Sports
- Jul- 2018 -13 July
2022 ഖത്തർ ലോകകപ്പ് : തീയതി പ്രഖ്യാപിച്ചു
സൂറിച്ച് : 2022 ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ. നവംബർ 21 മുതൽ ഡിസംബർ 22 വരെ ആയിരിക്കും മത്സരങ്ങൾ നടക്കുക. അറബ് മേഖല വേദിയാകുന്ന…
Read More » - 13 July
മൊഹമ്മദ് കൈഫ് വിരമിക്കുന്നു
ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം മൊഹമ്മദ് കൈഫ് വിരമിക്കുന്നു. ഇന്ത്യന്‍ ടീമുമായുള്ള 16 വര്‍ഷത്തെ ബന്ധമാണ് തനിക്കുള്ളത്. ഇത്രയും നാളുകള്‍ ടീമില്‍ നില്ക്കാന് സാധിച്ചതില്‍ താന്‍…
Read More » - 13 July
ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഫിഫ ലോകകപ്പില്‍ സെമി ഫൈനൽ വരെയെത്തിയ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ഹാരി മഗ്വേയറിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുങ്ങുന്നു. ലെസ്റ്റര്‍ സിറ്റി താരമായ മഗ്വേയറിനെ…
Read More » - 13 July
ഇന്ത്യൻ പുലി’ക്കുട്ടികൾക്ക്’ തായ്ലൻഡിൽ വിജയത്തുടക്കം
ബാങ്കോക്: ഇന്ത്യന്‍ അണ്ടര്‍-16 ടീമിന്റെ തായ്ലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. തായ്ലൻഡ് ക്ലബായ ബുറിറാം യുണൈറ്റഡിനെതിരെ പര്യടനത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം എതിരില്ലാത്ത…
Read More » - 13 July
ഏഴുവർഷങ്ങൾക്ക് ശേഷം വിരാട് കോഹ്ലി സ്റ്റമ്പിങ്ങിലൂടെ പുറത്തായി
ഏഴു വർഷങ്ങൾക്ക് ശേഷം വിരാട് കോഹ്ലി സ്റ്റമ്പിങിലൂടെ പുറത്തായി. 312 ഇന്നിങ്സുകൾക്ക് ശേഷമാണ് ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദില്‍ റാഷിദിന്റെ ബോളില്‍ ജോസ് ബട്ട്ലര്‍ കോഹ്ലിയെ…
Read More » - 13 July
തായ്ലൻഡ് ഓപ്പൺ: പി.വി.സിന്ധു ക്വാർട്ടറിൽ
ബാങ്കോക്: തായ്ലാന്ഡ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങ് താരം യിപ് പുയി യിന്നിനെ തോല്‍പ്പിച്ചാണ് സിന്ധു…
Read More » - 13 July
ബ്രസീൽ താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ
ലിവർപൂൾ: നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയ്ക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണിനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂള്‍ രംഗത്ത്. 70 മില്യണ്‍ യൂറോയാണ്…
Read More » - 13 July
ചരിത്രം കുറിച്ച് ഹിമാ ദാസ്
ടംപെരെ: ഫിൻലന്റിൽ നടക്കുന്ന ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്പ്രിന്റ് താരം ഹിമാ ദാസിന് സ്വര്‍ണം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക്…
Read More » - 13 July
ഫിഫ ലോകകപ്പ്: ക്രൊയേഷ്യ – ഫ്രാൻസ് ഫൈനൽ നിയന്ത്രിക്കാൻ അർജന്റീനൻ റഫറി
മോസ്കോ: ഞായറാഴ്ചയാണ് ലോകം ഏറെ ഉറ്റുനോക്കുന്ന ചരിത്രപരമായ ഫൈനൽ മോസ്കൊയിൽ അരങ്ങേറുന്നത്. ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്ന ക്രൊയേഷ്യയും തങ്ങളുടെ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ട് മൂന്നാം ഫൈനലിനിറങ്ങുന്ന…
Read More » - 13 July
കുല്‍ദീപ് എറിഞ്ഞിട്ടു, രോഹിത് തല്ലി ചതച്ചു, ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നിലംതൊടീക്കാതെ ഇന്ത്യ
നോട്ടിംഗ്ഹാം: ആദ്യ ഏകദിനത്തില്‍ സര്‍വ മേഖലകളിലും ആധിപത്യത്തോടെ ഇന്ത്യയ്ക്ക് ജയം. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇംഗ്ലീഷ് പടയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 49.5 ഓവറില്‍…
Read More » - 12 July
എനിക്കെന്താ വട്ടാണെന്നാണോ നിന്റെ വിചാരം? ധോണി ദേഷ്യപ്പെട്ട നിമിഷത്തെക്കുറിച്ച് കുല്‍ദീപ് യാദവ്
കൂള്‍ ക്യാപ്റ്റൻ എന്നാണ് എം.എസ് ധോണി അറിയപ്പെടുന്നത്. എന്നാല്‍ ധോണി തന്നോട് ദേഷ്യപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ്. വാട്ട്…
Read More » - 12 July
ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഈ ഇംഗ്ലണ്ട് താരം കളിക്കില്ല
ട്രെന്റ് ബ്രിഡ്ജ്: പരിക്കിനെത്തുടര്‍ന്ന് ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ബാറ്റ്സ്മാന് അലക്സ് ഹെയില്‍സിനെ ടീമിൽ നിന്ന് ഒഴിവാക്കി. ഹെയില്‍സിന്റെ ഹോം ഗ്രൗണ്ടായ ട്രെന്റ് ബ്രിഡ്ജിലാണ്…
Read More » - 12 July
ഐ.എസ്.എൽ: മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ഇനി ഗോവയ്ക്ക് വേണ്ടി ബൂട്ട് കെട്ടും
മുംബൈ: മുന്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം നിര്‍മ്മല്‍ ഛേത്രിയെ എഫ് സി ഗോവ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫന്‍സിലായിരുന്നു നിര്‍മ്മല്‍. മുന്‍കാല…
Read More » - 12 July
തന്റെ ജേഴ്സി നമ്പറായ ഏഴ് റൊണാൾഡോയ്ക്ക് വിട്ട് കൊടുത്ത് യുവന്റസ് താരം
ട്യൂറിൻ: യുവന്റസില്‍ റൊണാള്‍ഡോ എത്തുമ്പോൾ ജേഴ്സി നമ്പർ ഏഴ് തന്നെ അണിയും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. CR7 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റൊണാള്‍ഡോ മുൻപ് റയല്‍ മാഡ്രിഡിലും…
Read More » - 12 July
പ്രവചനം പിഴയ്ക്കുന്നു ; സോഷ്യല്‍ മീഡിയയില്‍ അക്കില്ലെസിന് വീണ്ടും പൊങ്കാല
അട്ടിമറി വിജയങ്ങള്‍ക്കും ആവേശങ്ങള്‍ക്കും ഒടുവില്‍ അവസാനഘട്ട പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ് റഷ്യന്‍ മാമാങ്കം. ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. പതിനഞ്ചിനാണ് ഫൈനലെങ്കിലും ഇപ്പോഴേ വാതുവെയ്പ്പുകാരും…
Read More » - 12 July
ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ നദാൽ വിംബിള്‍ഡണ്‍ സെമിയിൽ
ലണ്ടൻ: നീണ്ട ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വിംബിള്‍ഡണിലെ അവസാന നാലിൽ ഇടം പിടിച്ച് റാഫേൽ നദാൽ. അർജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പെട്രോയെ പരാജയപ്പെടുത്തിയാണ് നദാല്‍…
Read More » - 12 July
ക്രൊയേഷ്യന്‍ ക്രോസ്സ് ; പരിശീലകനെ നാട് കടത്തി ക്രൊയേഷ്യ
പരിശീലകനെ നാട് കടത്തി ക്രൊയേഷ്യ. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെയാണ് ടീമിന്റെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്ഹോവിച്ചിനെ ക്രൊയേഷ്യ ടീമില്‍ നിന്നും പുറത്താക്കിയത്.…
Read More » - 12 July
കൈകൂപ്പി ഫുട്ബോള്‍ ലോകം; ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലില്‍
മോസ്കോ: ചരിത്രം വഴിമാറിയ നിമിഷങ്ങള്‍, കലാശ പോരാട്ടത്തിനായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒന്നിനൊന്ന് പോരാടിയപ്പോള്‍ അവസാനം ജയം ക്രൊയേഷ്യയ്ക്ക് തന്നെ. തങ്ങളെ പേടിക്കണം എന്ന്…
Read More » - 12 July
ക്രൊയേഷ്യൻ പ്രതിരോധത്തിന്റെ നടുവൊടിച്ച് ഇംഗ്ലണ്ട് പഞ്ച്
മോസ്കൊ : റഷ്യൻ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ കിയറാൻ ട്രിപ്പിയർ…
Read More » - 11 July
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീതിന് സ്ഥാനക്കയറ്റം പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു
ചണ്ഡീഗഢ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍താരം ഹര്‍മന്‍പ്രീത് കൗറിനെ ഡി.എസ്.പി ആയി നിയമിച്ച ഉത്തരവ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഹര്‍മന്‍പ്രീത് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ…
Read More » - 11 July
നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ഫൈനലിൽ
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫൈനലിൽ. അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് ബെൽജിയത്തെ ഒറ്റ ഗോളിന് ഫ്രാൻസ് തോൽപ്പിച്ചത്. അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ…
Read More » - 10 July
അണ്ടർ-20 ടീമിനെ പരിശീലിപ്പിക്കാൻ സംബോളി
ബ്യുനെസ് ഐറിസ്: അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങി അര്‍ജന്റീന സീനിയര്‍ ടീം കോച്ച് സംബോളി. സ്പെയിനില്‍ നടക്കുന്ന ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന അണ്ടര്‍ 20 ടീമിനെ…
Read More » - 10 July
വിംബിള്‍ഡണ്‍: പ്ലിസ്കോവ പുറത്ത്, ഫെഡററും നദാലും ക്വാര്‍ട്ടറില്‍
ലണ്ടന്‍: വനിതാ വിഭാഗത്തിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അവശേഷിച്ചിരുന്ന ആദ്യ പത്തിലെ ഏക സീഡായ പ്ലിസ്കോവയും പുറത്ത്. അതേസമയം പുരുഷന്മാരില് മുന്‍ നിര താരങ്ങള്‍ ഇടറാതെ ജയിച്ചു മുന്നേറി.…
Read More » - 10 July
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: ഡി.എസ്.പി റാങ്കില്‍ നിന്ന് കോണ്‍സ്റ്റബിള്‍ ആയി ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍
മൊഹാലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 നായിക ഹര്‍മന്‍പ്രീത് കൗറിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പദവി പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്നാണ്…
Read More » - 10 July
സ്വർണ്ണത്തിളക്കത്തിൽ ദീപ കര്‍മാകർ നാട്ടിൽ തിരിച്ചെത്തി
ന്യൂഡല്‍ഹി: ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വർണം നേടിയ ഇന്ത്യയുടെ ജിംനാസ്റ്റ് ദീപ കര്‍മാകര്‍ നാട്ടിൽ മടങ്ങിയെത്തി. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. പരിശീലകന്റെയും…
Read More »