സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി ബെൽജിയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയം. നാലാം മിനിറ്റിൽ മ്യൂണിയര്‍,82 ആം മിനിറ്റിൽ ഈദൻ ഹസാർഡ് എന്നിവരാണ് ബെൽജിയത്തെ മൂന്നാം സ്ഥാനനത്തിന് അർഹമാക്കിയ ഗോളുകൾ നേടിയത്. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ന് ബെൽജിയം കാഴ്ച് വെച്ചത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നിട്ടും ഇംഗ്ലണ്ടിന് ഗോൾ ഒന്നും തന്നെ നേടാനായില്ല.
Congratulations @BelRedDevils, who have finished the #WorldCup in third place! #BELENG pic.twitter.com/DzBipSmGBs
— FIFA World Cup ? (@FIFAWorldCup) July 14, 2018
#BEL GOAL! @hazardeden10 doubles the lead for @BelRedDevils! #BELENG 2-0 // #WorldCup pic.twitter.com/b8ps6z8qBQ
— FIFA World Cup ? (@FIFAWorldCup) July 14, 2018
Key stats:
? #BEL have not lost a #WorldCup match when they’ve opened the scoring since 1986
? #ENG‘s starting line-up has an average age of 25 years and 174 days, their youngest starting XI in #WorldCup history#BELENG // #WorldCup pic.twitter.com/jy9BZnn5ye
— FIFA World Cup ? (@FIFAWorldCup) July 14, 2018
Is third place going to the @BelRedDevils? #BELENG 2-0 // #WorldCup pic.twitter.com/3k8PXJFDla
— FIFA World Cup ? (@FIFAWorldCup) July 14, 2018
One game to go…#BELENG // #WorldCup pic.twitter.com/gjLNC7VcQf
— FIFA World Cup ? (@FIFAWorldCup) July 14, 2018
Post Your Comments