
ബാങ്കോക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങ് താരം യിപ് പുയി യിന്നിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോർ: 21-16, 21-14
മലേഷ്യയുടെ സോണിയ ചിയായായാണ് ക്വാർട്ടറിൽ സന്ധുവിന്റെ എതിരാളി. വെള്ളിയാഴ്ചയാണ് തായ്‌ലൻഡ് ഓപ്പൺ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
Post Your Comments