Sports
- Apr- 2021 -19 April
ജർമൻ ടീമിന്റെ പരിശീലകനാകാനില്ല, ലിവർപൂളിൽ തുടരാനാണ് ആഗ്രഹം: ക്ലോപ്പ്
ജർമൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നിലവിൽ ലിവർപൂളിൽ തനിക്ക് കരാർ ഉണ്ടെന്നും അത് തീരുന്നതുവരെ താൻ ലിവർപൂളിൽ തന്നെ ഉണ്ടാകുമെന്നും…
Read More » - 18 April
അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്
ബംഗളൂരു: മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച്ച രാവിലെ ബംഗളൂരുവിൽ വെച്ചായിരുന്നു അനുപമ പഞ്ചിമൺഡ മരിച്ചത്.…
Read More » - 18 April
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം
ചെന്നൈ: ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനായ മുരളീധരനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക്…
Read More » - 18 April
വാങ്കഡെയിൽ തകർത്തടിച്ച് ധവാൻ; പഞ്ചാബിനെതിരെ ഡൽഹിക്ക് 6 വിക്കറ്റ് വിജയം
മുംബൈ: ഓപ്പണർ ശിഖർ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് മുന്നിൽ മുട്ടുമടക്കി കിംഗ്സ് ഇലവൻ പഞ്ചാബ്. നിശ്ചിത 20 ഓവറിൽ 196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി…
Read More » - 18 April
ആദ്യം അടിച്ചെടുത്തു, പിന്നീട് എറിഞ്ഞൊതുക്കി; കൊൽക്കത്തയെ മലർത്തിയടിച്ച് കോഹ്ലിപ്പട
ചെന്നൈ: ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 38 റൺസ് വിജയം. നിശ്ചിത 20 ഓവറിൽ 205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച…
Read More » - 18 April
തകർത്തടിച്ച് മാക്സ്വെല്ലും ഡിവില്യേഴ്സും; കൊൽക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് കൂറ്റൻ സ്കോർ
ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ്…
Read More » - 17 April
ഹൈദരാബാദിനെ എറിഞ്ഞിട്ട് മുംബൈ; ജയം 13 റൺസിന്
ചെന്നൈ: സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 13 റൺസ് വിജയം. നിശ്ചിത 20 ഓവറിൽ 151 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് 137 റൺസ്…
Read More » - 17 April
വീണ്ടും കൂറ്റൻ സ്കോർ നേടാനാകാതെ മുംബൈ; ഹൈദരാബാദിന് 151 റൺസ് വിജയലക്ഷ്യം
ചെന്നൈ: തുടർച്ചയായ മൂന്നാം മത്സരത്തിലും കൂറ്റൻ സ്കോർ കണ്ടെത്താനാകാതെ മുംബൈ ഇന്ത്യൻസ്. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20…
Read More » - 17 April
റെക്കോർഡിൽ നോട്ടമിട്ട് വാർണർ, വാർണറെ മറികടക്കാൻ രോഹിത്; ചെന്നൈയിൽ ഇന്ന് തീപാറും പോരാട്ടം
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരാബാദും നേർക്കുനേർ. ഡേവിഡ് വാർണറും രോഹിത് ശർമ്മയും നേർക്കുനേർ ഇറങ്ങുന്ന പോരാട്ടത്തിൽ രണ്ട് റെക്കോർഡുകളാണ് നായകൻമാരെ…
Read More » - 16 April
രാജാക്കൻമാരുടെ പോരാട്ടത്തിൽ സൂപ്പറായി സൂപ്പർ കിംഗ്സ്; പഞ്ചാബിനെതിരെ 6 വിക്കറ്റ് വിജയം
മുംബൈ: രാജാക്കൻമാരുടെ പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. 107 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ മത്സരം കൈപ്പിടിയിലാക്കി.…
Read More » - 16 April
ഡൽഹി ക്യാപ്റ്റൽസിന്റെ നോർകിയ കോവിഡ് നെഗറ്റീവ്
ഡൽഹി ക്യാപ്റ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച് നോർകിയ കോവിഡ് നെഗറ്റീവ്. അവസാന മൂന്ന് ടെസ്റ്റും നെഗറ്റീവ് ആയതോടെ നോർക്കിയക്ക് ടീമിനൊപ്പം ചേരാൻ അനുമതി കിട്ടി. നോർകിയയും റബാഡയും…
Read More » - 16 April
ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങൾക്കും വാക്സിൻ നൽകാനൊരുങ്ങുന്നു
ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങൾക്ക് വാക്സിൻ നൽകാനൊരുങ്ങി ന്യൂസിലാന്റ് ആരോഗ്യവകുപ്പ്. ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. രാജ്യതാല്പര്യങ്ങളിൽ മുന്നിൽ ഉള്ളവർ ആയതുകൊണ്ട് രാജ്യത്തെ പ്രതിനിധികരിച്ച്…
Read More » - 16 April
മോഡ്രിച്ചിന് റയലിൽ പുതിയ കരാർ
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരും. താരവും ക്ലബും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം…
Read More » - 16 April
‘തല 200 നോട്ട് ഔട്ട്’; ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി അതുല്യ നേട്ടം സ്വന്തമാക്കി ധോണി
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി 200-ാം തവണയും മഞ്ഞ ജഴ്സിയണിഞ്ഞ് നായകൻ മഹേന്ദ്ര സിംഗ് ധോണി. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിലാണ് ധോണിയെ തേടി…
Read More » - 16 April
ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം അവസാന മിനുട്ട് വരെ ഉണ്ടാകും: ജോസെ മൗറിനോ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം അവസാന മിനുട്ട് വരെ ഉണ്ടാകുമെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. പ്രീമിയർ ലീഗിൽ അവസാന നാലിൽ…
Read More » - 16 April
ജയേഷ് റാണ എടികെ മോഹൻ ബഗാൻ വിടുന്നു
എടികെ മോഹൻ ബഗാന്റെ താരമായ ജയേഷ് റാണ ക്ലബ് വിടുന്നു. അവസാന നാലു സീസണുകളിലായി മോഹൻ ബഗാന്റെ താരമായിരുന്നു ജയേഷ്. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുന്ന…
Read More » - 16 April
സാമുവൽ ഉംറ്റിറ്റി ബാഴ്സലോണ വിടുന്നു
ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുന്നു. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. അതേസമയം ഉംറ്റിറ്റിയെ…
Read More » - 16 April
ഒന്നാം സ്ഥാനത്ത് അധികം സുഖിച്ചിരിക്കേണ്ട; അസമിന് വസീം ജാഫറുടെ മുന്നറിയിപ്പ്
ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരവും കിങ്സ് പഞ്ചാബ് കോച്ചിങ് സ്റ്റാഫുമായ വസീം ജാഫർ.…
Read More » - 16 April
മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗ് സെമി ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം പാദ ക്വാർട്ടറിൽ ഗ്രാനഡയെ 2-0ന് തോൽപിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ കടന്നത്.…
Read More » - 16 April
കോപ ഡെൽറേ ഫൈനൽ; പികെയും ഫതിയും ടീമിൽ തിരിച്ചെത്തി
ശനിയാഴ്ച നടക്കുന്ന കോപ ഡെൽറേ ഫൈനൽ മത്സരത്തിനായുള്ള ബാഴ്സലോണയുടെ സാധ്യത സ്ക്വാഡിനെ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ടീമിന് പുറത്തിരുന്ന സെന്റർ ബാക്ക് ജറാഡ് പികെ…
Read More » - 16 April
എന്തു വിലകൊടുത്തും ഹാളണ്ടിനെ യുണൈറ്റഡിൽ എത്തിക്കണം: സ്കോൾസ്
ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഏർലിങ് ഹാളണ്ടിനെ യുണൈറ്റഡിൽ എത്തിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മിഡ്ഫീൽഡർ പോൾ സ്കോൾസ്. ഡോർട്ട്മുണ്ടിന്റെ താരമായ ഹാളണ്ടിനുവേണ്ടി യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ…
Read More » - 16 April
ജോഫ്ര ആർച്ചർ പരിശീലനം ആരംഭിച്ചു
വലതു കൈയ്യിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ജോഫ്ര ആർച്ചർ ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ചു. നേരത്തെ പരിശീലനം നടത്തുവാൻ അദ്ദേഹത്തിന്റെ മെഡിക്കൽ കൺസൾട്ടന്റ പരിശീലനത്തിന് അനുമതി നൽകിയിരുന്നു. മാർച്ച്…
Read More » - 16 April
മെസ്സിയെയും റൊണാൾഡോയെയും താൻ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ല: ഹിഗ്വയ്ൻ
ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ്…
Read More » - 16 April
ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും
ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച യുവതാരം ബിപിൻ സിങ് പുതിയ കരാറിൽ ഒപ്പുവെച്ചു. 2025 വരെ ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും.…
Read More » - 15 April
ഐ പി എൽ : രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം
മുംബൈ : ഇന്ത്യൻ പ്രിമിയർ ലീഗ് ഏഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം. ആവേശകരമായ മത്സരത്തിൽ റോജർ മില്ലറിന്റെയും ക്രിസ് മോറിസിന്റെയും തകർപ്പൻ പ്രകടനമാണ്…
Read More »