Sports
- Apr- 2021 -16 April
സാമുവൽ ഉംറ്റിറ്റി ബാഴ്സലോണ വിടുന്നു
ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുന്നു. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. അതേസമയം ഉംറ്റിറ്റിയെ…
Read More » - 16 April
ഒന്നാം സ്ഥാനത്ത് അധികം സുഖിച്ചിരിക്കേണ്ട; അസമിന് വസീം ജാഫറുടെ മുന്നറിയിപ്പ്
ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരവും കിങ്സ് പഞ്ചാബ് കോച്ചിങ് സ്റ്റാഫുമായ വസീം ജാഫർ.…
Read More » - 16 April
മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗ് സെമി ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം പാദ ക്വാർട്ടറിൽ ഗ്രാനഡയെ 2-0ന് തോൽപിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ കടന്നത്.…
Read More » - 16 April
കോപ ഡെൽറേ ഫൈനൽ; പികെയും ഫതിയും ടീമിൽ തിരിച്ചെത്തി
ശനിയാഴ്ച നടക്കുന്ന കോപ ഡെൽറേ ഫൈനൽ മത്സരത്തിനായുള്ള ബാഴ്സലോണയുടെ സാധ്യത സ്ക്വാഡിനെ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ടീമിന് പുറത്തിരുന്ന സെന്റർ ബാക്ക് ജറാഡ് പികെ…
Read More » - 16 April
എന്തു വിലകൊടുത്തും ഹാളണ്ടിനെ യുണൈറ്റഡിൽ എത്തിക്കണം: സ്കോൾസ്
ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഏർലിങ് ഹാളണ്ടിനെ യുണൈറ്റഡിൽ എത്തിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മിഡ്ഫീൽഡർ പോൾ സ്കോൾസ്. ഡോർട്ട്മുണ്ടിന്റെ താരമായ ഹാളണ്ടിനുവേണ്ടി യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ…
Read More » - 16 April
ജോഫ്ര ആർച്ചർ പരിശീലനം ആരംഭിച്ചു
വലതു കൈയ്യിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ജോഫ്ര ആർച്ചർ ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ചു. നേരത്തെ പരിശീലനം നടത്തുവാൻ അദ്ദേഹത്തിന്റെ മെഡിക്കൽ കൺസൾട്ടന്റ പരിശീലനത്തിന് അനുമതി നൽകിയിരുന്നു. മാർച്ച്…
Read More » - 16 April
മെസ്സിയെയും റൊണാൾഡോയെയും താൻ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ല: ഹിഗ്വയ്ൻ
ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ്…
Read More » - 16 April
ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും
ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച യുവതാരം ബിപിൻ സിങ് പുതിയ കരാറിൽ ഒപ്പുവെച്ചു. 2025 വരെ ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും.…
Read More » - 15 April
ഐ പി എൽ : രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം
മുംബൈ : ഇന്ത്യൻ പ്രിമിയർ ലീഗ് ഏഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം. ആവേശകരമായ മത്സരത്തിൽ റോജർ മില്ലറിന്റെയും ക്രിസ് മോറിസിന്റെയും തകർപ്പൻ പ്രകടനമാണ്…
Read More » - 15 April
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം യുവേഫ ഉപേക്ഷിക്കുന്നു
ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോഴായി ഉയരുന്ന പരാതി കണക്കിലെടുത്താണ്…
Read More » - 15 April
ഔട്ടായതിന്റെ ദേഷ്യം കസേരയോട് തീർത്തു; വിരാട് കോഹ്ലിയ്ക്ക് ശാസന
ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയ്ക്ക് ശാസന. സൺ റൈസേഴ്സിനെതിരായ മത്സരത്തിൽ ഔട്ടായ ശേഷം ഡഗ്ഔട്ടിലെ കസേര അടിച്ചുതെറിപ്പിച്ചതിനാണ് കോഹ്ലി ‘ചീത്ത കേട്ടത്’. തെറ്റ്…
Read More » - 15 April
ഐപിഎല്ലിൽ ബെൻ സ്റ്റോക്സിന്റെ പകരക്കാരൻ ആര്? സാധ്യതകൾ ഇങ്ങനെ
രാജസ്ഥാൻ റോയസിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ താരത്തിന് പകരക്കാരനെ കണ്ടെത്തുന്ന ചർച്ചകൾ സജീവം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ…
Read More » - 15 April
അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് ലിവർപൂൾ യോഗ്യത നേടില്ല: ജാമി കാരാഗർ
അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ യോഗ്യത നേടില്ലെന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന…
Read More » - 15 April
നോർവീജിയൻ താരത്തിനായി വലവിരിച്ച് ബാഴ്സലോണ
ലയണൽ മെസ്സിയെ നിലനിർത്തി ടീമിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി ബാഴ്സലോണ പ്രസിഡന്റ് യുവാൻ ലപോർട. പ്രസിഡന്റായി ചുമതലയേറ്റ ലപോർട ബാഴ്സലോണയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.…
Read More » - 15 April
യൂറോപ്പ ലീഗ്; സെമി ഫൈനൽ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും
യൂറോപ്പ ലീഗിൽ സെമി ബർത്തുറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗ്രാനേഡയെ നേരിടും. ആദ്യ പാദത്തിൽ സ്പെയിനിൽ വെച്ച് 2-0ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നത്. ഈ…
Read More » - 15 April
ഐപിഎൽ: കോഹ്ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
ഐപിഎല്ലിൽ സൺ റൈസേഴ്സിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഓപ്പണിങ്…
Read More » - 15 April
ചാമ്പ്യൻസ് ലീഗ്; സെമി ഫൈനൽ ലൈനപ്പായി
ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പായി. ബെറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളിന് തോൽപിച്ച് റയൽ മാഡ്രിഡുമാണ് അവസാന നാലിൽ ഇടം നേടിയത്. നേരത്തെ ചെൽസിയും…
Read More » - 15 April
മഹാരാഷ്ട്രയിലെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി
മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ 15 ദിവസത്തെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎല്ലിലെ മത്സരങ്ങൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. കോവിഡിന്റെ രണ്ടാം ഘട്ടം കണക്കിലെടുത്ത്…
Read More » - 15 April
ഡോർട്ട്മുണ്ടിലും സിറ്റി ആധിപത്യം
ബെറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഡോർട്ട്മുണ്ടിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-1 നാണ്…
Read More » - 15 April
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ തളച്ച് റയൽ സെമിയിൽ
ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ കുടുക്കി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ. ആൻഫീൽഡിൽ നടന്ന ക്വാർട്ടർ രണ്ടാം പാദത്തിൽ ലിവർപൂളിനെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെയാണ് റയൽ…
Read More » - 15 April
ഏകദിന റാങ്കിങ്: കോഹ്ലിയെ പിന്തള്ളി ബാബർ അസം
ലോക ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിൽ പാകിസ്താന്റെ ബാബർ അസം ഒന്നാമത്. ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ പിന്തള്ളിയാണ് ബാബർ അസം ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന…
Read More » - 15 April
ഐപിഎല്ലിൽ തനിക്ക് മികച്ച തുടക്കം: ഗ്ലെൻ മാക്സ്വെൽ
ഐപിഎല്ലിൽ മികച്ച തുടക്കമാണ് തനിക്ക് ലഭിച്ചതെന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം ഗ്ലെൻ മാക്സ്വെൽ. എബിഡിയെ പോലൊരു മികച്ച ബാറ്റ്സ്മാൻ പിന്നിൽ ബാറ്റ് ചെയ്യാനുള്ളതുകൊണ്ട് ഏറെ ധൈര്യം…
Read More » - 15 April
എംബാപ്പെ പിഎസ്ജി വിടാൻ സാധ്യത
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 15 April
മെസ്സിയും എംബപ്പെയും വ്യത്യസ്ത തരത്തിലുള്ള താരങ്ങളാണ്: നെയ്മർ
ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെയും പിഎസ് ജി താരം എംബപ്പെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് പിഎസ് ജി സൂപ്പർ താരം നെയ്മർ. രണ്ട് പേരും…
Read More » - 15 April
കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നു: ഒലെ
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനിയെ ക്ലബിൽ നിലനിർത്താൻ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘മികച്ച ഫോമിൽ തുടരുന്ന കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി…
Read More »