Sports
- Mar- 2021 -16 March
സ്വീഡനിൽ ഇനി ഇബ്രാഹിമോവിച്ച് യുഗം
സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞതിനുശേഷമാണ് താരം ടീമിലേക്ക് തിരിച്ചു…
Read More » - 16 March
പന്തും കിഷനും കോഹ്ലിയെ കണ്ട് പഠിക്കു: സെവാഗ്
യുവതാരങ്ങളായ റിഷഭ് പന്തിനും ഇഷാൻ കിഷനും ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്ന കാര്യത്തിൽ ഇരുവരും ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കണ്ട്…
Read More » - 16 March
ഇന്ത്യ-ഇംഗ്ലണ്ട് ടി20; ബാക്കി മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ
അഹമ്മദാബാദിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് ബിസിസിഐ. മാർച്ച് 16, 18, 20…
Read More » - 16 March
ഇന്ത്യയുടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾ ഖത്തറിൽ
ഫിഫ ലോകകപ്പ് ഫുട്ബോളിലെ യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങൾ ഖത്തറിൽ നടക്കും. ഗ്രൂപ്പ് ഇ യിൽ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങളുള്ളത്.…
Read More » - 16 March
കോപ്പാ അമേരിക്കയിൽ ഇന്ത്യയുടെ സാധ്യത അവസാനിച്ചു
ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്കയിൽ 10 ടീമുകൾ മാത്രമേ പങ്കെടുക്കുള്ളുവെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ നേതൃത്വമായ കോൺമിബോൾ അറിയിച്ചു. അതിഥി രാജ്യങ്ങളായെത്തുന്ന ടീമുകളെ കണ്ടെത്താനാകാത്തതിലാണ് 10 ടീമുകളെ…
Read More » - 16 March
സാവി ഹെർണാണ്ടസിന്റെ റെക്കോർഡിനൊപ്പം മെസ്സിയും
ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സാവി ഹെർണാണ്ടസിന്റെ റെക്കോർഡിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും. സ്പാനിഷ് ലീഗിൽ ഹുസ്കയെ നേരിട്ടതോടെ മെസ്സി കളിക്കാത്ത മത്സരങ്ങളുടെ എണ്ണം…
Read More » - 16 March
ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
ലാ ലിഗയിൽ ഒസാസുനക്കെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സൂപ്പർതാരം ലയണൽ…
Read More » - 16 March
ചെൽസി വനിതകൾക്ക് കൊണ്ടിനിന്റൽ കപ്പ്
ഇംഗ്ലീഷ് വനിതാ ഫുട്ബോളിലെ ശക്തരായ ചെൽസിയ്ക്ക് കൊണ്ടിനിന്റൽ കപ്പ്. കലാശപ്പോരാട്ടത്തിൽ ബ്രിസ്റ്റൽ സിറ്റിയെ തോൽപിച്ചായിരുന്നു സിറ്റി കിരീടം ഉയർത്തിയത്. ഏകപക്ഷീകമായ മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ചെസിൽസിയുടെ…
Read More » - 16 March
റൊണാൾഡോയെ തിരികെയെത്തിക്കാൻ സിദാനും റയലും
ലോകത്തിൽത്തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് പ്ലയെർ. റയൽ മാഡ്രിഡിൽ ആരാധകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ക്ലബ് തല ഫുട്ബോളിൽ മികച്ചു നിന്ന റൊണാൾഡോയെ…
Read More » - 16 March
ഹാന്നിബലിന് യുണൈറ്റഡിൽ പുതിയ കരാർ
വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്നിബലിന്…
Read More » - 16 March
ശ്രീലങ്കയ്ക്കെതിരെ വെസ്റ്റ്ഇൻഡീസിന് സമ്പൂർണ്ണ ജയം
ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ വെസ്റ്റ്ഇൻഡീസിന് ജയം. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തെയും മത്സരത്തിൽ വിൻഡീസ് അഞ്ച് വിക്കറ്റിനാണ് ലങ്കയെ തളച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ്…
Read More » - 16 March
യുവേഫ ചാമ്പ്യൻസ് ലീഗ് റയലും സിറ്റിയും ഇന്നിറങ്ങും
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രണ്ടാം പാദ പ്രീക്വാർട്ടർ ഫൈനലുകൾ ആരംഭിക്കും. സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡ് ഇറ്റാലിയൻ അറ്റലാന്റനെയും, പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ…
Read More » - 16 March
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 ഇന്ന്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 ഇന്ന് രാത്രി ഏഴിന് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇരുടീമുകളും ഓരോ കളി ജയിച്ചു. പരമ്പരയിലെ ആദ്യ ടി20 മത്സരം…
Read More » - 15 March
ഐലീഗിൽ ഗോകുലം കേരളയ്ക്ക് തിരിച്ചടി
ഐലീഗ് കിരീടം ലക്ഷ്യം വെച്ച് ഇറങ്ങിയ ഗോകുലം കേരളയ്ക്ക് സമനില. ലീഗിൽ റിയൽ കാശ്മീരിനെ നേരിട്ട ഗോകുലം കേരളയ്ക്ക് 1-1 സ്കോറിന് സമനില വഴങ്ങി. മത്സരത്തിന്റെ ആദ്യപാദത്തിൽ…
Read More » - 15 March
ലൗട്ടാരോ മാർട്ടിനെസ് ഇന്റർമിലാനിൽ തുടരും
അർജന്റീനിയൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ഇന്റർമിലാനിൽ തുടരുമെന്ന് സൂചന. ഇന്റർ മിലാൻ മാർട്ടിനെസിന് വാഗ്ദാനം ചെയ്ത പുതിയ കരാർ താരം അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 15 March
സ്ലോ ഓവർ; ഇന്ത്യയ്ക്ക് പിഴ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യൻ ടീമിന് പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് ഐസിസി ഇന്ത്യയ്ക്ക് പിഴയിട്ടത്. ഓസ്ട്രേലിയൻ പര്യടനത്തിന്…
Read More » - 15 March
മൂന്ന് മേഖലകളിലും ഇംഗ്ലണ്ടിനെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്: കോഹ്ലി
ഇംഗ്ലണ്ടിനെ മൂന്ന് മേഖലകളിലും ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അഹമ്മദാബാദിലെ രണ്ടാം ടി20യിൽ ഇന്ത്യ പുറത്തെടുത്തതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അവസാന അഞ്ചോവരിൽ വെറും 34 റൺസ്…
Read More » - 15 March
അഭ്യൂഹങ്ങൾക്ക് വിരാമം; ജസ്പ്രീത് ബൂമ്ര വിവാഹിതനായി; ആശംസകളോടെ ആരാധക ലോകം
പനാജി: ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര വിവാഹിതനായി. മോഡലും ടെലവിഷൻ അവതാരകയുമായ സഞ്ജന ഗണേഷാണ് ബൂമ്രയുടെ വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. തന്റെ…
Read More » - 15 March
മറ്റൊരു റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കൂട്ടിച്ചേർത്തു. ടി20 ക്രിക്കറ്റിൽ 3000 റൺസ് നേടുന്ന…
Read More » - 15 March
മറ്റൊരു സുവർണ്ണ നാഴികക്കല്ല് കൂടി പിന്നിട്ട് മിതാലി രാജ്
മറ്റൊരു സുവർണ്ണ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ ഏഴായിരം റൺസ് പൂർത്തിയാകുന്ന ആദ്യ വനിതാ ക്രിക്കറ്റർ എന്ന…
Read More » - 15 March
തകർപ്പൻ ഹാട്രിക്കിൽ പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ
സീരി എയിലെ തകർപ്പൻ ഹാട്രിക്കോടെ ബ്രസീലിയൻ ഇതിഹാസം പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. കാലിയാരിക്കെതിരെ എവേ മത്സരത്തിൽ 10,25,32 മിനുട്ടുകളിൽ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും…
Read More » - 15 March
വിജയ് ഹസാരെ ട്രോഫി മുംബൈയ്ക്ക്
ആദിത്യ താരെ മുന്നിൽ നിന്ന് പട നയിച്ച് വിജയ് ഹസാരെ ട്രോഫി കിരീടം മുംബൈ സ്വന്തമാക്കി. ഫൈനലിൽ ഉത്തരപ്രദേശിനെ ആറു വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. 51 പന്ത്…
Read More » - 15 March
കോഹ്ലിയും കിഷനും ജ്വലിച്ചു, ഇംഗ്ലണ്ട് ചാരമായി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ (73*), ഇഷാൻ കിഷന്റെയും (56) തകർപ്പൻ ഇന്നിങ്സിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.…
Read More » - 15 March
അത്ലറ്റിക്കോ മാഡ്രിഡിന് സമനില കുരുക്ക്
സ്പാനിഷ് ലാ ലീഗയിൽ പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് സമനില കുരുക്ക്. എവേ പോരാട്ടത്തിൽ ഗെറ്റാഫയോട് അത്ലറ്റിക്കോ ഗോൾ രഹിത സമനിലയിൽ കുടുങ്ങി. മത്സരത്തിലുടനീളം പന്ത്…
Read More » - 15 March
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എവേ പോരാട്ടത്തിൽ തകർപ്പൻ ജയം. ലിവർപൂളിലെ അട്ടിമറിച്ചെത്തിയ ഫുൾഹാമിനെ അവരുടെ തട്ടകത്തിൽ വെച്ച് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർക്കുകയായിരുന്നു സിറ്റി.…
Read More »