Sports
- Apr- 2021 -21 April
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ്; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു
ശ്രീലങ്കയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ മോമിനുൽ ഹക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആഞ്ചലോ മാത്യൂസ് ശ്രീലങ്കൻ ടീമിൽ…
Read More » - 21 April
ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ്
ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ് യാദവ്. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ പരിഗണിക്കുകയാണെങ്കിൽ ആ സീസൺ മുതൽ പതിനാലാം സീസൺ വരെയുള്ള പ്രകടനങ്ങൾ പരിശോധിച്ചാൽ…
Read More » - 21 April
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മാറ്റമില്ല
കോവിഡ് പിടിമുറുക്കുന്നു സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫൈനൽ മാറ്റിവെച്ചേക്കുമെന്ന്…
Read More » - 21 April
മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമാൻ എഡ് വുഡ്വാർഡ് രാജിവെച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമാൻ എഡ് വുഡ്വാർഡ് ക്ലബിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചു. സൂപ്പർ ലീഗ് വിവാദം യൂറോപ്പിൽ അലയടിക്കുന്നതിനിടയിൽ ആണെങ്കിലും വുഡ്വാർഡിന്റെ രാജി ഇതുമായി ബന്ധപ്പെട്ടതല്ലെന്നാണ് പുറത്തുവരുന്ന…
Read More » - 21 April
പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരെ ചെൽസിക്ക് സമനില
പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരെ ചെൽസിക്ക് സമനില. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രൈറ്റൻ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് യൂറോപ്യൻ സ്പേർ…
Read More » - 21 April
ജോസെ മൗറീനോയെ റാഞ്ചാനൊരുങ്ങി മൂന്ന് വമ്പൻ ക്ലബുകൾ
ടോട്ടൻഹാമിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഫുട്ബോൾ പരിശീലകൻ ജോസെ മൗറീനോ പുതിയ ക്ലബിന്റെ പരിശീലകനായി ഉടൻ അവതരിച്ചേക്കും. പരിശീലകനെ തേടി മൂന്ന് ക്ലബുകളാണ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ…
Read More » - 21 April
ഉംറ്റിറ്റിയെ ടീമിലെത്തിക്കാനുള്ള നീക്കവുമായി ടോട്ടനവും ആഴ്സണലും
ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുന്നു. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. അതേസമയം ഉംറ്റിറ്റിയെ…
Read More » - 20 April
മുംബൈയ്ക്കെതിരെ കരുതലോടെ ബാറ്റ് വീശി ഡൽഹി; ജയം 6 വിക്കറ്റിന്
ചെന്നൈ: ബാറ്റിംഗ് ദുഷ്കരമായമായ പിച്ചിൽ മുംബൈ ഇന്ത്യൻസിനെതിരെ കരുതലോടെ ബാറ്റ് വീശിയ ഡൽഹി ക്യാപിറ്റൽസിന് ജയം. 138 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 5 പന്ത് ബാക്കി…
Read More » - 20 April
കളിക്കളത്തിൽ നിന്ന് ഇടവേള എടുക്കാൻ ഉദ്ദേശിക്കുന്നില്ല: മൗറീനോ
പരിശീലക സ്ഥാനത്തേക്ക് ഉടൻ തന്നെ മടങ്ങി വരുമെന്ന് മുൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോ. കളിക്കളത്തിൽ നിന്ന് ഇടവേള എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫുട്ബോൾ എപ്പോഴും തന്റെ കൂടെ…
Read More » - 20 April
വീണ്ടും ചെറിയ സ്കോറിൽ ഒതുങ്ങി മുംബൈ; ഡൽഹിയ്ക്ക് 138 റൺസ് വിജയലക്ഷ്യം
ചെന്നൈ: തുടർച്ചയായ നാലാം മത്സരത്തിലും വമ്പൻ സ്കോർ കണ്ടെത്താനാകാതെ മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായി നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137…
Read More » - 20 April
ടോട്ടൻഹാമിനെ ഇനി റയാൻ മേസൺ നയിക്കും
ജോസെ മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടോട്ടൻഹാം താൽക്കാലിക പരിശീലകനായി റയാൻ മേസണെ നിയമിച്ചു. ഈ സീസൺ അവസാനം വരെ മേസൺ ആകും ടോട്ടൻഹാമിനെ പരിശീലിപ്പിക്കുക.…
Read More » - 20 April
ഫാൻസ് ഇല്ലാത്ത ഫുട്ബോൾ ഒന്നുമല്ല: റാഷ്ഫോർഡ്
യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ്. ട്വിറ്ററിൽ മാറ്റ് ബുസ്ബിയുടെ വാക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു റാഷ്ഫോർഡ് തന്റെ പ്രതികരണം അറിയിച്ചത്. ഫാൻസ്…
Read More » - 20 April
ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും സെമി ഫൈനലുകൾ മാറ്റിവെക്കില്ല
സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളെ യുവേഫ വിലക്കുമെന്ന തീരുമാനത്തിൽ ഉടൻ നടപടി ഉണ്ടാകില്ല. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും സെമി ഫൈനലുകൾ മാറ്റിവെക്കാൻ…
Read More » - 20 April
ഫ്രഞ്ച് ഓപ്പണിൽ കളിക്കുമെന്ന് റോജർ ഫെഡറർ
മെയ് 30 മുതൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് റോജർ ഫെഡറർ. കഴിഞ്ഞ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഫെഡറർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു. താരത്തിന്റെ കരിയറിൽ…
Read More » - 20 April
വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നു
ഗോകുലം കേരള എഫ് സി താരമായിരുന്ന വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നു. ഒരു വർഷം കൂടി ബാരറ്റോയ്ക്ക് ഗോകുലം കേരളയുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും റിലീസ് ക്ലോസ്…
Read More » - 20 April
ലീഗ് കപ്പ് ഫൈനലിന് മുമ്പ് മൗറീനോയെ പുറത്താക്കിയത് അബദ്ധം: റൂണി
ജോസെ മൗറീനോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കാനുള്ള ടോട്ടൻഹാമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി. ലീഗ് കപ്പ് ഫൈനൽ മുന്നിലിരിക്കെ മൗറീനോയെ പുറത്താക്കിയത് അബദ്ധമായി…
Read More » - 20 April
ലിവർപൂളിനെ സമനിലയിൽ കുടുക്കി ലീഡ്സ്
പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ലിവർപൂൾ. നിലവിലെ ചാമ്പ്യന്മാരെ ലീഡ്സ് യുണൈറ്റഡാണ് 1-1 സമനിലയിൽ കുടുക്കിയത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ്…
Read More » - 20 April
മോഡ്രിച്ച് റയലിൽ തുടരും
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരും. താരവും ക്ലബും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം…
Read More » - 20 April
മുൻ ശ്രീലങ്കൻ ഓൾറൗണ്ടറെ വിലക്കി ഐസിസി
മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ ദിൽഹാര ലോഗുഹെട്ടിഗെയെ വിലക്കി ഐസിസി. ഐസിസി ആന്റി കറപ്ഷൻ കോഡിന്റെ ലംഘനത്തിന്റെ ഭാഗമായാണ് താരത്തിനെ എട്ട് വർഷത്തേക്ക് വിലക്കിയത്. നേരത്തെ താരത്തിനെ 2019…
Read More » - 19 April
രാജസ്ഥാനെ പിടിച്ചുകെട്ടി ചെന്നൈ; നായകനായ 200-ാം മത്സരം ആഘോഷമാക്കി ധോണി
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് വിജയം. 189 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ്…
Read More » - 19 April
ടി20 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഡിവില്ലേഴ്സ്
2021 ടി20 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എ ബി ഡിവില്ലേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ മികച്ച ഫോമിലാണ്…
Read More » - 19 April
ചെന്നൈയ്ക്ക് മികച്ച സ്കോർ; സഞ്ജുവിൽ കണ്ണുംനട്ട് രാജസ്ഥാൻ
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ…
Read More » - 19 April
തുടർച്ചയായ രണ്ടാം മത്സരത്തിലും റെക്കോർഡ് നേട്ടവുമായി ധോണി
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി തുടർച്ചയായ രണ്ടാം മത്സരത്തിലും റെക്കോർഡ് സ്വന്തമാക്കി നായകൻ മഹേന്ദ്ര സിംഗ് ധോണി. നായകൻ എന്ന നിലയിൽ 200-ാം മത്സരത്തിലാണ് ചെന്നൈ…
Read More » - 19 April
ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ ഡി ബ്രൂയിൻ കളിക്കില്ല
ചെൽസിക്കെതിരായ എഫ് എ കപ്പ് സെമി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രൂയിൻ ആസ്റ്റൺ വില്ലക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ല. ചെൽസിക്കെതിരായ…
Read More » - 19 April
തന്റെ ക്യാപ്റ്റൻസി ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു: ഋഷഭ് പന്ത്
ഐ പിഎല്ലിൽ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ താൻ തന്റെ ക്യാപ്റ്റൻസി ആസ്വദിക്കുകയാണെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. സീസണിൽ രണ്ട് ജയങ്ങളാണ് പന്തിന്റെ കീഴിൽ ഡൽഹി…
Read More »