Latest NewsIndiaNewsHockeySports

അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്

ബംഗളൂരു: മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച്ച രാവിലെ ബംഗളൂരുവിൽ വെച്ചായിരുന്നു അനുപമ പഞ്ചിമൺഡ മരിച്ചത്.

Read Also: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങൾ കവർന്നു; ഒരാൾ അറസ്റ്റിൽ

2005 ൽ സാന്റിയാഗോയിൽ നടന്ന വനിതാ ബി ഡി ഒ ജൂനിയർ ലോകകപ്പ്, 2013 ൽ ന്യൂൽഹിയിൽ നടന്ന വനിതാ ഹീറോ ഹോക്കി വേൾഡ് ലീഗ് റൗണ്ട്-2, 2013 ക്വാലാലംപൂരിൽ നടന്ന വനിതാ ഏഷ്യാക്കപ്പ് എന്നീ ടൂർണ്ണമെന്റുകളിൽ അനുപമ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

Read Also: എറണാകുളത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് കെ കെ ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button