Sports
- Apr- 2021 -30 April
വിമര്‍ശകര്‍ക്ക് മറുപടി; ഓവറിലെ 5 പന്തും ബൗണ്ടറി കടത്തി ‘യൂണിവേഴ്സല്‍ ബോസ്’
അഹമ്മദാബാദ്: പ്രായം വെറും നമ്പര്‍ മാത്രമെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. 41കാരനായ ഗെയ്ലിന്റെ പ്രതാപകാലമൊക്കെ കഴിഞ്ഞെന്ന് വിമര്‍ശകര്‍…
Read More » - 30 April
ലോകത്തിലെ മികച്ചതാരത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബാഴ്സയ്ക്ക് കഴിയുന്നില്ല: സാവി
ബാഴ്സലോണയ്ക്ക് നിരവധി കിരീടനേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച മെസ്സിയെ കഴിഞ്ഞ കുറച്ചുകാലമായി വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബാഴ്സയ്ക്ക് കഴിയുന്നില്ലെന്ന് ക്ലബിന്റെ ഇതിഹാസതാരമായ സാവി. മെസ്സിയെ മികച്ച രീതിയിൽ ഉപയോഗിച്ചാൽ…
Read More » - 30 April
റാമോസ് പരിക്ക് മാറി പരിശീലനം ആരംഭിച്ചു
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചു. ടീമിനൊപ്പം തുടർച്ചയായി രണ്ടാം ദിവസവും പരിശീലനം നടത്തിയ റാമോസ് ഒസാസുനക്കെതിരായ മത്സരത്തിൽ റയലിന്റെ ആദ്യ…
Read More » - 30 April
ഹൈദരാബാദിന്റെ ക്യാപ്റ്റൻസിയിൽ നിർണായക മാറ്റം, കെയ്ൻ വില്യംസണിൽ വിശ്വാസമർപ്പിച്ച് സെവാഗ്
ഐപിഎൽ പതിനാലാം സീസണിൽ ഫോമിലെത്താൻ കഷ്ടപ്പെടുകയാണ് ഡേവിഡ് വാർണർ നായകനായ സൺ റൈസേഴ്സ് ഹൈദരാബാദ്. സീസണിൽ ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും പരാജയപ്പെട്ട ഹൈദരാബാദ്നിലവിൽ പോയിന്റ്…
Read More » - 30 April
ഒന്നാമത് എത്താന്‍ ബാംഗ്ലൂര്‍, നിലമെച്ചപ്പെടുത്താന്‍ പഞ്ചാബ്; ഐപിഎല്ലില്‍ ഇന്ന് കോഹ്ലിയും രാഹുലും നേര്‍ക്കുനേര്‍
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പഞ്ചാബ് കിംഗ്സിനെ നേരിടും. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബാംഗ്ലൂരും നില മെച്ചപ്പെടുത്താന്‍ പഞ്ചാബും കച്ചമുറുക്കുമ്പോള്‍…
Read More » - 30 April
‘മിഷന് ഓക്സിജന്‍’; ഒരു കോടി നൽകി സച്ചിൻ തുടക്കമിട്ടു, പിന്നാലെ സംഭാവനകളുടെ പ്രവാഹം, ലഭിച്ചത് കോടികൾ
കോവിഡില്‍ കിതയ്ക്കുന്ന രാജ്യത്തിന് കൈത്താങ്ങായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മിഷന് ഓക്സിജന്‍ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് രാജ്യത്തോടുള്ള കടമ ചെയ്ത് മാതൃകയായിരിക്കുകയാണ്…
Read More » - 30 April
കൊൽക്കത്തയുടെ പ്രകടനം വളരെ നിരാശാജനകം: മോർഗൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം വളരെ നിരാശാജനകമെന്ന് ക്യാപ്റ്റൻ ഓയിൻ മോർഗൻ. തുടക്കം മുതൽ പതിഞ്ഞ താളത്തിൽ ആരംഭിച്ച ഇന്നിങ്സായിരുന്നു കൊൽക്കത്തയുടെയെന്നും മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ…
Read More » - 30 April
വംശവെറി; സമൂഹ മാധ്യമങ്ങളെ അടച്ചുപൂട്ടി കായികലോകം
പടർന്നു പിടിക്കുന്ന വംശീയ വിദ്വേഷത്തിനെതിരെ താക്കിതായി പുതിയ സമര രീതിയുമായി കായികലോകം. ലോകത്തിന്റെ വിവിധ കോണുകളിലായി വംശീയ വിദ്വേഷം പടർന്നു പിടിക്കുമ്പോൾ ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ്, റഗ്ബി…
Read More » - 30 April
വിദേശ രാജ്യങ്ങളിൽ വിലക്ക്, വിനയായി ഇന്ത്യൻ താരങ്ങൾ
വിദേശ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയത് വിനയായി ഇന്ത്യൻ താരങ്ങൾ. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏർപ്പെടുത്തിയ വിലക്ക് മൂലം ഇന്ത്യൻ താരങ്ങൾക്ക് ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.…
Read More » - 30 April
മരണത്തോട് മല്ലിടുമ്പോൾ ആരെങ്കിലും ക്രിക്കറ്റിനെക്കുറിച്ചു ചിന്തിക്കുമോ: സംപ
കോവിഡ് മഹാമാരി രാജ്യത്ത് മനുഷ്യരുടെ ജീവൻ കവർന്നെടുക്കുമ്പോൾ പണം വാരിയെറിയുന്ന ഐപിഎൽ നിർത്തിവെക്കണമെന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യം ഉയരുന്നു. കളിതുടരട്ടെയെന്ന് ഒരു ഭാഗവും വേണ്ടെന്ന് മറ്റൊരു വിഭാഗവും…
Read More » - 30 April
ആ ടീം ഐപിഎല്ലിനെ ബോറടിപ്പിക്കുന്നു; വിമർശനവുമായി സെവാഗ്
ഐപിഎൽ പതിനാലാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരങ്ങളെല്ലാം തന്നെ ബോറടിപ്പിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗ്. ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ…
Read More » - 30 April
ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡൽ ; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് കോടികൾ
ലണ്ടന്‍: റയല്‍ മാഡ്രിഡിനുവേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍ മോഡല്‍ രംഗത്തെത്തി. സംഭവത്തില്‍ തനിക്കുണ്ടായ വേദനയ്ക്കും കഷ്ടപ്പാടിനും…
Read More » - 30 April
സ്പാനിഷ് ലീഗിൽ ബാഴ്സയെ ഞെട്ടിച്ച് ഗ്രനാഡ
സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിൽ മുന്നിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്സലോണ. ലീഗിൽ എട്ടാം സ്ഥാനത്തുള്ള ഗ്രനാഡയെ നേരിട്ട ബാഴ്സലോണ 2-1ന് പരാജയപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് ഇന്ന്…
Read More » - 30 April
യൂറോപ്പ ലീഗിൽ യുണൈറ്റഡിന് തകർപ്പൻ ജയം
യൂറോപ്പ ലീഗിൽ റോമയെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. യൂറോപ്പ ലീഗ് സെമി ഫൈനലിൽ ആദ്യ പാദത്തിൽ ഇറ്റാലിയൻ സൈഡ് എ എസ് റോമയെ 6-2…
Read More » - 30 April
എറിക് ബയിലി യുണൈറ്റഡിൽ തുടരും
ഐവറി കോസ്റ്റ് സെന്റർ ബാക്ക് എറിക് ബയിലിയുടെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 2024 വരെയുള്ള പുതിയ കരാറാണ് താരം ഒപ്പുവെച്ചത്. അടുത്തുവർഷം ബയിയുടെ കരാർ അവസാനിക്കാൻ…
Read More » - 30 April
വിഘ്നേഷ് ദക്ഷിണമൂർത്തിയ്ക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ
ഇന്ത്യൻ യുവതാരം വിഘ്നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ…
Read More » - 30 April
ഐപിഎല്ലിൽ തന്നെയാരും വാങ്ങാതിരുന്നത് നന്നായെന്ന് തോന്നുന്നു: ലബുഷെയ്ൻ
ഐപിഎല്ലിൽ തന്നെയാരും വാങ്ങാതിരുന്നത് നന്നായെന്ന് ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്ൻ. ഇന്ത്യയിലെ കോവിഡ് സാഹചര്യം മുൻനിർത്തിയാണ് താരത്തിന്റെ പരാമർശം. ഞാൻ ഐപിഎൽ കളിക്കാൻ വരാതിരുന്നത് നന്നായെന്ന് തോന്നുന്നു.…
Read More » - 29 April
കൊല്‍ക്കത്തയെ അടിച്ചുപറത്തി ‘പൃഥ്വി ഷോ’; ഡല്‍ഹിയ്ക്ക് 7 വിക്കറ്റ് വിജയം
അഹമ്മദാബാദ്: കൊല്‍ത്തത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 7 വിക്കറ്റ് വിജയം. 155 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 21 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയിച്ചുകയറിയത്. ഓപ്പണര്‍…
Read More » - 29 April
ബാറ്റിംഗ് ശൈലിയെ സ്വയം വിമർശിച്ച് വാർണർ
ചെന്നൈക്കെതിരായ മത്സരത്തിൽ താൻ ബാറ്റിംഗ് ശൈലിയെക്കുറിച്ച് സ്വയം വിമർശിച്ച് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ താൻ ബാറ്റ് ചെയ്ത രീതിയുടെ പൂർണമായ ഉത്തരവാദിത്വം…
Read More » - 29 April
കോവിഡ് വ്യാപനം; പിഎം കെയറിലേക്ക് കോടികൾ സംഭാവന ചെയ്ത് രാജസ്ഥാൻ റോയൽസ്
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പിഎം കെയറിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് 7.5 കോടി നൽകും. ദുരിതം കാരണം ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാനായി രാജസ്ഥാൻ റോയൽസ്…
Read More » - 29 April
റയലിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്
റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്. കർവഹാലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറിയായതോടെ താരം ഇനി ഈ സീസണിൽ കളിക്കില്ല. മുട്ടിനേറ്റ പരിക്ക് കാരണം…
Read More » - 29 April
ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല
നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല. 2019ൽ മാഡ്രിഡ് ഓപ്പൺ ജോക്കോവിച്ച് നേടിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗമായിരുന്നതിനാൽ മത്സരം നടത്തിയിരുന്നില്ല. ലോക ഒന്നാം നമ്പർ…
Read More » - 29 April
ഐപിഎല്ലിൽ നിന്ന് അമ്പയർ നിതിൻ മേനോൻ പിന്മാറി
ഐപിഎല്ലിൽ നിന്ന് അമ്പയർ നിതിൻ മേനോൻ പിന്മാറി. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് കുടുംബത്തോടൊപ്പം നിൽക്കുന്നതിനു വേണ്ടിയാണ് നിതിൻ മേനോൻ ഐപിഎൽ വിട്ടത്. ഇൻഡോർ…
Read More » - 29 April
യൂറോപ്പ ലീഗിൽ കണക്കുതീർക്കാൻ റോമ ഇന്ന് മാഞ്ചസ്റ്ററിൽ
യൂറോപ്പ ലീഗ് സെമി ഫൈനലിലെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എ എസ് റോമയെ നേരിടും. 2008നു ശേഷം ആദ്യമായാണ് റോമ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ…
Read More » - 29 April
യൂറോപ്പ ലീഗിൽ ആഴ്സണൽ വിയ്യറയലിനെ നേരിടും
യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന ആദ്യ പാദ സെമിയിൽ ആഴ്സണൽ വിയ്യറയലിനെ നേരിടും. വിയ്യറയലിന്റെ സ്വന്തം തട്ടകത്തിലാണ് മത്സരം നടക്കുന്നത്. നേരത്തെ രണ്ട് തവണയും വിയ്യറയലിന്റെ ഹോം…
Read More »