Sports
- Aug- 2021 -18 August
ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്: സച്ചിൻ
മുംബൈ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്ന്…
Read More » - 18 August
ഇത്തരം ചെറിയ പോരാട്ടങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല: സിൽവർവുഡ്
മാഞ്ചസ്റ്റർ: ലോർഡ്സിലെ ഏറെ സംഭവബഹുലമായ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തെ കുറിച്ച് പ്രതികരണവുമായി ഇംഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ്. തോൽവിയിൽ തങ്ങൾ നിരാശരാണെന്നും എന്നാൽ…
Read More » - 18 August
അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ബിസിസിഐ
മുംബൈ : അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും ഇതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍…
Read More » - 18 August
ഇനിയും എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നൽകി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വർത്തമാനങ്ങൾ മാത്രം: ക്രിസ്റ്റ്യാനോ
റോം: ട്രാൻസ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേർത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാൾ കൂടുതൽ ഈ ക്ലബുകളെ അപമാനിക്കുകയാണെന്ന് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിലാണ്…
Read More » - 18 August
മെസിയുടെ കൂടുമാറ്റം: തകർന്നത് പോഗ്ബയുടെ സ്വപ്നങ്ങൾ
മാഞ്ചസ്റ്റർ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ടത്തോടെ മറ്റൊരു സൂപ്പർ താരത്തിന്റെ വലിയൊരു സ്വപ്നവും തുടച്ചുനീക്കപ്പെട്ടു. ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയാണ് തനിക്ക് മുന്നിൽ…
Read More » - 18 August
ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാണ് ലോർഡ്സിലെ ഇന്ത്യയുടെ വിജയം: ഇൻസമാം
ദുബായ്: ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാണ് ലോർഡ്സിലെ ഇന്ത്യയുടെ വിജയത്തിന് ആധാരമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹക്ക്. ഇന്ത്യൻ വാലറ്റത്തിന്റെ പ്രകടനത്തെയും പ്രശംസിക്കുകയും, ഇന്ത്യക്ക് മുന്നിൽ…
Read More » - 18 August
താലിബാൻ അഫ്ഗാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
ദുബായ്: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ദേശീയ ക്രിക്കറ്റ് ടീമിന് പിന്തുണ നൽകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും അഫ്ഗാൻ മുൻ പരിശീലകനുമായിരുന്ന ലാൽചന്ദ്…
Read More » - 18 August
ലോർഡ്സിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി: സൂപ്പർതാരം പുറത്ത്
ലോർഡ്സ്: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ 151 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടികൂടി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസർ മാർക്ക് വുഡ്…
Read More » - 18 August
മെസിയുടെ കൂടുമാറ്റം റൊണാൾഡോയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു: ഇനി ലക്ഷ്യം മാഞ്ചസ്റ്റർ സിറ്റി
പാരീസ്: ബാഴ്സലോണയിൽ നിന്നുള്ള ലയണൽ മെസിയുടെ കൂടുമാറ്റം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസ് തകർത്തെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഈ സീസണിൽ തന്നെ ഇറ്റാലിയൻ…
Read More » - 18 August
ബാഴ്സയിൽ സാമ്പത്തിക പ്രതിസന്ധി: കുറ്റക്കാരനെ കണ്ടെത്തി ലപോർട്ട
മാഡ്രിഡ്: സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഇതിഹാസം താരം ലയണൽ മെസിയെ കൈവിടാൻ പ്രേരിതരായ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ കടം പെരുകുന്നു. ക്ലബ് പ്രസിഡന്റ് യുവാൻ ലപോർട്ടയാണ് ഇതുസംബന്ധിച്ച…
Read More » - 17 August
ഞങ്ങളിലൊരാളെ നിങ്ങൾ ലക്ഷ്യമിടുകയാണെങ്കിൽ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നൽകും: മുന്നറിയിപ്പുമായി രാഹുൽ
ലോർഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ താരങ്ങൾ തമ്മിലുള്ള വാക്പോരിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. കളത്തിന് പുറത്ത് കാണികളിൽ നിന്നു പോലും ഇന്ത്യക്ക്…
Read More » - 17 August
ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീം കളിക്കുമെന്ന് ടീം മീഡിയ മാനേജർ
ദുബായ്: വരുന്ന ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീം കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുമായാണെന്നും ത്രിരാഷ്ട്ര പരമ്പരയ്ക്കായി വിവിധ…
Read More » - 17 August
ടി20 ലോകകപ്പ്: മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ
ദുബായ്: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 24ന് ദുബായിൽ വെച്ചാണ്…
Read More » - 17 August
കളി അവസാനിച്ചിട്ടില്ല, പരമ്പരയിൽ ഇനിയും കളി ബാക്കിയുണ്ടെന്ന് ഓർക്കണം: ജോ റൂട്ട്
ലോർഡ്സ്: ക്രിക്കറ്റിന്റെ തറവാട്ടു മുറ്റത്ത് ആതിഥേയ ഇംഗ്ലണ്ടിനെ കാഴ്ചക്കാരാക്കി ഇന്ത്യ ചരിത്ര വിജയം നേടി. കൈവിട്ടുപോയ മത്സരം വാലറ്റം ഏറ്റെടുത്തപ്പോൾ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 272. ഇന്ത്യൻ പേസർമാരുടെ…
Read More » - 17 August
547 ദിവസങ്ങൾക്കൊടുവിൽ ഗോൾ വരൾച്ചയ്ക്ക് അന്ത്യം കുറിച്ച് ഒസിൽ
അങ്കാറ: സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെയും ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന്റെയും പ്ലേ മേക്കറായിരുന്നു മെസൂട്ട് ഒസിൽ. താരം നിലവിൽ തുർക്കിയിലെ ഫെനർബാഷെയുടെ തട്ടകത്തിലാണ്. ഒരു കാലത്ത് ഗോളടിച്ചും…
Read More » - 17 August
ലോർഡ്സിൽ ഇന്ത്യൻ താണ്ഡവം: ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്തു
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസ് വിജയം. 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ…
Read More » - 17 August
ബാഴ്സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി ബ്രസീലിയൻ താരത്തിന്
മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോ അണിയും. ബാഴ്സയിൽ പത്താം നമ്പർ…
Read More » - 17 August
മെസിയുടെ കൂടുമാറ്റം: ബാഴ്സയ്ക്ക് നഷ്ടം 137 മില്യൺ യൂറോ
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ്…
Read More » - 16 August
വിനോദങ്ങൾ താലിബാന് ഹറാം: അഫ്ഗാൻ ക്രിക്കറ്റ് ടീം അപ്രത്യക്ഷമാകും?
കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ അധീനതയിലാകുമ്പോൾ അനിശ്ചിതത്വത്തിലായി അഫ്ഗാൻ ക്രിക്കറ്റിന്റെ ഭാവി. കായിക മത്സരങ്ങൾക്ക് താലിബാൻ അനുമതി നൽകിയാലും, താലിബാൻ ഭരണകൂടത്തിനോട് മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട്…
Read More » - 16 August
ഫെഡറർ യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി
ബേസർ: ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ യുഎസ് ഓപ്പൺ ടൂർണമെന്റിൽ നിന്ന് പിന്മാറി. കാൽമുട്ടിന് വീണ്ടും ശസ്ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്.…
Read More » - 16 August
റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കും
ദുബായ്: അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും ഓൾറൗണ്ടർ മുഹമ്മദ് നബിയും ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. അഫ്ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റാഷിദ്…
Read More » - 16 August
ലോർഡ്സ് ബാൽക്കണിയിൽ നൃത്തം ചെയ്തു കോഹ്ലി: വാലറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ
ലോർഡ്സ്: ലോർഡ്സ് ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നൃത്തം ചെയ്യുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോർഡ്സിലെ ബാൽക്കണിയിൽ സഹതാരങ്ങളുടെ നടുവിലാണ് കോഹ്ലി നൃത്തമാടിയത്. 2002ൽ…
Read More » - 16 August
ഒരു നിശ്ചല ചിത്രം കാര്യങ്ങൾ മോശമായ കാഴ്ചയായി മാറ്റും: പന്ത് ചുരണ്ടൽ വിവാദത്തിന് പ്രതികരണവുമായി മൈക്കൽ വോൺ
ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പന്ത് ചുരണ്ടൽ നടന്നെന്ന ആരോപണത്തിന് പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. അത്തരമൊരു സംഭവം താൻ കണ്ടിലെന്നും ഒരു നിശ്ചല…
Read More » - 16 August
‘ഇത് പന്ത് ചുരുണ്ടലാണോ അതോ ഇംഗ്ലണ്ട് കോവിഡ് പ്രതിരോധ നടപടികൾ എടുക്കുകയാണോ’: ലോർഡ്സിലെ പന്ത് ചുരണ്ടലിനെതിരെ സെവാഗ്
ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പന്ത് ചുരണ്ടൽ നടന്നെന്ന ആരോപണവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നിരുന്നു. ഇംഗ്ലണ്ട് താരം പന്തിൽ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് സോഷ്യൽ…
Read More » - 16 August
മുടന്തൻന്യായങ്ങൾ നിരത്തി കളി നിർത്താൻ നാണമില്ലേ: പന്തുമായി കയർത്ത് റൂട്ട്
ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാംദിനം കളിക്കളത്തിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടി ഇന്ത്യൻ-ഇംഗ്ലണ്ട് താരങ്ങൾ. വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സണും വാക്കുകൾകൊണ്ട് കൊമ്പുകോർത്തത് പിന്നാലെ റിഷാഭ് പന്തുമായി…
Read More »