Sports
- Aug- 2021 -14 August
പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിന് ചരിത്ര വിജയം
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടി എത്തിയ ബ്രെന്റ്ഫോർഡിന് ചരിത്ര വിജയം. പ്രീമിയർ ലീഗിലെ ശക്തരായ ആഴ്സനലിനെയാണ് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ ചരിത്ര…
Read More » - 14 August
പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും
പാരീസ്: ലീഗ് വണ്ണിൽ പിഎസ്ജിയ്ക്കായി സൂപ്പർ താരം ലയണൽ മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തിൽ തന്നെ പിഎസ്ജി മെസിയെ കളത്തിലിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.…
Read More » - 14 August
വില്ലനായി ആൻഡേഴ്സൻ: ലോർഡ്സിൽ രണ്ടാം ദിനം തകർന്നടിഞ്ഞ് ഇന്ത്യ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 364 പുറത്ത്. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ നൽകിയ മികച്ച തുടക്കം മധ്യനിര ബാറ്റ്സ്മാൻമാർക്ക് നിലനിർത്താനായില്ല. അഞ്ച്…
Read More » - 14 August
ഒളിമ്പിക്സിൽ കൂടുതൽ യോഗ്യത ടി20യ്ക്ക്: ചാപ്പൽ
മാഞ്ചസ്റ്റർ: ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് അഭിപ്രായവുമായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ. ദി ഹണ്ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒളിമ്പിക്സാണെന്നും എന്നാൽ…
Read More » - 14 August
ജർമ്മൻ ബുണ്ടസ് ലിഗയിൽ എവേ ഫാൻസിന് ഗാലറിയിൽ പ്രവേശനം
മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21…
Read More » - 13 August
മികച്ച പ്രകടനം നടത്താൻ അനുഗ്രഹം തേടി പിവി സിന്ധു തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
തിരുപ്പതി : ഒളിമ്പിക്സ് മെഡൽ ജേതാവ് പിവി സിന്ധു തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം സ്വന്തമാക്കിയ പി വി സിന്ധു…
Read More » - 13 August
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ രാഹുൽ ദ്രാവിഡ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാൻ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് ബിസിസിഐ. ടി20 ലോകകപ്പിനു…
Read More » - 13 August
മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം
മാഡ്രിഡ്: ലയണൽ മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ വലൻസിയ ഗെറ്റഫയെ നേരിടും. സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയുമില്ലാത്ത…
Read More » - 13 August
മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയത് എട്ട് ലക്ഷം ജേഴ്സികൾ: റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മെസി
പാരീസ്: സൂപ്പർ താരം ലയണൽ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്പർ ജേഴ്സി അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നത് എട്ട് ലക്ഷം ജേഴ്സികൾ. മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ ഒപ്പിട്ടതിന്…
Read More » - 13 August
ഇനി ക്ലബ് ഫുട്ബോൾ കാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2021-22 സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ആഴ്സനൽ ബ്രെന്റ്ഫോർഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ,…
Read More » - 13 August
ടി20 ലോകകപ്പ്: ഇന്ത്യയെ തകർത്ത് പാകിസ്ഥാൻ കിരീടം നേടും: അക്തർ
കറാച്ചി: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും…
Read More » - 13 August
രണ്ടാം ടെസ്റ്റ്: ലോർഡ്സിൽ അപൂർവ്വ റെക്കോർഡുമായി രോഹിത്-രാഹുൽ കൂട്ടുകെട്ട്
ലണ്ടൻ: 69 വർഷത്തിനുശേഷം ലോർഡ്സിൽ അപൂർവ്വ റെക്കോർഡ് തീർത്ത രോഹിത് – രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട്. 1952നുശേഷം ലോർഡ്സിൽ ഓപ്പണിങ് വിക്കറ്റിൽ 50ന് മുകളിൽ റൺസ് കൂട്ടിച്ചേർത്ത…
Read More » - 13 August
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ലോർഡ്സിൽ മത്സരം കാണാൻ വിശിഷ്ട വ്യക്തികളും
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച രണ്ട് ഇതിഹാസങ്ങൾ ലോർഡ്സിൽ മത്സരം കാണാൻ ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും…
Read More » - 13 August
മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് എന്നെ വേദനിപ്പിക്കുന്നു: ഇനിയെസ്റ്റ
മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ബാഴ്സലോണയുടെ മുൻ മിഡ്ഫീൽഡറും സഹതാരവുമായിരുന്നു ആൻഡ്രസ് ഇനിയെസ്റ്റ. ഫ്രഞ്ച് ക്ലബ്…
Read More » - 13 August
ഒളിമ്പിക്സ് മെഡൽ തുണച്ചു: ഹോക്കി ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം
മുംബൈ: ഹോക്കി ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യ. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒളിമ്പിക്സിന്…
Read More » - 12 August
ഒളിമ്പിക് സ്വര്‍ണം കരുത്തായി: ലോക ജാവലിന്‍ റാങ്കിംഗില്‍ നീരജ് ചോപ്രയുടെ കുതിപ്പ്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ ലോക ജാവലിന്‍ റാങ്കിംഗില്‍ നീരജ് ചോപ്രയുടെ കുതിപ്പ്. ഒളിമ്പിക്സിന് മുന്‍പ് 16-ാം സ്ഥാനത്തായിരുന്ന നീരജ് ചോപ്ര 14…
Read More » - 12 August
ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇന്ന് ലോർഡ്സിൽ തുടക്കം
ലണ്ടൻ: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന് ലോർഡ്സിൽ ആരംഭിക്കും. ആദ്യ ടെസ്റ്റ് മഴ കാരണം പൂർത്തിയാക്കാനാവാതെ സമനിലയിൽ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ നായകനുമായ സൗരവ്…
Read More » - 12 August
ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ സിറ്റിയിലേക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. താരത്തിനെ സ്വന്തമാക്കാൻ വൻ തുകയാണ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഓഫർ ചെയ്തിരിക്കുന്നത്. കെയ്നും…
Read More » - 11 August
ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ: ലോർഡ്സിൽ മത്സരം കാണാൻ ഗാംഗുലിയും
ലണ്ടൻ: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ ലോർഡ്സിൽ തുടങ്ങും. ആദ്യ ടെസ്റ്റ് മഴ കാരണം പൂർത്തിയാക്കാനാവാതെ സമനിലയിൽ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ നായകനുമായ സൗരവ്…
Read More » - 11 August
കുറഞ്ഞ ഓവർ നിരക്ക്: ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി
നോട്ടിങ്ഹാം: പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിന്ന് ഇരുടീമുകളുടേയും രണ്ട് പോയിന്റ്…
Read More » - 11 August
രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുന്നു
മുംബൈ: രവി ശാസ്ത്രി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് പുറത്തുവരുന്ന…
Read More » - 11 August
മെസി പിഎസ്ജിയിൽ: ഓരോ മിനിറ്റിനും പൊന്നും വില
പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ. രണ്ടു വർഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ…
Read More » - 11 August
മെസിയുടെ കൂടുമാറ്റം: ബാഴ്സയ്ക്ക് നഷ്ടം കോടികൾ
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ്…
Read More » - 11 August
അവർ നിലവിലെ ഏറ്റവും ശക്തരാണ്: ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ട്രെസ്കോത്തിക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ലെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ മാർക്കസ് ട്രെസ്കോത്തിക്ക്. ഇന്ത്യ മികച്ച ടീമാണെന്നും അത് പലതവണ അവർ…
Read More » - 11 August
മെസി പിഎസ്ജിയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പാരീസ്: ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ…
Read More »