Football
- Apr- 2022 -10 April
ഖത്തർ ലോകകപ്പ്: സ്വദേശികളെയും പ്രവാസികളെയും വിലക്കില്ല
ദോഹ: ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രീം കമ്മിറ്റി. ലോകകപ്പ് സമയത്ത് രാജ്യത്തിനു പുറത്തു…
Read More » - 10 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണ ഇന്നിറങ്ങും
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ബാഴ്സലോണ ഇന്നിറങ്ങും. ലെവാന്റയാണ് ബാഴ്സലോണയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30ന് ലെവാന്റയുടെ മൈതാനത്താണ് മത്സരം. 29 കളിയിൽ 57 പോയിന്റുമായി ലീഗിൽ…
Read More » - 10 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തന്മാരുടെ പോരാട്ടം: സിറ്റിയും ലിവർപൂളും നേർക്കുനേർ
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ശക്തന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ശക്തരായ ലിവർപൂളിനെ നേരിടും. സിറ്റിയുടെ തട്ടകത്തിൽ രാത്രി ഒമ്പത് മണിക്കാണ് മത്സരം.…
Read More » - 10 April
പ്രീമിയർ ലീഗിൽ യുണൈറ്റഡിന് തോൽവി: ഗോൾമഴ തീർത്ത് ചെൽസി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൻ യുണൈറ്റഡിനെ തകർത്തത്. ഇതോടെ, ആദ്യ നാലിലെത്താമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹങ്ങൾക്ക് കനത്ത…
Read More » - 9 April
കിരീട വരള്‍ച്ച: പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എറിക് ടെൻഹാഗിനെ നിയമിച്ചേക്കും. സീസണിനൊടുവിൽ, നിലവിലെ ഇടക്കാല കോച്ച് റാൽഫ് റാങ്നിക്ക് ചുമതലയൊഴിയുമ്പോഴാണ് ടെൻഹാഗ്…
Read More » - 9 April
യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടറിൽ ബാഴ്സലോണയ്ക്ക് സമനില
പാരീസ്: യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാംപാദ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്ട്ടാണ് ബാഴ്സയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 48-ാം…
Read More » - 8 April
ഖത്തര്‍ ലോകകപ്പ്: സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസിൽ ഇല്ലെന്ന് ഫിഫ
സൂറിച്ച്: ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങളുടെ നിശ്ചിത സമയം 100 മിനിട്ടാക്കണമെന്ന അഭ്യൂഹങ്ങളെ തള്ളി ഫിഫ. മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസിൽ ഇല്ലെന്നും, ലോകകപ്പിന്…
Read More » - 7 April
ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്, ശക്തമായി തിരിച്ചുവരും: ബയേൺ പരിശീലകൻ
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ വിയ്യാറയലിനെതിരെയുള്ള തോൽവി തങ്ങൾ അർഹിച്ചതാണെന്ന് ബയേൺ പരിശീലകൻ നഗെൽസ്മാൻ. ആദ്യ പകുതിയിൽ തങ്ങളുടെ പ്രതിരോധത്തിന് മൂർച്ച കുറവായിരുന്നുവെന്നും രണ്ടാം പകുതിയിൽ പൂർണമായ…
Read More » - 7 April
ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞായറാഴ്ച ഞങ്ങൾ കളിക്കുന്നത്: ക്ലോപ്പ്
മാഞ്ചസ്റ്റർ: ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച അരങ്ങേറുന്നത്. ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം ആര് സ്വന്തമാക്കുമെന്നുള്ള ചിത്രം വ്യക്തമാകാൻ…
Read More » - 7 April
ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണമുണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ല: സിൽവ
ലണ്ടൻ: തന്റെ പഴയ ടീം പിഎസ്ജിയ്ക്കെതിരെ സുപ്രധാന വെളിപ്പടുത്തലുമായി ചെൽസിയുടെ പ്രതിരോധ താരം തിയാഗോ സിൽവ. പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പുറത്താക്കൽ ഞെട്ടിച്ചുവെന്നും, ലോകോത്തര താരങ്ങൾ ഉണ്ടെന്ന്…
Read More » - 7 April
യുവേഫ ചാമ്പ്യൻസ് ലീഗ്: ബെൻസേമയുടെ ഹാട്രിക്കിൽ ചെൽസി വീണു, ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാർക്ക് തോൽവി. ചെൽസിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡാണ് തകർത്തത്. കരീം ബെൻസേമയുടെ ഹാട്രിക്…
Read More » - 7 April
റൊണാൾഡ് കോമാൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നു
പാരീസ്: ബാഴ്സലോണയുടെ മുൻ പരിശീലകൻ റൊണാൾഡ് കോമാൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നു. നെതർലൻഡ്സിന്റെ പരിശീലകനായിട്ടാണ് കോമാൻ മടങ്ങിയെത്തുന്നത്. ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന വാൻ ഹാലിന് പകരക്കാരനായിട്ടാണ് കോമാൻ…
Read More » - 6 April
ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ: കണക്ക് തീർക്കാൻ ചെൽസിയും റയലും നേർക്കുനേർ
ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി റയല്‍ മാഡ്രിഡിനെ നേരിടും. ബയേണ്‍ മ്യൂണിക്കിന് വിയ്യാറയലാണ് എതിരാളികള്‍. രാത്രി 12.30നാണ് രണ്ട്…
Read More » - 6 April
ചാമ്പ്യൻസ് ലീഗിൽ സിറ്റിക്കും ലിവർപൂളിനും തകർപ്പൻ ജയം
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. സ്പാനിഷ് വമ്പന്മായ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തകർത്തത്. 70-ാം മിനിറ്റില്‍…
Read More » - 5 April
മെസി എനിക്ക് വേദനകളാണ് സമ്മാനിച്ചത്, ഇനി റൊണാൾഡോയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം: വെല്ലുവിളിച്ച് ഘാന താരം
പാരീസ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ നേരിടാൻ താൻ കാത്തിരിക്കുകയാണെന്ന് ഘാന താരം ഗിഡോൺ മെൻസാ. മെസിക്കെതിരെ കളിച്ചിട്ടുണ്ട്. ഇനി റൊണാൾഡോക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും,…
Read More » - 5 April
നീണ്ട കരാർ: ഇവാന് വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സിൽ തുടരും
മുംബൈ: ഇവാന് വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരും. 2025 വരെയാണ് പുതുക്കിയ കരാര്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 5 April
ഖത്തർ ഫുട്ബോള്‍ ലോകകപ്പ്: ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ
സൂറിച്ച്: ഖത്തർ ഫുട്ബോള്‍ ലോകകപ്പിൽ ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ. ടീമുകൾക്ക്, ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും…
Read More » - 5 April
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: സിറ്റിയും ലിവർപൂളും ഇന്നിറങ്ങും
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യപാദ ക്വാർട്ടറിൽ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് ലീഗ് വമ്പന്മാരായ അത്ലറ്റിക്കോ…
Read More » - 4 April
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് ജയം: ലീഗിൽ രണ്ടാമത്
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് ജയം. ഇന്നലെ, സെവിയയുമായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ ജയം നേടിയത്. ജയിച്ചതോടെ, ബാഴ്സലോണ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി…
Read More » - 4 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുപ്പിച്ച് സിറ്റിയും ലിവര്‍പൂളും
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. കെവിൻ ഡിബ്രൂയിനും, ഇൽകായ് ഗുൺഡോഗനുമാണ് സിറ്റിയുടെ സ്കോറർമാർ.…
Read More » - 2 April
ഖത്തർ ലോകകപ്പ്: മരണ ഗ്രൂപ്പില്ലെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ
ദോഹ: മരണ ഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഇത്തവണ ഖത്തറില്‍ ആരംഭിക്കാനൊരുങ്ങുന്നത്. മരണ ഗ്രൂപ്പില്ലെങ്കിലും, ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുന്നു. ഫുട്ബോൾ ചരിത്രത്തിലെ…
Read More » - 2 April
ഐ ലീഗില്‍ ഗോകുലം കേരളാ എഫ്സിയ്ക്ക് തകർപ്പൻ ജയം
മുംബൈ: ഐ ലീഗില്‍ ഗോകുലം കേരളാ എഫ്സിയ്ക്ക് തകർപ്പൻ ജയം. ഐസ്വാള്‍ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം കേരളാ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയില്‍, ജോര്ദ്ദിയന്…
Read More » - 2 April
ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി: ലെവന്‍ഡോസ്കിയും മെസിയും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോൾ മത്സരക്രമമായി. സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലെവന്‍ഡോസ്കിയും നേർക്കുനേർ ഏറ്റുമുട്ടും. യൂറോപ്യന്‍ വമ്പന്മാരായ സ്പെയ്നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന…
Read More » - 1 April
ഫിഫയുടെ പുതിയ റാങ്കിംഗ് പുറത്ത്: ലോകകപ്പ് മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും
സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവിട്ടു. നേരത്തെ, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പർ താരം ലയണൽ മെസിയുടെ അര്‍ജന്റീന,…
Read More » - 1 April
ദേശീയ ടീമില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് സലാ
കെയ്റോ: ദേശീയ ടീമില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍, സെനഗലിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് സലാ വിരമിക്കല്‍ സൂചന…
Read More »