Cricket
- Apr- 2022 -12 April
ഇന്ത്യയുടെ ഭാവി നായകനാകാന്‍ ശേഷിയുള്ള താരങ്ങൾ ഇവരാണ്: രവി ശാസ്ത്രി
മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. വരാന്‍ പോകുന്ന ഐപിഎല്‍ സീസണ് നേതൃത്വ പാടവം കൂടി പരീക്ഷിക്കപ്പെടുമെന്നും ശാസ്ത്രി വ്യക്തമാക്കി.…
Read More » - 12 April
അവൻ ഉടൻ തന്നെ ഇന്ത്യയ്ക്കായി കളിക്കും: ഹൈദരാബാദിന്റെ യുവ താരത്തെ പ്രശംസിച്ച് മൈക്കിൾ വോൺ
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. ഉമ്രാൻ മാലിക് ഇന്ത്യയ്ക്കായി കളിക്കുമെന്നും താനായിരുന്നു ബിസിസിഐ എങ്കിൽ…
Read More » - 12 April
പരിക്ക്: ചെന്നൈയുടെ സൂപ്പർ താരം പുറത്ത്
മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാർ പേസർ ദീപക് ചാഹര്‍ ഐപിഎൽ 15-ാം സീസണിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. എൻസിഎ-യിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്ത് ഈ മാസം…
Read More » - 12 April
ധോണിക്ക് ആ റോൾ ചെയ്യാൻ കഴിയും, അതാണ് ചെന്നൈക്ക് ആവശ്യം: പാർഥിവ് പട്ടേൽ
മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങും. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി നാല് മത്സരങ്ങൾ ടീം പരാജയപ്പെട്ടിരിക്കുകയാണ്. അങ്ങനെയുള്ള ടീം…
Read More » - 12 April
ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികൾ. വൈകിട്ട് 7.30ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം.…
Read More » - 12 April
ഐപിഎല്ലില്‍ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് റെക്കോർഡ് നേട്ടം
മുംബൈ: ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരമായി ഹാർദ്ദിക് പാണ്ഡ്യ. വെസ്റ്റ് ഇൻഡീസ് താരങ്ങളായ ആന്ദ്രെ റസ്സലും ക്രിസ് ഗെയ്ലുമാണ് പട്ടികയിലെ…
Read More » - 12 April
ഇമ്രാനൊപ്പം റമീസ് രാജയും പുറത്തേയ്ക്ക്: രാജി ഉടൻ
ദുബായ്: പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജ ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജി സംബന്ധിച്ച് രാജ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 12 April
ഒറ്റക്ക് ഒരു മത്സരം ജയിപ്പിക്കാനുള്ള മിടുക്ക് അവനിലുണ്ട്: സൂപ്പർ സ്പിന്നറെ പ്രശംസിച്ച് സഞ്ജു സാംസൺ
മുംബൈ: സഹതാരം യൂസ്വേന്ദ്ര ചാഹലിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ചാഹലിനെ വിശ്വസിച്ച് പന്തേൽപ്പിക്കാമെന്നും ഒറ്റക്ക് ഒരു മത്സരം ജയിപ്പിക്കാനുള്ള മിടുക്ക് അവനിലുണ്ടെന്നും സഞ്ജു…
Read More » - 12 April
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം ജയം
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.1ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അര്‍ധ…
Read More » - 11 April
എനിക്ക് എത്രമാത്രം പ്രതിഭ ഉണ്ടായിരുന്നോ അതിനേക്കാൾ പ്രതിഭയുള്ള കളിക്കാരനാണ് ആ ഇന്ത്യൻ യുവതാരം: റിക്കി പോണ്ടിംഗ്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരം പൃഥ്വി ഷായെ പ്രശംസിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന് റിക്കി പോണ്ടിംഗ്. പൃഥ്വിയില്‍ നിന്ന് ഏറ്റവും…
Read More » - 11 April
ചാഹലിന്റെ വെളിപ്പെടുത്തല്‍: സൂപ്പർ താരങ്ങൾക്ക് കുരുക്ക്!
മുംബൈ: ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചാഹല്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദമായിരുന്നു. 2013 ഐപിഎല്‍ മത്സരത്തിന് ശേഷം മദ്യപിച്ചെത്തിയ മുംബൈ ഇന്ത്യന്‍സ് താരത്തില്‍…
Read More » - 11 April
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളിലും ജയം…
Read More » - 11 April
തന്റെ ദിവസത്തിൽ ആരെയും തച്ചുതകർക്കാമെന്ന ആത്മവിശ്വാസം ആ താരത്തിനുണ്ട്: മുത്തയ്യ മുരളീധരൻ
ദുബായ്: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി വെളിപ്പെടുത്തി.…
Read More » - 11 April
ഐപിഎല്ലില്‍ പുതിയ നേട്ടം കൈവരിച്ച് ഡേവിഡ് വാര്‍ണര്‍
മുംബൈ: ഐപിഎല്ലില്‍ പുതിയ നേട്ടം കൈവരിച്ച് ഡല്‍ഹി കാപിറ്റല്‍സ് താരം ഡേവിഡ് വാര്‍ണര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അര്‍ധ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ വാര്‍ണര്‍ 5,500 റണ്‍സെന്ന…
Read More » - 11 April
‘ഇന്നാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെങ്കില്‍ ആ താരത്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നു’
മുംബൈ: ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചാഹല്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദമായിരുന്നു. 2013 ഐപിഎല്‍ മത്സരത്തിന് ശേഷം മദ്യപിച്ചെത്തിയ മുംബൈ ഇന്ത്യന്‍സ് താരത്തില്‍…
Read More » - 11 April
ആവേശ പോരാട്ടത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ മൂന്ന് റണ്‍സിനാണ് രാജസ്ഥാന് തകർത്തത്.…
Read More » - 10 April
ഞാൻ ജയിലിൽ കഴിഞ്ഞ സമയത്ത് ഭാര്യ കിടന്നത് അടുക്കളയിൽ, ജയിൽ ഫുഡ് പോലത്തെ ഫുഡ് ആയിരുന്നു അവളും കഴിച്ചത്: ശ്രീശാന്ത്
മലയാളികളുടെ സ്വകാര്യ അഭിമാനമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു ഐ.പി.എല്‍ ഒത്തുകളി വിവാദം. ഇതോടെ, കരിയർ അവസാനിച്ചു. അടുത്തിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍…
Read More » - 10 April
ശ്രീലങ്കൻ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്രിസ് സിൽവർവുഡിനെ നിയമിച്ചു
കൊളംബോ: ശ്രീലങ്കൻ ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി മുൻ ഇംഗ്ലണ്ട് താരം ക്രിസ് സിൽവർവുഡിനെ നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് സിൽവർവുഡ് ശ്രീലങ്കൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.…
Read More » - 10 April
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ടീം…
Read More » - 10 April
സീസണിൽ കളിച്ച നാല് കളികളും തോറ്റു: രണ്ട് പ്രധാന കാരണങ്ങൾ വിലയിരുത്തി ഹർഭജൻ
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം ഫോമിൽ തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വികള്‍ക്ക് പിന്നിലെ രണ്ട് പ്രധാന കാരണങ്ങൾ വിലയിരുത്തി മുൻ താരം…
Read More » - 10 April
ഐപിഎല്ലില്‍ മുംബൈയ്ക്ക് നാലാം തോൽവി
പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം തോൽവി. ഏഴ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈയെ തകർത്തത്. യുവ താരം അനുജ് റാവത്തിന്റെയും മുന്‍ നായകന് വിരാട്…
Read More » - 10 April
അഭിഷേക് വെടിക്കെട്ടിൽ ചെന്നൈ വീണു: ഐപിഎല്ലില്‍ ഹൈദരാബാദിന് ആദ്യ ജയം
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ്…
Read More » - 10 April
പേടി തോന്നുന്ന വിധത്തിലാണ് ധോണി കളിച്ചത്, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ആവശ്യപ്പെട്ടു: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 9 April
ഐപിഎല്ലില്‍ ആദ്യം ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും
പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ, മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ്…
Read More » - 9 April
ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും ഇന്നിറങ്ങും. വൈകിട്ട് 3.30നാണ് മത്സരം. പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റാണ്…
Read More »