Cricket
- Jul- 2022 -5 July
ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. ഇന്ത്യയുടെ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന…
Read More » - 4 July
ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്: പൂജാരയ്ക്ക് അർധ സെഞ്ചുറി
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാരയും(50*), റിഷഭ് പന്തുമാണ്…
Read More » - 3 July
ബുമ്രയുടെ വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി…
Read More » - 2 July
വീണ്ടും തകർത്താടി ഹൂഡയും സഞ്ജുവും: ഡെര്‍ബിഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഡെര്‍ബിഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഡെര്‍ബിഷെയറിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡെര്‍ബിഷെയര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150…
Read More » - 2 July
ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീം നായകന് ബെന്‍ സ്റ്റോക്സ് ഏകദിന ടീമില്‍ തിരിച്ചെത്തി. ജോസ് ബട്ലറാണ് ഏകദിന, ടി20…
Read More » - 2 July
ആ താരത്തെ ഒഴിവാക്കിയത് അസംബന്ധം: ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മൈക്കൽ വോണ്‍
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ നിന്ന് സ്പിന്നര്‍ ആര് അശ്വിനെ ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണ്‍. അശ്വിന്…
Read More » - 2 July
ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ: പന്തിന് സെഞ്ചുറി
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ടോസ് നേടിയ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 98-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ റിഷഭ് പന്തിന്റെ…
Read More » - 1 July
ബര്‍മിംഗ്ഹാം ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ഇന്ത്യന്‍ ഇന്നിംഗ്സ്…
Read More » - 1 July
ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കേണ്ടത് ബുമ്രയായിരുന്നില്ല: ബ്രാഡ് ഹോഗ്
സിഡ്നി: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ രോഹിത് ശർമയ്ക്ക് പകരം ബുമ്രയായിരുന്നില്ല ഇന്ത്യയെ നയിക്കേണ്ടതെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. രോഹിത്തിന്റെയും രാഹുലിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ…
Read More » - 1 July
ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ആദ്യ ടി20യിൽ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്.…
Read More » - 1 July
ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റ്: ഇന്ത്യയെ ബുമ്ര നയിക്കും
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയെ പേസര്‍ ജസ്പ്രീത് ബുമ്ര നയിക്കും. രോഹിത് ശർമ കൊവിഡ് മുക്തനാവാത്ത സാഹചര്യത്തിലാണ് നിലവിലെ വൈസ് ക്യാപ്റ്റനായ ബുമ്രയെ നായകനായി ചുമതലപ്പെടുത്തിയത്.…
Read More » - Jun- 2022 -30 June
റൂട്ട് ഇപ്പോള്‍ കളിക്കുന്ന സ്വാതന്ത്ര്യത്തോടെയാണ് കോഹ്ലി കളിക്കുന്നതെങ്കില്‍ നമുക്കൊരു ബാറ്റിംഗ് വിരുന്ന് കാണാം: സ്വാൻ
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് നിർണായകം മുന്‍ നായകന് വിരാട് കോഹ്ലിയും പേസർ ജസ്പ്രീത് ബുമ്രയുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നർ ഗ്രെയിം…
Read More » - 30 June
ബര്‍മിംഗ്ഹാം ടെസ്റ്റ്: രോഹിത് ശര്‍മ കളിക്കുമെന്ന് സൂചന നൽകി ദ്രാവിഡ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമെന്നുള്ള സൂചന നൽകി പരിശീലകന് രാഹുല്‍ ദ്രാവിഡ്. മത്സരത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍…
Read More » - 29 June
ഇന്ത്യന്‍ ആര്‍മിയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍: വിശദവിവരങ്ങൾ
ഡൽഹി: ഇന്ത്യന്‍ ആര്‍മി 13 ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അപേക്ഷാ നടപടി ജൂലൈ 1, 2022 മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ള…
Read More » - 29 June
അയർലന്‍ഡിനെതിരായ വെടിക്കെട്ട് പ്രകടനം: ലോക റെക്കോർഡ് തകർത്ത് സഞ്ജുവും ഹൂഡയും
ഡബ്ലിന്‍: അയർലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുക്കെട്ടുമായി…
Read More » - 29 June
തകർത്തടിച്ച് സഞ്ജുവും ഹൂഡയും: അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ആവേശ ജയം
ഡബ്ലിന്‍: അയർലൻഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 225 കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റിംഗിനിറങ്ങിയ ഐറിഷ് പട നാല് റൺസ് അകലെ…
Read More » - 29 June
ഓയിന്‍ മോർഗന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായകൻ ഓയിൻ മോര്ഗന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് മോര്‍ഗന്റെ വിരമിക്കല്‍ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വൈറ്റ്…
Read More » - 28 June
ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണം: വീരേന്ദര്‍ സെവാഗ്
ദില്ലി: ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മയുടെ പ്രായവും ജോലിഭാരവും കണക്കിലെടുത്താണ് സെവാഗ് ഇക്കാര്യം ഉന്നയിച്ചത്.…
Read More » - 28 June
ബര്‍മിങ്ഹാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ബര്‍മിങ്ഹാം: ഇന്ത്യയ്ക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ഏക ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെ തകർത്ത് ടെസ്റ്റ് പരമ്പര നേടിയ ടീമിനെയാണ് സെലക്ടര്‍മാര്‍ നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം…
Read More » - 26 June
ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടംനേടുന്ന ആദ്യ താരങ്ങളിലൊരാള്‍ അവനാണ്: രോഹന് ഗാവസ്കർ
ഡബ്ലിന്‍: വരുന്ന ഓസ്ട്രേലിയൻ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടം പിടിക്കുന്ന ആദ്യ താരങ്ങളിലൊരാള്‍ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം രോഹന് ഗാവസ്കർ. സൂര്യകുമാർ ഫോം…
Read More » - 26 June
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരം: ഇന്ത്യക്ക് കനത്ത തിരിച്ചടി
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരം തുടങ്ങാന്‍ നാല് ദിവസം മാത്രം അവശേഷിക്കെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. നായകന് രോഹിത് ശർമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച…
Read More » - 26 June
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള…
Read More » - 25 June
ഗാംഗുലി ഐപിഎല്‍ ഫൈനലിന് ക്ഷണിച്ചിരുന്നു, എതിർപ്പ് ഭയന്നാണ് പോകാതിരുന്നത്: റമീസ് രാജ
ദുബായ്: രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയക്കളി കാരണമാണ് ഇന്ത്യ-പാകിസ്ഥാന് പരമ്പര നടക്കാത്തതെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജ. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കൂടുതലായി ഇന്ത്യ-പാകിസ്ഥാന് പരമ്പര…
Read More » - 25 June
ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് എതിരാളിയായി കിട്ടുന്ന ഏത് ഇന്ത്യന്‍ ടീമും കരുത്തരായിരിക്കും: ആന്‍ഡ്രൂ ബാല്‍ബേർണി
ഡബ്ലിന്‍: ഹര്‍ദ്ദിക് പണ്ഡ്യയുടെ കീഴിൽ അയർലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ യുവനിരയെ പ്രശംസിച്ച് അയർലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബേർണി. ഏത് ഇന്ത്യന്‍ ടീമും അതിശക്തരെന്ന് ടി20 പരമ്പരയ്ക്ക് മുമ്പ്…
Read More » - 25 June
ഹര്‍ദ്ദിക് പണ്ഡ്യയുടെ കീഴിൽ ഇന്ത്യൻ യുവനിര: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 നാളെ
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള…
Read More »