Cricket
- Mar- 2017 -31 March
ട്വന്റി20 ക്രിക്കറ്റ് മാച്ചിനിടെ കൂട്ടിയിടി-ഗുരുതര പരിക്കേറ്റ പാക് താരം അബോധാവസ്ഥയില് ( video)
സ്പെയിൻ; ട്വന്റി20 മത്സരത്തിനിടെ എതിര് ടീം താരവുമായി കൂട്ടിയിടിച്ച് പാക് താരം അഹമ്മദ് ഷെഹ്സാദിന് ഗുരുതര പരുക്ക്. വെസ്റ്റിന്ഡീസിനെതിരായ കളിക്കിടയിൽ സൊഹൈല് തന്വീറിന്റെ നാലാം ഓവറിനിടെയായിരുന്നു ക്രിക്കറ്റ്…
Read More » - 31 March
ഐപിഎൽ പത്താം സീസണ് ബുധനാഴ്ച തുടക്കം
ഇന്ത്യന് പ്രീമിയര് ലീഗിന്റെ പത്താം സീസണിന് ബുധനാഴ്ച തുടക്കം കുറിക്കുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില് നടക്കുന്ന ആദ്യമത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ സണ്റൈസേഴ്സ് ഹൈദരാബാദും റോയല്…
Read More » - 31 March
ഐസിസി റാങ്കിങ്ങില് അശ്വിനെ പിന്തള്ളി ജഡേജ ഒന്നാമത്
ദുബായ് : ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില് ഇന്ത്യന് ഓപ്പണര് ലോകേഷ് രാഹുല് കരിയറിലെ ഏറ്റവും ഉയര്ന്ന സ്ഥാനത്ത്. പതിനൊന്ന് സ്ഥാനം കയറി ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്…
Read More » - 29 March
ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര ; സുപ്രധാന നടപടിയുമായി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര നടത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ബിസിസിഐ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശം കേന്ദ്രം തള്ളി. നിലവിലെ സാഹചര്യം കണക്കാക്കി. പരമ്പര പുനസ്ഥാപിക്കുന്ന കാര്യം…
Read More » - 29 March
ധോനിയുടെ സ്വകാര്യ വിവരങ്ങള് പുറത്തായി
ന്യൂഡല്ഹി : ആധാറിനായി ശേഖരിച്ച എം.എസ്. ധോനിയുടെ സ്വകാര്യ വിവരങ്ങള് പുറത്തായി. ആധാര് വിവരങ്ങള് ശേഖരിക്കുന്ന ഏജന്സി വഴിയാണ് ധോനിയുടെ വിവരങ്ങള് പുറത്തായത്. ധോനിയും കുടുംബവും നല്കിയ…
Read More » - 28 March
ടെസ്റ്റ് പരമ്പരയിലെ തോല്വി ; ക്ഷമാപണവുമായി സ്മിത്ത്
ദില്ലി: ഇന്ത്യക്കെതിരേ വാശിയേറിയ ഒരു ക്രിക്കറ്റ് പരമ്പര ആയിരുന്നതിനാല് നിയന്ത്രണം അല്പം വിട്ടു പോയെന്ന് ഓസീസ് നായകന് സ്റ്റീവ് സ്മിത്ത്. ചൊവ്വാഴ്ച ഇന്ത്യ ഓസ്ട്രേലിയയെ തോല്പ്പിച്ച് പരമ്പര…
Read More » - 28 March
പരമ്പര സ്വന്തമാക്കി ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. ധരംശാലയിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം കരസ്ഥമാക്കിയാണ് ഇന്ത്യ നാല് മത്സരങ്ങളിൽ 2-1 എന്ന…
Read More » - 27 March
ഐ.പി.എല്ലില് ഇനി ചിയര്ഗേള്സ് വേണ്ട പകരം രാമഗീതം മതി ; കോണ്ഗ്രസ് നേതാവിന്റെ അഭിപ്രായം ചര്ച്ചയാകുന്നു
ഐ.പി.എല്ലില് ഇനി ചിയര്ഗേള്സ് വേണ്ട പകരം രാമഗീതം മതി എന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ്. കളിയ്ക്കിടെ ഫോറും സിക്സും അടിക്കുമ്പോള് ഇനി ചിയര്ഗേള്സിന്റെ…
Read More » - 25 March
ക്രിക്കറ്റ് ഭാരവാഹികളുടെ യോഗ്യത ; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂ ഡൽഹി : ക്രിക്കറ്റ് ഭാരവാഹികളുടെ യോഗ്യത ; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ലോധസമിതിയുടെ നിര്ദ്ദേശപ്രകാരം പരമാവധി ഒന്പത് വര്ഷം മാത്രമേ ക്രിക്കറ്റ് അസോസിയേഷനുകളിൽ ഭാരവാഹികളാകാന് കഴിയൂ…
Read More » - 24 March
ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ; കോഹ്ലി കളിക്കുന്ന കാര്യം സംശയത്തിൽ
ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിക്കുന്ന കാര്യം സംശയത്തിൽ. ഇന്ന് മൈതാനത്തെത്തിയ കോഹ്ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി.…
Read More » - 22 March
കോഹ്ലിയെ ട്രംപിനോട് ഉപമിച്ചു: ഓസ്ട്രേലിയൻ മാധ്യമത്തിന് മറുപടിയുമായി ബിഗ് ബി
ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോലിയെ ട്രംപിനോടുപമിച്ച ഓസ്ട്രേലിയൻ മാധ്യമങ്ങളെ കളിയാക്കി അമിതാഭ് ബച്ചൻ. ട്വിറ്ററിലൂടെയാണ് ബിഗ് ബി മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. വിരാട്…
Read More » - 22 March
ആരാധകര്ക്കൊരു സന്തോഷ വാര്ത്ത: സൗരവ് ഗാംഗുലി തിരിച്ചുവരുന്നു
കൊല്ക്കത്ത: മുന് ഇന്ത്യന് നായകന് കമന്ററി ബോക്സിലേക്ക് സൗരവ് ഗാംഗുലി തിരിച്ചുവരുന്നതായി റിപ്പോർട്ട്. ഈവര്ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില് ഗാംഗുലി കമന്റേറ്ററായി വീണ്ടും പ്രത്യക്ഷപ്പെടുമെന്നാണ് സ്പോട്സ് സ്റ്റാര്…
Read More » - 19 March
ഓസീസിനെ വട്ടംകറക്കി ഇന്ത്യ കുതിക്കുന്നു: പൂജാരയ്ക്ക് ഡബിള് സെഞ്ച്വറി
റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില് ഓസിസിനെ വെള്ളംകുടിപ്പിച്ച് മുന്നേറുകയാണ് ഇന്ത്യന് ചുണക്കുട്ടന്മാര്. പൂജരയിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും ഉയര്ന്നത്. ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില് 12 റണ്സ് ലീഡാണുള്ളത്.…
Read More » - 19 March
ബി.സി.സി.ഐയില് പൊളിച്ചെഴുത്ത്
മുംബൈ: സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി ബി.സി.സി.ഐയെ പൊളിച്ചെഴുതി. ഇന്ത്യന് ക്രിക്കറ്റ് ബോര്ഡിന്റെ നിയമാവലി ഭേദഗതി ചെയ്ത വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയാണ് പൊളിച്ചെഴുതിയത്.…
Read More » - 14 March
ഐസിസി ടെസ്റ്റ് റാങ്കിങ്ങ് ; നിരാശയിൽ മുങ്ങി വിരാട് കോഹ്ലി
ഐസിസി ടെസ്റ്റ് റാങ്കിങ്ങ് നിരാശയിൽ മുങ്ങി വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്ന്ന് ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി…
Read More » - 13 March
അച്ഛനും മകനും അര്ധ സെഞ്ച്വറി; ക്രിക്കറ്റില് ഇത് പുതിയ ചരിത്രം
ഒരേ മത്സരത്തിൽ ഒരുമിച്ച് മത്സരിച്ച് അർധ സെഞ്ച്വറി നേടി ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ഒരു അച്ഛനും മകനും. ശിവനരെയ്ൻ ചന്ദർപോളും, ടെയ്ജ്നരെയ്നുമാണ് കളിക്കളത്തിലെ ഈ അച്ഛനും…
Read More » - 12 March
വിരാട് കോഹ്ലിയെ മൃഗങ്ങളോടൊപ്പം ചേര്ത്ത് പരിഹസിച്ച് ഓസ്ട്രേലിയന് മാധ്യമം; പൊങ്കാലയുമായി മലയാളികൾ
കൂട്ടത്തിലെ വലിയ വില്ലനാര് എന്ന ചോദ്യത്തിനൊപ്പമാണ് പാണ്ടയുടേയും പട്ടിയുടേയും പൂച്ചയുടേയുമൊപ്പം വിരാട് കോഹ്ലിയുടെ ചിത്രവും നൽകി ഓസ്ട്രേലിയൻ മാധ്യമമായ ഫോക്സ് സ്പോട്സിന്റെ പരിഹാസം. അതില് വിരാട് കോഹ്ലിക്ക്…
Read More » - 11 March
അനില് കുംബ്ലെക്ക് പുതിയ പദവി; മിസ്റ്റര് കൂള് ടീം ഇന്ത്യയുടെ പുതിയ പരിശീലകനാകും
മുംബൈ: ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യന് ടീം ഉടച്ചുവാര്ക്കാന് സാധ്യത. നിലവിലെ പരിശീലകന് അനില് കുംബ്ലെ സ്ഥാനക്കയറ്റത്തോടെ ടീം ഡയറക്ടറുടെ സ്ഥാനത്തേക്ക് മാറുകയും രാഹുല് ദ്രാവിഡ് ഇന്ത്യയുടെ…
Read More » - 10 March
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ; ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളര് മിച്ചല് സ്റ്റാര്ക്കിന് കാലിന് പരുക്കേറ്റതാണ് ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായത്. പരമ്പരയിലെ ശേഷിച്ച രണ്ട് ടെസ്റ്റുകളില് മത്സരിക്കാനാകാതെ…
Read More » - 9 March
ഒരു സെൽഫിക്കായി ആരാധനാമൂർത്തിയുടെ ആഢംബര കാർ തടഞ്ഞുനിർത്തി ഒരു വിദ്യാർത്ഥിനിയുടെ സാഹസം
റാഞ്ചി ; ഒരു സെൽഫിക്കായി ആരാധനാമൂർത്തിയുടെ ആഢംബര കാർ തടഞ്ഞുനിർത്തി ഒരു വിദ്യാർത്ഥിനിയുടെ സാഹസം. താരാധന മൂത്ത് ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ…
Read More » - 5 March
ഇഷാന്തിന്റെ മങ്കി ഫേസ് വൈറലാകുന്നു
ബെംഗളൂരു : ഇഷാന്തിന്റെ മങ്കി ഫേസ് വൈറലാകുന്നു. ബൗളിങ്ങിനിടെ സ്മിത്തിനെ കളിയാക്കിയുള്ള ഇഷാന്ത് ശർമ്മയുടെ മങ്കി ഫേസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ്…
Read More » - 4 March
ബാംഗ്ലൂര് ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്ച്ച, ലയോണിന് എട്ട് വിക്കറ്റ്
ബെംഗളൂരു: ബാംഗ്ലൂര് ടെസ്റ്റില് ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം തവണയും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്ച്ച. ഇന്ത്യ 189 റണ്സിന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര് നാഥന് ലയോണാണ്…
Read More » - 3 March
വിരമിക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി സച്ചിൻ
മുംബൈ : വിരമിക്കൽ തീരുമാനത്തിലേക്ക് എത്തുവാനുള്ള സാഹചര്യം വെളിപ്പെടുത്തി ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര്. ലിങ്ക്ഡിനി’ ല് ‘മൈ സെക്കന്ഡ് ഇന്നിംങ്സ്’ എന്ന പേരില് പ്രസിദ്ധീകരിച്ച…
Read More » - 3 March
ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐക്കും കെസിഎക്കും ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: തന്റെ പേരിലെ കേസ് കോടതി റദ്ദ് ചെയ്തിട്ടും ബി സി സി ഐ വിലക്ക് നീക്കാത്തതിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്ജിയില് ഹൈക്കോടതി ബിസിസിഐക്കും കേരള…
Read More » - 1 March
ശ്രീശാന്ത് ഹൈക്കോടതിയില്
കൊച്ചി: ഇന്ത്യന് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിവരാനുള്ള ശ്രീശാന്തിന്റെ നീക്കം ശക്തമാകുന്നു. ബിസിസിഐ ഏര്പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. കേസില് താന് കുറ്റവിമുക്തനായെന്നും അതുകൊണ്ട് തന്നെ…
Read More »