Cricket
- Feb- 2017 -13 February
കാഴ്ച പരിമിതരുടെ ട്വന്റി-ട്വന്റി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ
കാഴ്ച പരിമിതരുടെ ട്വന്റി-ട്വന്റി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ബെംഗളൂരില്‍ നടന്ന ഫൈനൽ മത്സരത്തിൽ പാകിസ്താനെ ഒന്‍പത് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത…
Read More » - 12 February
ധോണിയെ പിന്നിലാക്കി ക്വിന്റന്‍ ഡി കോക്ക്
ധോണിയെ പിന്നിലാക്കി ക്വിന്റന്‍ ഡി കോക്ക്. എഴുപത്തിനാലാം ഇന്നിംഗ്സിലൂടെ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡ് ഇനി ഡി കോക്കിന്…
Read More » - 11 February
ഏകദിന റാങ്ക് പട്ടികയിൽ ഒന്നാമനായി ദക്ഷിണാഫ്രിക്ക
ഏകദിന റാങ്ക് പട്ടികയിൽ ഒന്നാമനായി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ വിജയം നേടിയതോടെയാണ് ഐസിസി ഏകദിന റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയെ ഒന്നാം റാങ്കിലേക്ക് ഉയർത്തിയത്. രണ്ടു വർഷത്തിനു ശേഷമാണ് റാങ്കിങ്ങിലെ…
Read More » - 10 February
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം : തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു. മൂന്നിന് 356 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവിലത്തെ വിവരം അനുസരിച്ച്…
Read More » - 8 February
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാകും. ആദ്യമായാണ് ബംഗ്ലദേശ് ടെസ്റ്റ് മത്സരത്തിന് ഇന്ത്യയില്‍ എത്തുന്നത്. ഇരു ടീമും തമ്മിൽ ആദ്യ ടെസ്റ്റ് കളിച്ചിട്ടു 16 വർഷമായി…
Read More » - 8 February
ട്വന്റി 20 ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച ഇന്ത്യയിലെ ‘അത്ഭുതതാരത്തെ’ പരിചയപ്പെടാം
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും പലപ്പോഴും വിസ്മയത്തോടെ മാത്രം കണ്ടിരുന്നവരാണ് ക്രിക്കറ്റ് പ്രേമികള്‍. ഇരുപത് ഓവര്‍ മത്സരമായ ട്വന്റി20 കുട്ടിക്രിക്കറ്റില്‍ ഒറ്റക്ക്…
Read More » - 7 February
വിലക്ക് നീക്കണമെന്ന ആവശ്യം : ശ്രീശാന്തിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്
വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിന് പിന്തുണയുമായി രാഹുൽ ദ്രാവിഡ്. തന്റെ വിലക്ക് നീക്കണമെന്നും, ക്രിക്കറ്റിലേക്കു തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ തലവന്‍ ശ്രീശാന്ത് കത്തയ്യച്ചിരുന്നു.…
Read More » - 6 February
കളി കാര്യമായി : ഫീല്‍ഡറെ ബാറ്റ്സ്മാന് സ്റ്റംപ് കൊണ്ട് എറിഞ്ഞു കൊലപ്പെടുത്തി
കളി കാര്യമായി ബാറ്റ്സ്മാന് ഫീല്‍ഡറെ സ്റ്റംപ് കൊണ്ട് എറിഞ്ഞുകൊലപ്പെടുത്തി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിനടുത്ത് ഇരു ഗ്രാമങ്ങള്‍ തമ്മില്‍ നടന്ന മല്‍സരത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഔട്ടായതിന്റെ ദേഷ്യത്തിൽ ബാറ്റുചെയ്തയാള് സ്റ്റംപ്…
Read More » - 6 February
അലെസ്റ്റയര്‍ കുക്ക് സ്ഥാനമൊഴിഞ്ഞു
അലെസ്റ്റയര്‍ കുക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ റെക്കോർഡ് സ്വന്തമാക്കിയാണ്…
Read More » - 2 February
ഐപിഎൽ മത്സരം : ലേലം മാറ്റി വെച്ചു
ഈ വർഷത്തെ ഐപിഎൽ മത്സരം നടത്തുന്നതിനായി കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം മാറ്റി വെച്ചു. ശനിയാഴ്ച നടത്താനിരുന്ന ലേലം ഈ മാസം മൂന്നാം ആഴ്ചയിലേക്കാണ് മാറ്റി വെച്ചത്. ലോധ…
Read More » - 1 February
ട്വന്റി ട്വന്റി: പരമ്പര സ്വന്തമാക്കി ഇന്ത്യ
ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി മത്സരത്തിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തിൽ യുസ്വേന്ദ്ര ചാഹലിന്റെ തകർപ്പൻ ബോളിംഗാണ് ഇന്ത്യക്ക് 75 റൺസ് വിജയം നേടിക്കൊടുത്തത്.…
Read More » - 1 February
ഉത്തേജകം : ആന്ദ്രെ റസലിന് വിലക്ക്
ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസലിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ലോക ഉത്തേജക വിരുദ്ധ ഏജൻസിയാണ് വെസ്റ്റ് ഇൻഡീസ്…
Read More » - Jan- 2017 -31 January
വീണ്ടും ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി ഒരു തവണ കൂടി ക്യാപ്റ്റനാകുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്…
Read More » - 30 January
ബി സി സി ഐ ചെയർമാനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബി സി സി ഐ യുടെ ഇടക്കാല സമിതി ചെയർമാനെ സുപ്രീം കോടതി പ്രഖ്യാപിച്ചു . വിനോദ് റായ് ആണ് ബി സി സി ഐ…
Read More » - 29 January
ട്വന്റി20 : ആവേശപ്പോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് തകർപ്പൻ വിജയം
നാഗ്പൂര്‍: . ഇന്ത്യ ഇംഗ്ളണ്ട് രണ്ടാം ടി 20 യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അഞ്ച് റൺസിനാണ് ഇന്ത്യയുടെ വിജയം. 145 എന്ന ലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ടിന്…
Read More » - 20 January
ബിസിസിഐയുടെ ഭരണസമിതി പ്രഖ്യാപനം ഇന്ന് ; സൗരവ് ഗാംഗുലി അധ്യക്ഷസ്ഥാനത്തെത്തുമെന്ന് അഭ്യൂഹം
ന്യൂഡൽഹി : ബിസിസിഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യം അനില്‍ ബി ദിവാന് എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം…
Read More » - 19 January
കട്ടക് ഏകദിനത്തില്‍ ഇന്ത്യക്ക് 15 റണ്‍സ് ജയം
കട്ടക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 381 റണ്‍സ് എടുത്തിരുന്നു.…
Read More » - 19 January
രണ്ടാം ഏകദിനം ; ധോണിക്കും യുവരാജിനും സെഞ്ചുറി
കട്ടക്: ധോണിയുടെയും യുവരാജിന്റെയും ബാറ്റിങ് വെടിക്കെട്ടിൽ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 43 ഓവറിൽ 4…
Read More » - 19 January
കോഹ്ലിയേക്കാൾ കേമൻ സച്ചിൻ:മുഹമ്മദ് യൂസഫ്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിശകലനങ്ങൾ ക്രിക്കറ്റ് ലോകത്ത് പുതുമയല്ല.ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ മൽസരത്തിൽ…
Read More » - 17 January
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഇന്ത്യയ്ക്ക് സ്വന്തം
അഹമ്മദാബാദ് : ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഇന്ത്യയ്ക്ക് സ്വന്തം. എം.സി.ജി ഡിസൈന്‍ ചെയ്ത പോപ്പുലസ് കമ്പനിയാണ് മൊട്ടേറയിലെ സ്റ്റേഡിയവും ഡിസൈന്‍ ചെയ്യുന്നത്. ഗുജറാത്തിലെ…
Read More » - 15 January
ഇന്ത്യ ഇംഗ്ളണ്ട് ഏകദിനം ; കോഹ്ലിക്ക് സെഞ്ചുറി
ഇന്ത്യ ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് വെടിക്കെട്ട് . 350 എന്ന ഇംഗ്ളണ്ട് സ്കോർ പിന്തുടർന്ന കോഹ്ലി സെഞ്ചുറി നേടി .…
Read More » - 10 January
ഇംഗ്ലണ്ടിനെതിരെ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് വെടിക്കെട്ട്
മുംബൈ• പരിശീലന മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇലവനെതിരെ മഹേന്ദ്ര സിങ് ധോണിയുടെയും യുവരാജ് സിങ്ങിന്റെയും ബാറ്റിങ് വെടിക്കെട്ട്. അര്‍ധസെഞ്ചുറി നേടിയ ഇവര്‍ക്കൊപ്പം സെഞ്ചുറിയുമായി വരവറിയിച്ച അമ്ബാട്ടി റായിഡുവും ചേര്‍ന്നതോടെ…
Read More » - 9 January
ധോണി ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നിൽ ആര്?
ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയാണ്.എന്നാൽ ധോണി സ്വയം എടുത്ത തീരുമാനം ആയിരുന്നോ ഇതെന്നുള്ളത് എല്ലാവരുടെ ഉള്ളിലും ഒരു ചോദ്യ…
Read More » - 8 January
ധോണി ക്യാപ്റ്റനായി തിരിച്ചെത്തുന്നു
മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിനടി20 നായകന് മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകനാവും . ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക.…
Read More » - 6 January
ഏകദിന ടീമിനെയും വിരാട് കോഹ്ലി നയിക്കും; ധോണി ടീമില്‍ തുടരും
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്ലി നയിക്കും. കഴിഞ്ഞ ദിവസം ക്യാപ്ടന് സ്ഥാനമൊഴിഞ്ഞ എം.എസ് ധോണിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്നതാരം യുവരാജ്…
Read More »