ന്യൂഡൽഹി: ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര നടത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ബിസിസിഐ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശം കേന്ദ്രം തള്ളി. നിലവിലെ സാഹചര്യം കണക്കാക്കി. പരമ്പര പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ദുബായിൽ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏകദിന ട്വന്‍റി-20 പരമ്പര നടത്താൻ വേണ്ടിയുള്ള അനുമതിയാണ് ബിസിസിഐ ആഭ്യന്തര മന്ത്രാലയത്തോട് തേടിയിരുന്നത്.
Post Your Comments