Cricket
- Sep- 2017 -3 September
തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന് താരങ്ങള്ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ
കൊളംബോ: തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന് താരങ്ങള്ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ. അഞ്ചാം ഏകദിനത്തിന് മുന്പായാണ് ലസിത് മലിംഗ തന്റെ സ്വന്തം വീട്ടില് ഇന്ത്യന് താരങ്ങള്ക്കായി വിരുന്നൊരുക്കിയത്. ലങ്കന്…
Read More » - 3 September
ഇഷാന്ത് ബുര്ജ് ഖലീഫ ; പരിശീലിപ്പിക്കുന്നത് വിക്ടോറിയന് സ്ത്രീയെന്ന് സെവാഗ്
ഇഷാന്ത് ശര്മ്മയുടെ 29-ാം പിറന്നാളിന് നിരവധി ആശംസാസന്ദേശങ്ങളാണ് താരത്തെ തേടിയെത്തിയത്. അതില് ഏറ്റവും രസകരം വീരേന്ദര് സെവാഗിന്റെ ആശംസയായിരുന്നു. ഇഷാന്ത് ശർമയെ ബുര്ജ് ഖലീഫ എന്ന് വിശേഷിപ്പിച്ച്…
Read More » - 3 September
കളി മതിയാക്കി പുറത്തുപോയി പ്രമുഖ ക്രിക്കറ്റ് താരം; കാരണം പൊണ്ണത്തടി
ബാര്ബഡോസ്: തടി കാരണം കളിക്കളത്തില് ഓടി നടന്ന് റണ്ണെടുക്കാന് വയ്യെന്ന കാരണത്താല് പ്രമുഖ ക്രിക്കറ്റ് താരം കളി മതിയാക്കി. കരീബിയന് പ്രീമിയര് ലീഗ് ട്വന്റി-20 മത്സരത്തിനിടെ…
Read More » - 2 September
ധോണി വിരമിക്കണോ; രവിശാസ്ത്രി പറയുന്നതിങ്ങനെ
കൊളംബോ: ധോണി വിരമിക്കണം എന്ന ആവശ്യങ്ങൾക്കിടയിൽ അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ധോണി കരിയറിന്റെ പകുതിദൂരം മാത്രമേ ധോണി ഇപ്പോഴും പിന്നിട്ടിട്ടിള്ളൂ എന്നാണ് രവി…
Read More » - 1 September
മോശം പ്രകടനം ; ശ്രീലങ്കയ്ക്ക് ലോകകപ്പ് യോഗ്യത നഷ്ടമായി
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മോശം പ്രകടനം ലോകപ്പിൽ ശ്രീലങ്കയ്ക്കു നേരിട്ടുള്ള പ്രവേശനം നഷ്ടമായി. 2019 ലോകപ്പിൽ നേരിട്ടു പ്രവേശനം ലഭിക്കണമെങ്കിൽ പരമ്പരയിലെ രണ്ടു മത്സരമെങ്കിലും ജയിക്കണം…
Read More » - 1 September
മൂന്നൂറാം ഏകദിന മൽസരം എന്ന ചരിത്രനേട്ടത്തിനിറങ്ങിയ ധോണിക്ക് മറ്റൊരു റെക്കോർഡ് കൂടി
കൊളംബോ: തന്റെ മൂന്നൂറാം ഏകദിന മൽസരം എന്ന ചരിത്രനേട്ടത്തിനിറങ്ങിയ എം.എസ്. ധോണിക്ക് ഏറ്റവുമധികം ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കൂടി സ്വന്തം. നാലാം ഏകദിനത്തിലെ…
Read More » - 1 September
അരങ്ങേറ്റ മത്സരത്തില് ഇതിഹാസ താരം കാരണം യുവതാരത്തിനു ആരാധകരുടെ വിമര്ശനം
ന്യൂഡല്ഹി: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് തെന്ഡുല്ക്കറിന്റെ ജഴ്സി നമ്പറായിരുന്നു 10. ഇന്ത്യന് ക്രിക്കറ്റ് ആരാധകര് നീല കുപ്പായത്തില് 10 -ാം നമ്പര് ജഴ്സിയുമായി സച്ചിനെ അല്ലാതെ ആരെയും…
Read More » - 1 September
ലങ്കന് മണ്ണില് വീണ്ടും ഇന്ത്യയ്ക്ക് ജയം
കൊളംബോ : ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. 376 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്ന ലങ്കയുടെ ബാറ്റിങ് നിര 42.4 ഓവറില് തകര്ന്നടിഞ്ഞു. 168 റണ്സിനാണ് ലങ്കയുടെ…
Read More » - 1 September
അമിത വേഗത : വൃദ്ധനെ ക്രിക്കറ്റ് താരം മര്ദിച്ചു
ഹൈദരാബാദ്: കാറിന്റെ അമിത വേഗത ചോദ്യം ചെയ്ത വൃദ്ധനെ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു മര്ദിച്ചു. ഹൈദരാബാദില് വ്യാഴാഴ്ചയാണ് സംഭവം. റായിഡുവിന്റെ അമിതവേഗത്തിലുള്ള ഡ്രൈവിംഗിനെ ചോദ്യം ചെയ്തതിന്…
Read More » - Aug- 2017 -31 August
ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
കൊളംബോ ; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 168 റൺസിന് ശ്രീലങ്കയെ പരാജയപ്പെടുത്തി തുടർച്ചയായ നാലാം ജയമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത (കോഹ്ലി96 പന്തിൽ 131)-…
Read More » - 31 August
സെഞ്ചുറിയും ഒപ്പം അസലുഭ നേട്ടവും സ്വന്തമാക്കി കോഹ്ലി
കൊളംബോ: ഇന്ത്യൻ നായകൻ വിരാട് ക്ലോഹി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില് സെഞ്ചുറിയും ഒപ്പം അസലുഭ നേട്ടവും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്നവരിൽ…
Read More » - 31 August
മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മലിംഗ
കൊളംബോ: ഏകദിന മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മലിംഗ. ഏകദിനത്തിൽ 300 വിക്കറ്റ് എന്ന നേട്ടമാണ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ സ്വന്തമാക്കിയത്. ഇന്ത്യ –…
Read More » - 29 August
മത്സരത്തിനിടെ വൈറലായി ധോണിയുടെ ഉറക്കം
കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ തോല്വിയോട് പൊരുത്തപ്പെടാനാകാതെ ശ്രീലങ്കന് കാണികള് കളിക്കളത്തിലേക്ക് കുപ്പി വലിച്ചെറിഞ്ഞ സമയത്ത് മൈതാന മധ്യത്ത് മഹേന്ദ്രസിങ് ധോണിയുടെ കിടത്തം ഏറ്റെടുത്ത് ട്രോളന്മാർ.…
Read More » - 26 August
ഗുര്മീതിന്റെ അനുഗ്രഹം തേടി രണ്ട് ക്രിക്കറ്റ് താരങ്ങൾ ; വീഡിയോ വൈറലാകുന്നു
ന്യൂ ഡൽഹി ; ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആൾ ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്മീത് റാം റഹിം സിംഗിന്റെ അനുഗ്രഹം തേടിയെത്തുന്ന…
Read More » - 24 August
കാൻഡി ഏകദിനത്തിൽ തകര്പ്പന് ജയം സ്വന്തമാക്കി ഇന്ത്യ
കാന്ഡി ; ഏകദിനത്തിൽ തകര്പ്പന് ജയം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കക്കെതിരെ 3 വിക്കറ്റിനാണ് ഇന്ത്യ ജയിച്ച് കയറിയത്. 131 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രക്ഷിച്ചത് ധോണിയും(45)…
Read More » - 24 August
ശ്രീശാന്തിന് ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരമുണ്ടെന്ന് ഇന്ത്യന് ക്രിക്കറ്റ് ടീമംഗം
കോഴിക്കോട്: ശ്രീശാന്തിന് ഇന്ത്യന് ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടെന്ന് ഇന്ത്യന് ക്രിക്കറ്റ് താരം ഇര്ഫാന് പഠാന്. കടവ് റിസോര്ട്ടില് നടന്ന മുഖാമുഖം പരിപാടിയിലാണ് ഇന്ഫാന് പഠാന് നിലപാട് വ്യക്തമാക്കിയത്.…
Read More » - 24 August
സേവാഗ് വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തുന്നു
ഇന്ത്യയുടെ എക്കാലത്തെയും മികച്ച് ഓപ്പണര് വീരേന്ദര് സേവാഗ് വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തുന്നു. വെടിക്കെട്ട് വീരനായ വീരുവിന്റെ തകര്പ്പന് പ്രകടനം ക്രിക്കറ്റ് പ്രേമികള്ക്ക് വീണ്ടും ആസ്വാദിക്കാനുള്ള അവസരം കൈവരുന്നത്…
Read More » - 23 August
ഡിവില്ലിയേഴ്സ് സ്ഥാനം ഒഴിഞ്ഞു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം എബി ഡിവില്ലിയേഴ്സ് ഒഴിഞ്ഞു.ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ…
Read More » - 22 August
സച്ചിനെ പിന്നിലാക്കാനൊരുങ്ങി അലിസ്റ്റർ കുക്ക്
ലണ്ടന്: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുടെ ടെസ്റ്റ് റെക്കോര്ഡ് മറികടക്കാനൊരുങ്ങി ഇംഗ്ലണ്ട് മുന് ക്യാപ്റ്റന് അലിസ്റ്റര് കുക്ക്. ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവും കൂടുതല് റണ്സ് നേടിയ സച്ചിന്റെ…
Read More » - 22 August
വിയര്പ്പിനെ പരിഹസിച്ച ആരാധകന് ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം താരത്തിന്റെ കിടിലന് മറുപടി
മുംബൈ: ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീമിന്റെ മുന് നിരയില്പ്പെട്ട ഒരാളാണ് മിതാലി. കളിക്കളത്തിനു പുറത്തും തനിക്കെതിരെ നില്ക്കുന്നവര്ക്ക് ശക്തമായ രീതിയില് മറുപടി നല്കാന് കഴിയുമെന്ന് ഇപ്പോള് മിതാലി…
Read More » - 21 August
യുവരാജിനെ ഒഴിവാക്കിയതിന്റെ രോഷം മറച്ചുവെയ്ക്കാനാകാതെ ഗൗതം ഗംഭീര്
ലങ്കയിലേക്കുള്ള ടീമിൽ നിന്ന് ഫിറ്റ്നസിന്റെ കാര്യം പറഞ്ഞാണ് യുവരാജിനെ സെലക്ടര്മാര് ഒഴിവാക്കിയത്. യുവരാജ് വിശ്രമത്തിലാണ് എന്നാണ് ചീഫ് സെലക്ടര് എംഎസ്കെ പ്രസാദ് പറഞ്ഞത്. യുവിയെക്കുറിച്ചുള്ള ഈ പരാമര്ശത്തിനെതിരെ…
Read More » - 20 August
ധവാന്റെ തകർപ്പൻ ബാറ്റിംഗ് ; ജയം സ്വന്തമാക്കി ഇന്ത്യ
ദാംബുല്ല: ധവാന്റെ തകർപ്പൻ ബാറ്റിംഗ് ജയം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഒമ്പതു വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 216റൺസിന് പുറത്തായപ്പോൾ…
Read More » - 20 August
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒറ്റ ദിവസം കൊണ്ട് ഒരു ടീമിനു നഷ്ടമായത് 19 വിക്കറ്റ്..
ലണ്ടന്: ടെസ്റ്റ് ക്രിക്കറ്റില് വെസ്റ്റ് ഇന്ഡീസ് നേരിട്ട തകർച്ച ക്രിക്കറ്റ് പ്രേമികളെ അമ്പരിപ്പിക്കും. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില് ഒറ്റ ദിവസം കൊണ്ട് വെസ്റ്റ് ഇന്ഡീസിനു നഷ്ടമായത് 19…
Read More » - 20 August
ശ്രീലങ്ക തോല്ക്കാന് കാരണം ബിസ്കറ്റെന്ന് റിപ്പോര്ട്ട്
കൊളംബോ: ശ്രീലങ്കന് ക്രിക്കറ്റ് ടീമിന്റെ തുടര്ച്ചയായ തോല്വിയുടെ പിന്നിലെ കാരണം തേടിയിറങ്ങിയതാണ് ലങ്കന് ക്രിക്കറ്റ് ബോര്ഡ്. താരങ്ങളുടെ ഫിറ്റ്നസ്സ് ഇല്ലായ്മയാണ് തോല്വിക്ക് കാരണമെന്നാണ് ആദ്യ കണ്ടെത്തല്. ഇത്രയേറെ…
Read More » - 19 August
ഡെയര് ഡെവിള്സ് കോച്ചാകാനായി മുന് ഓസീസ് താരം
ന്യൂഡല്ഹി: ഐപിഎല്ലില് ഡല്ഹി ഡെയര് ഡെവിള്സിനെ പരിശീലിപ്പിക്കാനായി മുന് മുന് ഓസ്ട്രേലിയന് പേസര് ജേസണ് ഗെല്ലെസ്പി വരുമെന്ന് റിപ്പോര്ട്ടുകള്. ഈ വിഷയത്തില് പ്രാരംഭ ചര്ച്ചകള് ഇതിനോടകം തന്നെ…
Read More »