CricketLatest NewsSports

മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മലിംഗ

കൊളംബോ: ഏകദിന മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മലിംഗ. ഏകദിനത്തിൽ 300 വിക്കറ്റ് എന്ന നേട്ടമാണ്  ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ സ്വന്തമാക്കിയത്. ഇന്ത്യ – ശ്രീലങ്ക മത്സരത്തിലെ നാലാം ഏകദിനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുറത്താക്കിയാണ് മലിംഗ മുന്നൂറാം വിക്കറ്റ് സ്വന്തമാക്കിയത്. 30-ാം ഓവറിലെ മൂന്നാം പന്തിൽ പുറത്തായ കോഹ്‌ലി 6 പന്തിൽ 131 റണ്‍സ് നേടി. തന്റെ കരിയറിലെ 203-ാം മത്സരത്തിലാണ് മലിംഗ 300 വിക്കറ്റ് സ്വന്തമാക്കുന്നത്. അതോടൊപ്പം തന്നെ ശ്രീലങ്കക്കെതിരായ നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മ സെഞ്ച്വറി സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button