സിഡ്‌നി: എതിരാളികളുടെ എക്കാലത്തെയും പേടിസ്വപ്‌നമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. എന്നും എതിരാളികള്‍ക്ക് സേവാഗ് എന്ന ഒറ്റക്കൊമ്പന്‍ തലവേദനയായിരുന്നു എന്നു ഗില്ലി പറഞ്ഞു. സേവാഗിനെ പൂട്ടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു ആദം ഗില്‍ക്രിസ്റ്റ് മറുപടി രസകരമാണ്. സേവാഗിനൈ് ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടണമെന്നായിരുന്നു മുന്‍ ഓസീസ് വൈസ് ക്യാപ്റ്റന്റെ മറുപടി.
Post Your Comments