Cricket
- Sep- 2017 -25 September
മൂന്നാം ഏകദിനത്തില്‍ പുതിയ റെക്കോർഡുമായി ധോണി
ഇന്‍ഡോറിലെ ഹോക്കര്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി മഹേന്ദ്രസിംഗ് ധോണി. ഇന്ത്യന്‍ കുപ്പായത്തില്‍ 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോഡാണ് ധോണി നേടിയത്. 301…
Read More » - 24 September
പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇൻഡോർ: പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം…
Read More » - 24 September
പോൺ സ്റ്റാറിന്റെ മുഖത്തടിച്ച പ്രശസ്ത ക്രിക്കറ്റ് താരം ജയിലിലേയ്ക്ക്
മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ വീണ്ടും വിവാദത്തില്‍.
Read More » - 24 September
ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ ഓസീസ്; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 294
ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ആരോണ്‍ ഫിഞ്ച്. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഓസീസിനു കരുത്തയായത് ഫിഞ്ചിന്റെ പ്രകടമാണ്. 50 ഓവറില്‍ ആറ് വിക്കറ്റ്…
Read More » - 24 September
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാമങ്കം ഇന്ന് : പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30…
Read More » - 23 September
ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഓസീസിന് വീണ്ടും തിരിച്ചടി
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പാറ്റ് കുമ്മിന്സന്റെ സേവനം ഓസ്ട്രേലിയക്ക് ലഭിക്കില്ല. ഏകദിനപരമ്പരയില്‍ ടീമിലുണ്ടാകുമെങ്കിലും ട്വന്റി-20…
Read More » - 23 September
ബിസിസിഐയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയ്ക്ക് പ്രധാനമന്ത്രി കത്തയച്ചു. ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്ന് താരങ്ങള്‍ അറിയണം. ഇന്ത്യയെ…
Read More » - 21 September
253 റണ്‍സ് വിജയലക്ഷ്യവുമായി ഓസീസ്
കോല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസീസിനു 253 റണ്‍സ് വിജയലക്ഷ്യം. 50 ഓവറിൽ 252 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട്…
Read More » - 21 September
കോലിയും രഹാനയും തിളങ്ങി; ഇന്ത്യ മികച്ച സ്കോറിലേക്ക്
കൊല്‍ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്കോറിലേക്ക്. അഞ്ചാമത്തെ ഓവറില്‍ ഇന്ത്യയക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന കോലി രഹാന കൂട്ടുകെട്ടാണ് ഇന്ത്യയെ…
Read More » - 21 September
ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്
ന്യൂഡല്‍ഹി: ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്. ലോധാ കമ്മിറ്റി നിര്‍ദേശം നടപ്പാക്കത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ബിസിസിഐ രൂക്ഷമായി വിമര്‍ശിച്ചത്. ഉത്തരവിട്ടിട്ടും ഭരണ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കാലാതാമസമുണ്ടാകുന്നതായി…
Read More » - 21 September
വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം സിനിമയാകുന്നു.ക്രിക്കറ്റ് താരങ്ങളായ സച്ചിൻ,ധോണി,മറ്റു താരങ്ങളായ സൈന നെഹ്വാൾ,മേരി കോം, ധ്യാൻ ചന്ദ് തുടങ്ങിയവരുടെ ജീവിതം മുൻപ് സിനിമയായി മാറിയിരുന്നു. എന്നാൽ…
Read More » - 20 September
ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം
ഇസ്ലാമാബാദ്: കായിക രംഗത്ത് നാണക്കേടായി ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാകിസ്താനില്‍ നിന്നും ഇത്തവണ ഒത്തുകളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്ക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ മടക്കികൊണ്ടുവരാനായി ഐ…
Read More » - 20 September
ഇന്ത്യ ക്രിക്കറ്റ് പരിശീലനം റദ്ദാക്കി
കൊല്‍ക്കത്ത : ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി. കഴിഞ്ഞ രണ്ടു ദിവസമായി കൊല്‍ക്കത്തയില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. മത്സരദിനമായ നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നാണ്…
Read More » - 20 September
കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത്
ചെന്നൈ : കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത് രംഗത്ത്. ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് വിരാട് കൊഹ്ലിക്കും സ്റ്റീവ് സ്മിത്തിനും സ്ഥാനം. എന്നാല്‍ ഏകദിനത്തില്‍ സ്മിത്തിനെക്കാള്‍…
Read More » - 19 September
ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്നു ഗാംഗുലി
കൊല്‍ക്കത്ത: ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി രംഗത്ത്. കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും ഓസിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും…
Read More » - 18 September
വീണ്ടും ഉറങ്ങി ധോണി ശ്രദ്ധ നേടി
ധോണിയുടെ ഉറക്കം വീണ്ടും ശ്രദ്ധ നേടി. വിമാനത്താവളത്തിലാണ് താരം ഇത്തവണ ഉറങ്ങിയത്. തോള് ബാഗ് തലയിണയാക്കി കിടന്നു ഉറങ്ങുന്ന മഹിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറി. ധോണിക്ക്…
Read More » - 18 September
ശ്രീശാന്തിനു എതിരേ ബിസിസിഐ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ശ്രീശാന്തിനു എതിരേ ബിസിസിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒത്തുകളിയാരോപണവുമായി ബന്ധപ്പെട്ട് ബിസിസിഎെ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു ദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ…
Read More » - 17 September
ഓസീസിനെതിരെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ
ചെന്നൈ ; ഓസീസിനെതിരായ ഏകദിന മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 26 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു…
Read More » - 17 September
മിതാലി രാജ് വരും തലമുറയക്ക് പ്രചോദനമെന്നു സ്മൃതി മന്ദാന
ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ന്നു വരുന്ന ക്രിക്കറ്റിലെ പെണ്‍കുട്ടികളുടെ പ്രചോദനം സച്ചിനില്ല മറിച്ച് മിതാല് രാജാണ്. പറയുന്നത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗമായ സ്മൃതി മന്ദാനയാണ്. ഇന്ത്യന്‍ വനിതാ…
Read More » - 17 September
ധോണിക്ക് വീണ്ടും അപൂര്‍വ നേട്ടം
ചെന്നൈ: പുതിയ നേട്ടവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ധോണി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ധോണി നേട്ടം സ്വന്തമാക്കിയത്. അര്ധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണി സ്വന്തമാക്കിയത്. 79…
Read More » - 17 September
ഇന്ത്യക്ക് തിരിച്ചടി അഞ്ച് വിക്കറ്റ് നഷ്ടം
ചെന്നൈ: ഓസീസിനു എതിരെയായ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഇന്ത്യക്ക് തിരിച്ചടി. കരുത്തരായ ഓസീസ് ഇന്ത്യയുടെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി. 37 ഓവര്‍ പിന്നിടുമ്പോള്‍…
Read More » - 16 September
പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ജൊഹാനസ്ബര്‍ഗ്: പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇതിനു പുറമെ ഡുമിനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന, ട്വ-20…
Read More » - 16 September
സച്ചിന്റെ ബാറ്റിംഗ് റെക്കോർഡുകൾ തകർക്കാൻ ഈ താരത്തിന് ആകുമെന്ന് സെവാഗ്
ന്യൂഡൽഹി: സച്ചിന്റെ ബാറ്റിംഗ് റെക്കോർഡുകൾ തകർക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിക്ക് ആകുമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കോഹ്ലിക്ക് ഏറ്റവും കുറഞ്ഞത് 10 വർഷം…
Read More » - 15 September
ബി.സി.സി.ഐ യെ വിമര്‍ശിച്ച് സേവാഗ് രംഗത്ത്
ന്യൂഡല്‍ഹി: ബിസിസിഐയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വീരേന്ദര്‍ സേവാഗ് രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ടീമിലെ വെടിക്കെട്ട് വീരനായിരുന്നു സേവാഗ് ബിസിസിഐയില്‍ വേണ്ട പിടിപാടില്ലാത്തതാണ് പരിശീലകരുടെ തിരഞ്ഞെടുപ്പില്‍ തന്നെ…
Read More » - 15 September
യുഎഇയിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളിയും
ദുബായ് : യുഎഇയിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലാണ് മലയാളി സാന്നിധ്യം. മലപ്പുറത്തുകാരിയാണ് കൈരളിയുടെ അഭിമാനം യുഎഇയില്‍ ഉയര്‍ത്തിപിടിക്കുന്നത്.…
Read More »