Cricket
- Nov- 2018 -24 November
തോളില്‍ കയ്യിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനെ തടഞ്ഞ് രാഹുല്‍
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടി20 ക്ക് ശേഷം മുന്നില്‍കണ്ട താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ കെ.എല്‍ രാഹുല്‍ ആരാധകനോട് പെരുമാറിയ രീതിയാണ് ഇപ്പോൾ…
Read More » - 24 November
സിവയുടെ ‘ബഗ്സ് ബണ്ണി’ ; വൈറലായി ധോണിയുടെയും മകളുടെയും വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുടെയും മകൾ സിവയുടെയും രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്യാരറ്റ് വായില്‍ വച്ച് തരുന്ന സിവയുടെ വീഡിയോ ധോണി തന്നെയാണ്…
Read More » - 24 November
മിതാലി രാജിനെ പുറത്തിരുത്തിയത് ശരിയായില്ല: ജൂലൻ ഗോസ്വാമി
വനിതാ ലോകകപ്പ് ട്വന്റി 20 യിൽ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ളണ്ടിനോട് തോറ്റിരുന്നു. മികച്ച ഫോമിൽ ഉണ്ടായിരുന്ന മിതാലി രാജിനെ ഒഴിവാക്കിയാണ് ടീം കളിയ്ക്കാൻ ഇറങ്ങിയത്. അതിന്റെ…
Read More » - 23 November
കോഹ്ലിയുടെ നായകത്വത്തിനെതിരെ അഭിപ്രായവുമായി അഫ്രീദി
ഇസ്ലാമാബാദ്: ഇന്ത്യന്‍ നായകന് കോഹ്ലിയുടെ ക്യാപിറ്റൗന്സിയില് അഭിപ്രായം വ്യക്തമാക്കി പാക്കിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. വിരാട് കോഹ്ലി നല്ല കളിക്കാരനാണ് പക്ഷേ ഒരു നായകസ്ഥാനത്തേക്കുളള .യോഗ്യത…
Read More » - 23 November
മഴ ചതിച്ചു : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം മത്സരം ഉപേക്ഷിച്ചു
മെല്‍ബണ്‍ : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132…
Read More » - 23 November
ലോകകപ്പ് ഫൈനലിൽ യുവരാജിന് മുൻപ് ക്രീസിലെത്തിയതിന്റെ കാരണം വ്യക്തമാക്കി ധോണി
റാഞ്ചി: 2011-ലെ ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നതിന് കാരണമായ മഹേന്ദ്രസിംഗ് ധോണിയുടെ ആ സിക്സ് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കില്ല. 274 റണ്‍സ് വിജയലക്ഷ്യവുമായി ശ്രീലങ്കയ്ക്കെതിരെ കളിക്കാനിറങ്ങിയ…
Read More » - 23 November
ട്വന്റി-ട്വന്റി വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്
വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 112 റണ്‍സിന് പുറത്താവുകയായിരുന്നു.മന്ദാന 34റണ്‍സും, റോഡ്രിഗസ് 26റണ്‍സും നേടി. സ്മൃതി മന്ദാനയ്ക്കും, ജമീമ…
Read More » - 23 November
താനും ധോണിയും ഒരുമിക്കാൻ കാരണമായ വ്യക്തി ആരെന്ന് വെളിപ്പെടുത്തി സാക്ഷി
താനും ധോണിയും ഒരുമിക്കാൻ കാരണമായ ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി. റോബിൻ ഉത്തപ്പയാണ് ആ താരമെന്ന് തന്റെ പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ്…
Read More » - 23 November
ഇന്ത്യൻ ടീമിലെ സ്ത്രീലമ്പടനായ താരം ആര്? മറുപടിയുമായി ഹർഭജൻ സിംഗ്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള രസകരമായ സംഭവങ്ങൾ പങ്കുവെച്ച് ഹർഭജൻ സിംഗ്. പോള്‍ ഖോല്‍ എന്ന ചാറ്റ് ഷോയിലാണ് താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹര്‍ഭജന്റെ മറുപടി. ഭാര്യമാരെ പേടിയുള്ള ഇന്ത്യന്‍…
Read More » - 23 November
വനിത ട്വന്റി 20 ലോകകപ്പ്; ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
ആന്റിഗ്വ: വനിത ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മിതാലി രാജ് ഇല്ലാതെയാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പിലെ…
Read More » - 22 November
ടി20 : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണം വ്യക്തമാക്കി ശിഖര്‍ ധവാൻ
ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം വ്യക്തമാക്കി ശിഖര്‍ ധവാൻ. ഫീല്‍ഡിങ്ങിലെ പിഴവാണ് തോല്‍വിക്ക് പിന്നിലെന്ന് ശിഖര്‍ ധവാൻ പറഞ്ഞു. മഴ മൂലം മത്സരം…
Read More » - 22 November
രഞ്ജിട്രോഫി : ബംഗാളിനെതിരെ തകര്‍പ്പന്‍ ജയവുമായി കേരളം
കൊൽക്കത്ത : രഞ്ജിട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരളം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗാള്‍ 184 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ…
Read More » - 21 November
ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യയുടെ പെൺപുലികളിറങ്ങുന്നു
ആന്റിഗ്വ : കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യയുടെ പെൺപുലികളിറങ്ങുന്നു. ഇത്തവണ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്ത്തന്നെ ഇന്ത്യ നേരിടുന്നത് ഇന്ത്യയുടെ ജയം തട്ടിത്തെറിപ്പിച്ചു…
Read More » - 21 November
ഓസ്ട്രേലിയന്‍ പര്യടനം ; ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ
ബ്രിസ്ബേന്‍: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഓസീസ് ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മറികടക്കാൻ ആയില്ല. 17…
Read More » - 21 November
തിരിച്ചു വരവിന് തയ്യാറായി ഹർദിക് പാണ്ട്യ
ഏഷ്യ കപ്പിനിടെ പരിക്ക് പറ്റി പുറത്തു പോയതാണ് ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഹർദിക് പാണ്ട്യ. അതിനു ശേഷം ടീമിലേക്ക് ഒരു തിരിച്ചു വരവ് ഇതുവരെയും…
Read More » - 21 November
ഇന്ത്യ-ഓസിസ് ആദ്യ ട്വന്റി-20; ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ വിജയത്തോടെ തുടങ്ങാൻ ആണ് ഇരു ടീമുകളും ലക്ഷ്യം ഇടുന്നത്.…
Read More » - 21 November
ജലജ് സക്സേനയുടെ മികവിൽ കേരളത്തിന് നിർണായക ലീഡ്
കൊൽക്കത്ത: രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് നിർണായക ലീഡ്. രണ്ടാം ദിനം ഉച്ചക്ക് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടിയിട്ടുണ്ട്.…
Read More » - 20 November
ബംഗാളിനെ മികച്ച ബൗളിങ്ങില്‍ തളച്ച് കേരളം !
കൊല്‍ക്കത്ത: ടോസ് നേടിയില്ലെങ്കിലും ബാറ്റിങ്ങ് തിരഞ്ഞെടുത്ത പശ്മിബംഗാള്‍ ടീമിന് റണ്‍ നേട്ടത്തില്‍ വലിയ പ്രത്യാഘാതമാണ് നേരിടേണ്ടി വന്നത്. കേരളത്തിന്റെ പേസ് ബൗളര്‍മാരെല്ലാം മികച്ച ഫോമിലായിരുന്നു എന്നതാണ് അതിന്…
Read More » - 20 November
ടി20; ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ 20-20 മത്സരങ്ങള്‍ക്കുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ തീരുമാനിച്ചു. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ധോണിക്ക് പകരം റിഷഭ് പന്ത് ആവും…
Read More » - 20 November
പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരാട്ടം ; ബിസിസിഐയ്ക്ക് അനുകൂല വിധി
ദുബായ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമപോരാട്ടത്തിൽ വിജയം കരസ്ഥമാക്കി ബിസിസിഐ . ഇന്ത്യ- പാക് പരമ്പര നടക്കാത്തതിന് കാരണം ബിസിസിഐയുടെ നിഷേധാത്മക നിലപാടാണെന്നും ഇതിന് തക്കതായ നഷ്ടപരിഹാരം…
Read More » - 19 November
അന്ന് ടീം ബസ് ഒാടിച്ചത് ധോണിയാണ്; ക്യാപ്റ്റൻ കൂളിനെക്കുറിച്ച് വിവിഎസ് ലക്ഷ്മൺ
ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന ധോണിയെക്കുറിച്ച് വി.വി.എസ് ലക്ഷ്മൺ നടത്തിയ ഒരു വെളിപ്പെടുത്തൽ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ കായികലോകം. 2008ലെ ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലാണ് എം.എസ്.ധോണി ടീമിന്റെ നായകനാകുന്നത്. ടെസ്റ്റ്…
Read More » - 19 November
ജയിച്ചെന്ന് കരുതിയ മത്സരം വെറും നാല് റൺസിന് തോറ്റ് പാകിസ്ഥാൻ
അബുദാബി: ജയിച്ചെന്ന് കരുതിയ മത്സരം വെറും നാല് റൺസിന് തോറ്റ് പാകിസ്ഥാൻ. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് പാകിസ്ഥാൻ തോറ്റത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 176…
Read More » - 19 November
ആവശ്യത്തിനും അനാവശ്യത്തിനും ധോണിയെ വിമർശിക്കുന്നവർക്കെതിരെ കപില്‍ ദേവ് രംഗത്ത്
മുംബൈ: എം.എസ് ധോണിയെ വിമര്‍ശിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. ധോണി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോണി…
Read More » - 18 November
മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള സേവാഗിന്റെ ആ പ്രവചനം സത്യമായതായി വി.വി.എസ്. ലക്ഷ്മൺ
ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ താൻ തന്നെയായിരിക്കുമെന്ന് വീരേന്ദർ സേവാഗ് മൂന്ന് വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചിരുന്നതായി വ്യക്തമാക്കി വി.വി.എസ്. ലക്ഷ്മൺ.…
Read More » - 18 November
വിരാട് കോഹ്ലിയെ ശാസിച്ചെന്ന വാർത്ത; വിശദീകരണവുമായി ബിസിസിഐ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെ ശാസിച്ചെന്ന തരത്തില്‍ വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി ബിസിസിഐ. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.…
Read More »