Latest NewsCricketSports

കോഹ്ലിയുടെ നായകത്വത്തിനെതിരെ അഭിപ്രായവുമായി അഫ്രീദി

ഇസ്ലാമാബാദ്:  ഇന്ത്യന്‍ നായകന്‍ കോഹ്ലിയുടെ ക്യാപിറ്റൗന്‍സിയില്‍ അഭിപ്രായം വ്യക്തമാക്കി പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. വിരാട് കോഹ്ലി നല്ല കളിക്കാരനാണ് പക്ഷേ ഒരു നായകസ്ഥാനത്തേക്കുളള .യോഗ്യത അദ്ദേഹം നേടുന്നതിന് ഇനിയും മുന്നേറേണ്ടതുണ്ടെന്ന് അഫ്രീദി പറ‍ഞ്ഞു. ധോണി ക്യാപ്റ്റന്‍ സ്ഥാനത്തിന് അനുയോജ്യനാണ്. .

കോഹ്ലി ആ ഒരു നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടണമെങ്കില്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് അഫ്രീദി വ്യക്തമാക്കി. ഫീല്‍ഡിങ്ങും ബൗളിങ്ങിലും നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അഫ്രീദി പറഞ്ഞു. ഒാസ്ട്രേലിയയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കും പക്ഷേ ഇതിനായി കളിക്കാര്‍ ടീമായി പൊരുതണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button