Cricket
- Apr- 2019 -19 April
ഐപിഎല്ലില് ഇന്ന് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ബാംഗളൂര് റോയല് ചലഞ്ചേഴ്സ് പോരാട്ടം
ഐപിഎല്ലില് ഇന്ന് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ബാംഗളൂര് റോയല് ചലഞ്ചേഴ്സ് പോരാട്ടം. ഇന്ത്യന് സമയം രാത്രി എട്ട് മണിക്കാണ് മത്സരം. സ്റ്റാര് സ്പോര്ട്സില് മത്സരം തത്സമയം കാണാം.
Read More » - 19 April
പാക്കിസ്ഥാന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ലാഹോര്:ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാക്കിസ്ഥാന് പ്രഖ്യാപിച്ചു. പേസ് ബൗളര് മുഹമ്മദ് അമീറിനെ ഒഴിവാക്കിയാണ് പാക്കിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സര്ഫ്രാസ് അഹമ്മദ് ആണ് ക്യാപ്റ്റന്. മൂന്ന്…
Read More » - 18 April
ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യന്സ്
ഈ ജയത്തോടെ മുംബൈ ഇന്ത്യൻസ് 12പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 10 പോയിന്റുമായി 3ആം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.
Read More » - 18 April
ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ് ഈ യുവ പേസര്മാര്:ബ്രെറ്റ് ലീ
ഇത്തവണയും ഐപിഎല്ലില് പുത്തന് താരോദയങ്ങളാണ് ഉണ്ടായത്. നിരവധി ബാറ്റിംഗ്, ബൗളിംഗ് വിസ്മയങ്ങള് ഈ സീസണിലും ഉണ്ടായി. സീസണിലെ മികച്ച രണ്ട് ഇന്ത്യന് പേസര്മാരുണ്ടെന്ന് ആസ്ത്രേലിയന് സൂപ്പര് താരം…
Read More » - 18 April
ലോകകപ്പ്; ശ്രീലങ്കയ്ക്ക് പുതിയ നായകന്
കൊളംബോ: ഏകദിന ലോകകപ്പില് ശ്രീലങ്കയെ ദിമുത് കരുണരത്നെ നയിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില് നായകനായിരുന്ന ലസിത് മലിംഗക്ക് പകരമാണ് കരുണരത്നെയെ നായകനായി തെരഞ്ഞെടുത്തത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ…
Read More » - 18 April
ഐപിഎല്; മുംബൈ ഇന്ത്യന്സും ഡല്ഹി കാപിറ്റല്സും ഇന്ന് നേര്ക്കുനേര്
ന്യൂഡല്ഹി: ഐപിഎല്ലില് മുംബൈ ഇന്ത്യന്സ് ഇന്ന് ഡല്ഹി കാപിറ്റല്സിനെ നേരിടും. രാത്രി എട്ടിന് ദില്ലിയിലാണ് മത്സരം. പരിശീലനത്തിനിടെ ക്യാപ്റ്റന് ശ്രേയസ് അയ്യര്ക്ക് പരുക്കേറ്റത് ഡല്ഹിക്ക് തിരിച്ചടിയാവും. ശ്രേയസിന്റെ…
Read More » - 18 April
ലോകകപ്പ് ;പകരക്കാരുടെ പട്ടികയില് ഇടം നേടി ഋഷഭ് പന്തും അംബാട്ടി റായുഡുവും
മുംബൈ: ലോകകപ്പിനുള്ള 15 അംഗ ടീമില് നിന്ന് ഒഴിവാക്കിയെങ്കിലും യുവതാരം ഋഷഭ് പന്തിനും മധ്യനിര ബാറ്റ്സ്മാന് അംബാട്ടി റായുഡുവിനും പ്രതീക്ഷ നല്കുന്ന പ്രഖ്യാപനവുമായി ബിസിസിഐ.പന്തിനെയും റായുഡുവിനെയും ലോകകപ്പ്…
Read More » - 18 April
ഒമ്പത് വര്ഷത്തിന് ശേഷം ധോണി ചെന്നൈ ജഴ്സിയില് കളിക്കാത്തതിന് പിന്നിലെ കാരണംവ്യക്തമാക്കി റെയ്ന
ഹൈദരാബാദ്: ഹൈദരാബാദിനെതിരായ മത്സരത്തില് ചെന്നൈയെ നയിച്ചത് ധോണിയ്ക്ക് പകരം സുരേഷ് റെയ്നയായിരുന്നു. 2010-ന് ശേഷം ആദ്യമായാണ് ധോണി ചെന്നൈ ജഴ്സിയില് കളിക്കാതിരുന്നത്. രാജസ്ഥാന് റോയല്സിനെതിരെയുള്ള ബാറ്റിങിനിടെ ധോണിക്ക്…
Read More » - 17 April
അനായാസ ജയം നേടി സൺറൈസേഴ്സ് : രണ്ടാം തോൽവിയിൽ വീണ് ചെന്നൈ
സ്കോര് : ചെന്നൈ സൂപ്പര് കിംഗ്സ് -- (20 ഓവർ) 132/5, സണ്റൈസേഴ്സ് ഹൈദരാബാദ് -- (16.5 ഓവർ) 137/4
Read More » - 17 April
അറ്റ്ലറ്റികോ ഗോളി ഇനി 2023 വരെ അത്ലറ്റികോ മാഡ്രിഡില്
അത്ലറ്റികോ മാഡ്രിഡിന്റെ ഒന്നാം നമ്പര് ഗോളി യാന് ഒബ്ലാക് ഇനി 2023 വരെ മാഡ്രിഡില് തുടരും. ക്ലബ്ബ്മായുള്ള കരാര് പുതുക്കിയത് പ്രകാരമാണിത്. 26 വയസുകാരനായ താരം 2014…
Read More » - 17 April
///ലോകകപ്പ്;ഇംഗ്ലണ്ട് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
ലണ്ടന്: ഏകദിന ലോകകപ്പിനുള്ള 15 അംഗ സാധ്യതാ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടീമില് ഇടം നേടുമെന്ന് കരുതപ്പെട്ടിരുന്ന വിന്ഡീസ് വംശജന് ജോഫ്ര ആര്ച്ചറിനെ ഒഴിവാക്കിയാണ് സാധ്യതാ ടീമിനെ…
Read More » - 17 April
ലോകകപ്പ് ടീമില് നിന്ന് പുറത്ത് ; ഒടുവില് പ്രതികരണവുമായി അംബാട്ടി റായുഡുയെത്തി
മുംബൈ: ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചപ്പോള് ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച ബാറ്റ്സ്മാന് റായുഡുവിന് തിരിച്ചടിയായിരുന്നു.റായുഡു പകരം ഓള് റൗണ്ടര് വിജയ് ശങ്കര്…
Read More » - 17 April
മെസി മാജിക്ക്;മാഞ്ചസ്റ്റര് യുണൈറ്റഡിനെ തകര്ത്ത് ബാഴ്സലോണ ചാമ്പ്യന്സ് ലീഗ് സെമി ഫൈനലില്
ബാഴ്സലോണ: യുവേഫ ചാമ്പ്യന്സ് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡിനെ തകര്ത്ത് ബാഴ്സലോണ സെമിയിലെത്തി. സൂപ്പര് താരം ലയണല് മെസിയുടെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബാഴ്സ വിജയതീരത്തെത്തിയത്. കളി ആരംഭിച്ചത് യുണൈറ്റഡിന്റെ…
Read More » - 17 April
ഒരു ഇന്ത്യന് താരത്തിനെതിരെ പന്തെറിയാന് തനിക്ക് പേടിയാണ്; ലസിത് മലിംഗ
മുംബൈ: ഒരു ഇന്ത്യന് താരത്തിനെതിരെ പന്തെറിയാന് തനിക്ക് പേടിയാണെന്ന് ശ്രീലങ്കന് ക്രിക്കറ്റര് ലസിത് മലിംഗ. ഹാര്ദിക് പാണ്ഡ്യയ്ക്കെതിരെ ലോകകപ്പ് മത്സരത്തില് പന്തെറിയാനാണ് പേടിയെന്നാണ് മലിംഗ പറയുന്നത്. റോയല്…
Read More » - 17 April
ഐപിഎല്ലില് ഇന്ന് ദക്ഷിണേന്ത്യന് പോരാട്ടം; ചെന്നൈ സൂപ്പര് കിംഗ്സും സണ്റൈസേഴ്സ് ഹൈദരാബാദും നേര്ക്കുനേര്
ഹൈദരാബാദ്: ഐപിഎല്ലില് ഇന്ന് ദക്ഷിണേന്ത്യന് പോരാട്ടമാണ് നടക്കുക.ചെന്നൈ സൂപ്പര് കിംഗ്സും സണ്റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഹൈദരാബാദില് രാത്രി എട്ട് മണിക്കാണ് മത്സരം. എട്ട് കളിയില് ഏഴിലും ജയിച്ച…
Read More » - 17 April
തകർപ്പൻ ജയം സ്വന്തമാക്കി പഞ്ചാബ് : രാജസ്ഥാന് ആറാം തോൽവി
ഈ ജയത്തോടെ പോയിന്റ് ടേബിളില് നാലാം സ്ഥാനത്തേക്ക് ഉയര്ന്ന കിങ്സ് ഇലവൻ പഞ്ചാബിനു മുന്നിൽ പ്ലേ ഓഫ് സാധ്യത തെളിഞ്ഞു. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ…
Read More » - 16 April
ലോകകപ്പ് ടീമിൽ റിഷഭ് പന്തിനെ ഉള്പ്പെടുത്താത്തതിനെതിരെ പ്രതികരണവുമായി സുനില് ഗവാസ്കർ
പന്തിനെ ഉള്പ്പെടുത്താത്തത് മണ്ടത്തരമാണെന്ന അഭിപ്രായവുമായി മൈക്കല് വോണ് അടക്കമുള്ള മുതിര്ന്ന താരങ്ങള് രംഗത്തെത്തയിരുന്നു.
Read More » - 16 April
ലോകകപ്പ് ടീമില് ഇടം നേടാനായത് സ്വപ്നസാഫല്യമെന്ന് ദിനേശ് കാര്ത്തിക്
മൂംബൈ:ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ഇടം നേടാനായത് സ്വപ്നസാഫല്യമെന്ന് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് ദിനേശ് കാര്ത്തിക്. ഒരു ടീം എന്ന രീതിയില് പല മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. അതിനാല്…
Read More » - 16 April
ഐപിഎല്ലില് സുവര്ണ്ണ നേട്ടവുമായി ഡിവില്ലിയേഴ്സ്
ഐ പി എല്ലില് ചരിത്രം കുറിച്ച് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ്. ഐപിഎല്ലില് 200 സിക്സറുകള് നേടിയാണ് ഡിവില്ലിയേഴ്സ് നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്സിനെതിരായ…
Read More » - 16 April
ആസ്ട്രേലിയയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ഏകദിന ലോകകപ്പിനുള്ള ആസ്ട്രേലിയന് ടീമിനെ പ്രഖ്യാപിച്ചു. ആരോണ് ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സസ്പെന്ഷന് കാലാവധി കഴിഞ്ഞ് മുന് നായകന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്ണറും തിരിച്ചെത്തി എന്നതാണ്…
Read More » - 16 April
ഐപിഎല്ലില് രാജസ്ഥാനും പഞ്ചാബും ഇന്ന് നേര്ക്കുനേര്
മൊഹാലി: ഐപിഎല്ലില് രാജസ്ഥാന് റോയല്സ് ഇന്ന് കിംഗ്സ് ഇലവന് പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില് ആണ് മത്സരം. ജോസ് ബട്ലര്, അജിങ്ക്യ…
Read More » - 16 April
ഏകദിന ലോകകപ്പ് ടീമിൽ നിന്ന് ഋഷഭ് പന്ത് പുറത്താകാനുള്ള കാരണം വ്യക്തമാക്കി ചീഫ് സിലക്ടർ
ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പ്രഖ്യാപിച്ചപ്പോൾ ഋഷഭ് പന്തിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്.…
Read More » - 15 April
ലോകകപ്പില് പന്തിനെ തഴഞ്ഞത് ; അഭിപ്രായവുമായി മുന് ഇംഗ്ലണ്ട് ക്യാപ്റ്റന്
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടിമിനെ പ്രഖ്യാപിച്ചതില് അസന്തുഷ്ഠത പ്രകടിപ്പിച്ച് മുന് ഇംഗ്ലണ്ട് ക്യാപ്റ്റന് മൈക്കല് വോണ്. ഇന്ത്യന് ടീമില് ഋഷഭ് പന്തിനെ ഒഴിവാക്കിയ സെലക്ഷന് വിവേകശൂന്യം…
Read More » - 15 April
ഇന്ത്യയുടെ ലോകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ഇം ഗ്ലണ്ടില് വെച്ച് തിങ്കഴാഴ്ച ആരംഭിക്കുന്ന ലോക കപ്പിനായുളള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. വിരട് കോഹ് ലി ക്യാപ്റ്റനായിട്ടുളള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഏകദിന ലോക കപ്പിനായുളള 15 അംഗം …
Read More » - 15 April
ഐപിഎല്ലിൽ ഇന്നത്തെ മത്സരങ്ങൾ
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്സ് – റോയല് ചലഞ്ചഴ്സിനെ നേരിടും.മുംബൈയുടെ തട്ടകത്തില് രാത്രി 8 മണിക്കാണ് മത്സരം.
Read More »