ലണ്ടൻ :സ്കോട്ട്ലന്‍ഡിന്റെ പ്രമുഖ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കോണ്‍ ഡി ലാംഗെ(38) വിടവാങ്ങി. ബ്രെയിന്‍ ട്യൂമറിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഇദ്ദേഹം ജനിച്ചത്.
Scotland all-rounder Con de Lange has tragically passed away at the age of 38. Our thoughts are with his family and friends at this difficult time. https://t.co/4oYyKsM50c pic.twitter.com/vKpfQh8Wv7
— ICC (@ICC) April 19, 2019
സ്കോട്ട് ലന്‍ഡിനായി 21 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സിംബാബ്വെയ്ക്ക് എതിരെ ആദ്യ അന്താരാഷ്ട്ര ഏകദിന വിജയം സ്കോട്ട് ലന്‍ഡ് നേടിയപ്പോള്‍ ഡി ലാംഗെ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
It is with great sadness that Cricket Scotland shares the news that Con de Lange passed away on Thursday 18th April 2019.
A great servant to Scotland and the game of cricket, our thoughts are with his family at this difficult time.https://t.co/xrOkaJg2lV pic.twitter.com/neoUg3gW9F
— Cricket Scotland (@CricketScotland) April 19, 2019
Post Your Comments