മുംബൈ : ഐപിഎല്ലിൽ ഇന്നു രണ്ടു മത്സരങ്ങൾ. വൈകിട്ട് നാലിന് സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 36ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലാണ് ഏറ്റുമുട്ടുക. എട്ടു മത്സരങ്ങളിൽ രണ്ടു ജയവും ആറുതോൽവിയുമായി പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാൻ മൂന്നാം ജയം തേടിയാണ് ഇന്നിറങ്ങുക. 9 മത്സരങ്ങളിൽ ആറു ജയവും രണ്ടു തോൽവിയുമായി രണ്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.
TOSS UPDATE: It's Halla Bowl time in Jaipur!
We have won the toss and decided to bowl first!#RRvMI #HallaBol #RR pic.twitter.com/OMjzLVNhzF
— Rajasthan Royals (@rajasthanroyals) April 20, 2019
രാത്രി എട്ടിന് ഡൽഹി ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടക്കുന്ന 37ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസം,കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലാണ് ഏറ്റുമുട്ടുക. 9 മത്സരങ്ങളിൽഅഞ്ചു ജയവും നാല് തോൽവിയുമായി ഡൽഹി പട്ടികയിൽ മൂന്നാം സ്ഥാനത്തും, പഞ്ചാബ് നാലാം സ്ഥാനത്തുമാണ്.
We are on the road for the next 3 games and first up is the Kotla challenge ?
Read more: https://t.co/bVBNmyFpMK #SaddaPunjab #DCvKXIP #VIVOIPL pic.twitter.com/UerWC9keE9
— Punjab Kings (@PunjabKingsIPL) April 20, 2019
Derby day mein kya hoga hamara playing XI? ?
Neela pehen ke aana hai, hamare tigers ke liye DC DC chillana hai! #DCvKXIP #ThisIsNewDelhi #DelhiCapitals #IPL #IPL2019 pic.twitter.com/Xw0e0zUxvb
— Delhi Capitals (@DelhiCapitals) April 20, 2019
Post Your Comments