Cricket
- Apr- 2019 -24 April
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയ രഹസ്യം താന്‍ റിട്ടയര്‍ ആകും വരെ വെളിപ്പെടുത്തില്ലെന്ന് ധോണി
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയ രഹസ്യം താന്‍ റിട്ടയര്‍ ആയതിന് ശേഷം വെളിപ്പെടുത്തുമെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി. സണ്‍റൈസേഴ്സുമായുള്ള മത്സരത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാണികളുടെയും…
Read More » - 24 April
വനിത ടി20 ചലഞ്ച് ടൂർണമെന്റ് പ്രഖ്യാപിച്ച് ബിസിസിഐ
ഇന്ത്യയിലെയും വിദേശത്തെയും മുന്‍ നിര താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് വിവരം
Read More » - 24 April
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ബാര്‍ബഡോസ്: ഏകദിന ലോകകപ്പിനായുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം ഇന്ന്. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം രാത്രി 11 ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 15 കളിക്കാരുടെ…
Read More » - 24 April
- 24 April
അവസാന പന്ത് ബാക്കി നിൽക്കെ തകർപ്പൻ ജയം : ഒന്നാമനായി ചെന്നൈ സൂപ്പർ കിങ്സ്
ഈ ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ചെന്നെെ സൂപ്പർ കിങ്സ് ഡൽഹിയെ പിന്തള്ളി പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.10 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹെെദരാബാദ്.
Read More » - 23 April
ഇന്ന് ചെന്നൈ-ഹൈദരാബാദ് സൂപ്പർ പോരാട്ടം
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടായിരിക്കും ഇന്നിറങ്ങുക.
Read More » - 23 April
ഐപിഎല്ലിന്റെ പ്ലേ ഓഫ് വേദികള്‍ ഇവയാണ്
ഐപിഎല്‍ 12ാം സീസണിന്റെ പ്ലേ ഓഫ് വേദികള്‍ തീരുമാനമായി. മയ് 12ന് ഐപിഎല്‍ ഫൈനല്‍ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നെടക്കും. സീസണിലെ ഒന്നാം…
Read More » - 23 April
രാജസ്ഥാനെ വീഴ്ത്തി തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്
ഈ ജയത്തോടെ പട്ടികയിൽ മൂന്നാമനായിരുന്ന ഡൽഹി ക്യാപിറ്റൽസ് 12 പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സിനെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ് ആറാം സ്ഥാനത്തു തന്നെ…
Read More » - 22 April
ധോണിയാണ് പ്രധാനമന്ത്രിയാകേണ്ടത്; വൈറലായി ആരാധകന്റെ ട്വീറ്റ്
മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ആരാധകന് ട്വീറ്ററില്‍ എഴുതിയത്.വിശ്വാസ് ദ്വിവേദിയെന്ന ആരാധകനാണ് ആ കമന്റിട്ട മിടുക്കന്.
Read More » - 22 April
ഐപിഎല്ലിൽ ഇന്ന് ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും
രാജസ്ഥാൻ 4ആം വിജയം ലക്ഷ്യമിട്ടാകും ഇന്നിറങ്ങുക.
Read More » - 22 April
അഫ്ഗാനിസ്ഥാന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
കാബൂള്‍: അഫ്ഗാനിസഥാന് ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചു. ഗുല്‍ബാദിന്‍ നയിബാണ് അഫ്ഗാന് ടീമിനെ നയിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് അവസാന ഏകദിനം കളിച്ച പേസ്…
Read More » - 22 April
ഐപിഎല്ലില്‍ പുതിയ റെക്കോർഡുമായി ധോണി
ചെന്നൈ: ഐപിഎല്ലില്‍ പുതിയ റെക്കോർഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ 200 സിക്സറുകള്‍ എന്ന റെക്കോർഡാണ് ധോണി നേടിയത്. റോയല്‍ ചലഞ്ചേഴ്സ്…
Read More » - 21 April
ഐ പി എല്ലില്‍ ഇന്ന് കൊല്‍ക്കത്ത-ഹൈദരാബാദ് പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത ഹൈദരാബാദ് പോരാട്ടം. വൈകുന്നേരം നാല് മണിക്ക് ഹൈദരാബാദില്‍ വെച്ചാണ് മത്സരം. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാന്‍ സാധിക്കും.
Read More » - 21 April
പഞ്ചാബിനെതിരെ അനായാസ ജയവുമായി ഡൽഹി
ഈ ജയത്തോടെ പന്ത്രണ്ടു പോയിന്റുമായി ഡൽഹി മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 10 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്.
Read More » - 20 April
മുംബൈ ഇന്ത്യൻസിനെതിരെ മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
ഈ ജയത്തോടെ രാജസ്ഥാന് ആറു പോയിന്റ് ലഭിച്ചെങ്കിലും പട്ടികയിൽ ആറാം സ്ഥാനത്തു തന്നെ തുടരുന്നു. തോറ്റെങ്കിലും രണ്ടാം സ്ഥാനം മുംബൈ കൈവിട്ടില്ല.
Read More » - 20 April
ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ
മുംബൈ : ഐപിഎല്ലിൽ ഇന്നു രണ്ടു മത്സരങ്ങൾ. വൈകിട്ട് നാലിന് സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 36ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലാണ് ഏറ്റുമുട്ടുക.…
Read More » - 20 April
സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുലിനും പാണ്ഡെയ്ക്കും പിഴ
മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡെയ്ക്കും പിഴ വിധിച്ച് ബിസിസിഐ ഓംബുഡ്സ്മാന്. ഇരുപത് ലക്ഷം രൂപയാണ് ഇരുവര്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്.…
Read More » - 20 April
അമ്പാട്ടി റായുഡുവിന്റെ പ്രസ്താവനയെ തള്ളി വിരാട് കോഹ്ലിയും
കൊല്‍ക്കത്ത: ഇന്ത്യയുടെ ലോകകപ്പ് സ്ക്വോഡില്‍ നാലാം നമ്പറിൽ കളിക്കാനായി വിജയ് ശങ്കറെ തെരഞ്ഞെടുത്തതോടെ പുറത്തായത് അമ്പാട്ടി റായുഡുവാണ്. വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമാണെന്നും എവിടെയും ഉപയോഗിക്കാനാകുമെന്നുമാണ്…
Read More » - 20 April
മങ്കാദിങ് കോമഡി ആകുമ്പോൾ; ഐപിഎല്ലില്‍ കൂട്ടച്ചിരി പരത്തി നരേയ്നും കോഹ്ലിയും
കൊല്‍ക്കത്ത: ഐപിഎല്‍ സീസണ് ആരംഭിച്ചപ്പോള്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയ മങ്കാദിങ് കോമഡിയാക്കി വിരാട് കോഹ്ലി. ഇന്നലെ നടന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന് കോഹ്ലിയും കൊല്‍ക്കത്തയുടെ താരം…
Read More » - 20 April
ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ്
കൊല്‍ക്കത്ത: ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ കുല്‍ദീപ് യാദവ് പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു. കുല്‍ദീപിന്റെ അവസാന ഓവറില്‍ മോയിന്‍ അലി മൂന്നു…
Read More » - 20 April
ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് പിച്ച് പരിശോധിക്കുന്ന സച്ചിൻ; വൈറലായി ദൃശ്യം
ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന് മുൻപ് ഫിറോസ് ഷാ കോട്ലയിലെ പിച്ച് പരിശോധിക്കുന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടോസ്…
Read More » - 19 April
പ്രമുഖ ക്രിക്കറ്റ് താരം അന്തരിച്ചു
ലണ്ടൻ :സ്കോട്ട്ലന്‍ഡിന്റെ പ്രമുഖ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കോണ്‍ ഡി ലാംഗെ(38) വിടവാങ്ങി. ബ്രെയിന്‍ ട്യൂമറിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഇദ്ദേഹം ജനിച്ചത്. Scotland…
Read More » - 19 April
ടി20യില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ
ന്യൂ ഡൽഹി : ടി20യില്‍ അപൂര്‍വ നേട്ടവുമായി മുന്നേറി രോഹിത് ശര്‍മ. വിരാട് കോലി, സുരേഷ് റെയ്ന എന്നിവർക്ക് പിന്നാലെ 8000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍…
Read More » - 19 April
മുംബൈ ഇന്ത്യന്‍സിന്റെ വിജയരഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ
മുംബൈ: ഐപിഎല്ലില്‍ മികച്ച ടീമുകളില്‍ ഒന്നാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്.കഴിഞ്ഞ ദിവസം ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്…
Read More » - 19 April
ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പിനുള്ള 15 അംഗ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഹാഷിം അംല ടീമിലിടെ നേടി. അംലയെ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അംലയുടെ പരിചയസമ്പത്തിനെതന്നെ…
Read More »