Cricket
- Oct- 2022 -13 October
താരങ്ങൾക്ക് ഐപിഎല്ലിലും വിശ്രമം നൽകണമെന്ന് ശാസ്ത്രി
മുംബൈ: ഐപിഎല്ലിനൊപ്പം രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂൾ താരങ്ങളെ കായികമായി തളര്‍ത്തുന്നുവെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇക്കാലത്ത് മത്സരക്രമത്തിലുള്ള ആധിക്യം കാണുമ്പോള്‍ ഒരു താരം…
Read More » - 13 October
വനിതാ ഏഷ്യാ കപ്പ് 2022: ഇന്ത്യ ഫൈനലില്‍
സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. തായ്ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആദ്യ സെമിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ്…
Read More » - 13 October
ടി20 ലോകകപ്പ് 2022: സന്നാഹ മത്സരത്തിൽ ഇന്ത്യയെ അട്ടിമറിച്ച് വെസ്റ്റേണ്‍ ഓസ്ട്രേലിയ
പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. വെസ്റ്റേണ്‍ ഓസ്ട്രേലിയയാണ് ഇന്ത്യയെ അട്ടിമറിച്ചത്. 169 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 20…
Read More » - 13 October
സഞ്ജു എന്നെ ഏറെ ആകര്‍ഷിച്ചു, സഞ്ജുവിന്റെ സ്ഥിരതയ്ക്കെതിരെ എപ്പോഴും ചോദ്യമുയര്‍ന്നിട്ടുണ്ട്: വസീം ജാഫര്‍
മുംബൈ: ന്യൂസിലന്‍ഡ് എയ്ക്കെതിരായ മിന്നും ഫോം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനങ്ങളിലും തുടരുകയായിരുന്നു മലയാളി താരം സഞ്ജു സാംസൺ. ഇപ്പോഴിതാ, സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരം വസീം…
Read More » - 13 October
വനിതാ ഏഷ്യാ കപ്പ് ആദ്യ സെമി: ടോസ് നേടിയ തായ്ലന്ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു
സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ആദ്യ സെമിയിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. തായ്ലന്ഡാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയില്‍ ടോസ് നേടിയ തായ്ലന്ഡ് ടീം ഇന്ത്യയെ ബാറ്റിംഗിനയച്ചു.…
Read More » - 12 October
T20 വേൾഡ് കപ്പ്: ഇന്ത്യൻ മത്സരങ്ങൾ തിയേറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ ഐനോക്സ്: കരാർ ഒപ്പുവെച്ചു
ന്യൂഡൽഹി: ഈ മാസം ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും തത്സമയം സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങി പ്രമുഖ തിയേറ്റർ ശൃഖലയായ ഐനോക്സ്…
Read More » - 11 October
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകർപ്പൻ ജയം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകർപ്പൻ ജയം. അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. മഴ കാരണം 11 ഓവറാക്കി ചുരുക്കിയ…
Read More » - 11 October
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം: ടോസ് വൈകുന്നു
ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് വൈകുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് മത്സരം വൈകിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പമാണ്. ഇന്ന്…
Read More » - 11 October
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ: അവസാന ഏകദിനം ഇന്ന്
ദില്ലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന്. ഇന്ന് ജയിച്ച് പരമ്പര നേടുകയാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലാണ് മത്സരം.…
Read More » - 11 October
ഉമ്രാന് മാലിക്കിന്റെ ഓസ്ട്രേിലയയിലേക്കുള്ള യാത്ര വൈകും: സയ്യിദ് മുഷ്താഖ് അലി ടി20യിൽ കശ്മീരിനായി പന്തെറിയും
ശ്രീനഗര്‍: ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നെറ്റ് ബൗളറായ ഉമ്രാന് മാലിക്കിന്റെ ഓസ്ട്രേിലയയിലേക്കുള്ള യാത്ര വൈകും. വിസ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് ഉമ്രാന് ഓസ്ട്രേലിയയിലേക്കുള്ള യാത്ര വൈകുന്നത്. ഇതോടെ…
Read More » - 11 October
ടി20 ലോകകപ്പ് 2022: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിസ് ഗെയ്ല്
ഗയാന: ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമായിരിക്കും ഫൈനലില്‍…
Read More » - 10 October
പലർക്കും എനിക്ക് കഴിയുന്നത്ര പെട്ടെന്ന് സിക്സറുകൾ അടിക്കാൻ കഴിയില്ല, ഞാൻ അത് എളുപ്പത്തിൽ ചെയ്യുന്നു: ഇഷാൻ കിഷൻ
റാഞ്ചി: ആക്രമണാത്മകമായി കളിക്കുന്നതിൽ താൻ എപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.…
Read More » - 10 October
എല്ലാം ഞങ്ങള്‍ക്ക് അനൂകുലമായി സംഭവിച്ചു, ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത കേശവ് മഹാരാജിന് നന്ദി: ശിഖർ ധവാൻ
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ മിന്നും ജയത്തോടെ ഇന്ത്യ മൂന്ന് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പ്രശംസിച്ച് നായകൻ ശിഖർ ധവാൻ…
Read More » - 10 October
വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ പരിശീലന മത്സരം: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
സിഡ്നി: വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരിശീലന മത്സരം പുരോഗമിക്കുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ രോഹിത് ശർമ്മ മൂന്ന് റൺസിനും ദീപക്…
Read More » - 10 October
അദ്ദേഹത്തിന്റെ വരവ് കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാക്കി, പേടിയില്ലാതെ പാകിസ്ഥാനെ നേരിടാൻ പഠിപ്പിച്ചു: ഷാഹിദ് അഫ്രീദി
ദുബായ്: ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെതിരെ സമ്പൂർണ ആധിപത്യം ഇന്ത്യയ്ക്കുണ്ടായിരുന്നു. തോൽവിയറിയാതെ കുതിച്ചിരുന്ന ഒരു സമയം. ഏകപക്ഷീയമായ മത്സരങ്ങളിൽ ഇന്ത്യ, പാകിസ്ഥാന് മുന്നിൽ എളുപ്പത്തിൽ ജയിച്ചുകയറി. എന്നാൽ, അടുത്തിടെ…
Read More » - 10 October
സെന്സിബിള് ഇന്നിംഗ്സ്: സഞ്ജുവിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം
റാഞ്ചി: മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നതോടെയാണ് ആരാധകര്‍ സഞ്ജുവിനെ…
Read More » - 9 October
ടി20 ലോകകപ്പ്: സ്റ്റാർ പേസർ ബുമ്രയുടെ പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കും
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കും. സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവദിച്ചിരിക്കുന്ന…
Read More » - 9 October
‘എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ’: കുഞ്ഞ് ആരാധികയുടെ മരണം വിവരം പങ്കുവച്ച് മില്ലര്‍
റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം നടക്കാനിരിക്കെ തന്റെ കുഞ്ഞ് ആരാധികയുടെ മരണം വിവരം പുറത്തുവിട്ട് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. അര്‍ബുദത്തെ തുടര്‍ന്ന് തന്റെ കുഞ്ഞ് ആരാധിക…
Read More » - 9 October
ഇന്ത്യക്ക് ഒരേസമയം അഞ്ച് മുന്‍നിര ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകളുണ്ട്: കേശവ് മഹാരാജ്
റാഞ്ചി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ഏകദിന പരമ്പരയില്‍ കളിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിരയാണെന്ന് പറയാനാവില്ലെന്നും…
Read More » - 9 October
ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലാണ് മത്സരം. ആദ്യ ഏകദിനം തോറ്റ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാൻ ഇന്ന് ജയിച്ചേ തീരൂ.…
Read More » - 7 October
അവസാന രണ്ട് ഓവറുകളില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ബൗണ്ടറി നേടാനുള്ള സഞ്ജുവിന്റെ കഴിവ് അവിസ്മരണീയമാണ്: സ്റ്റെയ്ന്
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. വീരേന്ദര്‍ സെവാഗും ഹര്ഭജന് സിംഗും…
Read More » - 7 October
ജീവിതത്തിൽ കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനമെന്തെന്ന് ചോദ്യം: ധോണിയുടെ തഗ് മറുപടി – വീഡിയോ വൈറൽ
മുംബൈ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി അഭിനേത്രിയും ടോക്ക് ഷോ അവതാരകയുമായ മന്ദിര ബേദിയുമായി നടത്തിയ അഭിമുഖത്തിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.…
Read More » - 7 October
വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം: പാകിസ്ഥാന് ടോസ്
ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്ക, യുഎഇ,…
Read More » - 7 October
വ്യക്തഗത നേട്ടങ്ങളല്ല, ടീമിന്റെ വിജയമാണ് വലുത്: കരിയറിലെ രണ്ടാം അർദ്ധ സെഞ്ചുറി ആഘോഷിക്കാതെ സഞ്ജു! വീഡിയോ കാണാം
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ അർദ്ധ സെഞ്ചുറി നേടിയിട്ടും ആഘോഷിക്കാതെ മലയാളി താരം സഞ്ജു സാംസൺ. സഞ്ജു (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ജയത്തിന്…
Read More » - 7 October
നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്: സെവാഗ്
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വീരേന്ദര്‍ സെവാഗും ഹര്ഭജന് സിംഗും മുഹമ്മദ്…
Read More »