Cricket
- Feb- 2020 -12 February
അമ്മിക്കല്ലില്‍ തേങ്ങാച്ചമ്മന്തി അരച്ച് സംഗക്കാര ; വൈറലായ തേങ്ങയരപ്പിന്റെ ചിത്രങ്ങള്‍ കാണാം
ലണ്ടന്‍: ക്രിക്കറ്റില്‍ ഏറെ ആരാധകരള്ളുതും മാന്യനുമായ കളിക്കാരനാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റര്‍ കുമാര്‍ സംഗക്കാര. താരത്തിന്റെ ചമ്മന്തി അരയ്ക്കുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇപ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍.…
Read More » - 12 February
ഇനി പേരാണ് പ്രശ്നമെങ്കില്‍ അതങ്ങ് മാറ്റിയേക്കാം ; പേരു മാറ്റത്തിനൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേരു മാറ്റത്തിനൊരുങ്ങുന്നു. നിലവില്‍ ഉണ്ടായിരുന്ന ഉള്ള പേരുമാറ്റി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാവും മാറുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.…
Read More » - 12 February
വനിത ട്വന്റി20 ത്രിരാഷ്ട്ര ടൂര്‍ണമെന്റ് : കലാശപ്പോരിൽ ഇന്ത്യക്ക് തോല്‍വി. കിരീടം നേടി ഓസ്ട്രേലിയ
മെൽബൺ : വനിത ട്വന്റി20 ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ കലാശപ്പോരിൽ ഇന്ത്യക്ക് പരാജയം. ഓസ്ട്രേലിയ 11 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. ഓസ്ട്രേലിയ 20 ഓവറില്‍ ആറ്…
Read More » - 11 February
ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു ; വെളിപ്പെടുത്തലുമായി താരം
മെല്‍ബണ്‍: അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലും നടക്കുന്ന…
Read More » - 10 February
സച്ചിന് ടെന്‍ഡുല്‍ക്കറുടെ ലോകകപ്പ് നേട്ടത്തിനായി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്ലി
ഓക്ലന്‍ഡ്: ഗ്രേറ്റസ്റ്റ് ലോറസ് സ്പോര്‍ട്ടിംഗ് മൊമന്റ് 2000-2020′ വോട്ടിംഗില്‍ ആരാധകരോട് സച്ചിന് ടെന്‍ഡുല്‍ക്കറിനായി വോട്ട് ചെയ്യാൻ അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. സുഹൃത്തും, സഹതാരവും, മാര്‍ഗദര്‍ശിയും…
Read More » - 10 February
വിക്കറ്റ് നഷ്ടപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന കോഹ്ലിയുടെ പുറംകാണാന് നല്ല രസം തോന്നാറുണ്ട്; ടിം സൗത്തി
ഹാമില്ട്ടണ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പുറത്താക്കിയത് ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തിയാണ്. ഇതിന് പിന്നാലെ ഈ റെക്കോഡ്…
Read More » - 10 February
ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനായി ഇന്ത്യ നാളെ ഇറങ്ങുമ്പോൾ ടീമിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. മുഹമ്മദ് ഷമിയെ തിരികെ ടീമില്‍ എത്തിക്കാന്‍ ആണ് സാധ്യത. കൂടാതെ ഫോമിലല്ലാത്ത…
Read More » - 9 February
ലോകകപ്പ് ബംഗ്ലദേശിന്, ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയം
പോച്ചെഫ്സ്ട്രൂം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ബംഗ്ലദേശ്. മഴ തടസ്സപ്പെടുത്തിയ കളിയിൽ വിജയലക്ഷ്യമായ 170 റണ്‍സ് 23 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലദേശ് മറികടന്നു.…
Read More » - 9 February
മത്സര ഇടവേളയില്‍ ആരാധകരെ ഇളക്കി മറിച്ച് ആദ്യ പന്ത് ബൗണ്ടറി പറത്തി സച്ചിന്റെ തിരിച്ചുവരവ്; വീഡിയോ
മെല്‍ബണ്‍: ബുഷ്ഫയര് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേരിട്ട ആദ്യ പന്ത് ബൗണ്ടറി പറത്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ വിരമിക്കലിന് ശേഷമുള്ള മത്സരം ആഘോഷമാക്കിയത്. പോണ്ടിംഗ് ഇലവനും ഗില്‍ക്രിസ്റ്റ്…
Read More » - 9 February
പ്രായത്തെ വെറും നമ്പറാക്കി ബുഷ്ഫയറില്‍ ലാറയുടെ വെടിക്കെട്ട് ; വീഡിയോ
ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നതിനെ കൊണ്ടുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി ക്രിക്കറ്റ് റോയല്‍റ്റിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഒരു ബുഷ്ഫയര് ചാരിറ്റി മത്സരത്തില്‍ ബ്രയാന്‍ ലാറയുടെ ഇന്നിംഗിസിന് മുന്നില്‍…
Read More » - 8 February
ജഡേജയും സെയ്നിയും പൊരുതി ; ഇന്ത്യ വീണു
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യ പൊരുതി തോറ്റു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതോടെയാണ് ന്യൂസിലന്‍ഡിന് പരമ്പര സ്വന്തമാക്കി. 22 റണ്‍സിനാണ് ന്യൂസിലാന്‍ഡ്…
Read More » - 8 February
വാതുവെപ്പ് ; മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരത്തിന് 17 മാസം ജയില്‍ ശിക്ഷ
പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ വാതുവെപ്പ് നടത്തിയതിന്റെ പേരില്‍ മുന്‍ പാകിസ്ഥാന് താരം നസീര്‍ ജംഷാദിനെ 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി .…
Read More » - 8 February
ന്യൂസിലാന്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്ക് 274 റണ്‍സ്
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 274 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 273 റണ്‍സെടുത്തത്. മാര്ട്ടിന് ഗപ്റ്റില്‍…
Read More » - 5 February
ഇന്ത്യൻ ടീമിന് പിഴ വിധിച്ചു
ഹാമിൽട്ടൺ: ഇന്ത്യൻ ടീമിന് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 80 ശതമാനമാണ് ഐസിസി ഇന്ത്യൻ ടീമിന് വിധിച്ചത്. നിശ്ചിത സമയത്ത് നാലോവർ പിന്നിലായിരുന്നു…
Read More » - 5 February
ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കാണാന്‍ വീണ്ടും അവസരമൊരുങ്ങുന്നു ; സന്തോഷം പങ്കു വെച്ച് സെവാഗ്
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്ലാസ് ആന്റ് മാസ് ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് സച്ചിന് വീരു കൂട്ടുക്കെട്ട്. കളിയില്‍ നിന്ന് വിരമിച്ച ശേഷം ഓള് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ്…
Read More » - 5 February
മാലിദ്വീപിൽ പാനി പൂരി വിളമ്പി ധോണി; വീഡിയോ വൈറലാകുന്നു
മഹേന്ദ്രസിംഗ് ധോണി മാലിദ്വീപിൽ പാനിപൂരി വിളമ്പുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. എംഎസ് ധോനി ഫാൻസ് ഒഫിഷ്യൽസ് എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആർപി സിംഗിനാണ്…
Read More » - 5 February
ടെയ്ലര് ഷോയില്‍ ഇന്ത്യയെ കൊത്തിപറിച്ച് കിവികള്‍
ഹാമില്റ്റണ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ വിജയവുമായി ന്യൂസിലാന്‍ഡിന്റെ തിരിച്ചു വരവ്. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 48.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം…
Read More » - 5 February
വീണ്ടും കോലിയുടെ തകർപ്പൻ ത്രോ, ന്യൂസിലൻഡ് താരം ക്രീസിൽ എത്തുന്നതിന് മുമ്പേ സ്റ്റംപ് തെറിപ്പിച്ചു, വിഡിയോ
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തകർപ്പൻ ഫീൽഡിംഗ് പ്രകടനങ്ങൾ അവസാനിക്കുന്നില്ല. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് വിരാട് വീണ്ടും ഫീൽഡിംഗിൽ പുലിയായത്. മികച്ച കൂട്ടുകെട്ടോടെ കിവീസ് മുന്നേറുന്നതിനിടെ ഹെന്റി…
Read More » - 5 February
ഹാമില്‍ടണില്‍ തകര്‍ത്തടിച്ച് ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം
ഹാമില്ട്ടണ്: ഹാമില്ട്ടണ് ഏകദിനത്തില്‍ വലിയ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച് ഇന്ത്യ. റണ്യാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും വിരാട് കൊഹ്ലിയുടെയും മികച്ച ഇന്നിംഗ്സാണ്…
Read More » - 4 February
‘പാക്കിസ്ഥാനെ പറത്തി ഇന്ത്യ,’ പത്ത് വിക്കറ്റിന് തകർത്ത് ഫൈനലിൽ
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. പാക്കിസ്ഥാനെ പത്ത് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 172 റൺസാണ് എടുത്തത്. സെമി…
Read More » - 4 February
അണ്ടർ 19 ലോകകപ്പ് : പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ, വിജയ ലക്ഷ്യം 173
പൊചെഫ്സ്ട്രൂം: അണ്ടർ 19 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് നിലവിലെ ചാമ്പ്യൻമാരുടെ കരുത്തുറ്റ ബൗളിങ്ങിന് മുന്നിൽ…
Read More » - 4 February
പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ ; ആറ് താരങ്ങള്‍ പുറത്ത് ; ഷെഡ്യൂളിനെ പഴിച്ച് താരങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂളിനെതിരേ വിമര്‍ശനം ശക്തമാകുകയാണ്. നേരത്തേ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ലോകേഷ് രാഹുലും ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കളിക്കാരെ ബാധിക്കുന്നതായി…
Read More » - 4 February
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: സെമിയില്‍ ഇന്ത്യ- പാക് പോരാട്ടം
പൊച്ചെഫെസ്ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ പാകിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്ട്രൂമില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം തുടങ്ങുക. തുടര്‍ച്ചയായ…
Read More » - 4 February
‘ഒരു രാജ്യത്തിന്റെ ചുമലിലേറി’; ലോറസ് പുരസ്കാരത്തിന്റെ അവസാന റൗണ്ടില്‍ സച്ചിന്റെ ലോകകപ്പ് ആഘോഷവും
ന്യൂഡല്‍ഹി: കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡിന്റെ അവസാന റൗണ്ടിലേക്ക് സച്ചിന് തെണ്ടുല്‍ക്കറും. 20 സംഭവങ്ങളില്‍ നിന്നാണ് സച്ചിന്റെ ലോകകപ്പ് വിജയാഘോഷത്തെ…
Read More » - 4 February
സഞ്ജു നടത്തിയ സാഹസിക ശ്രമത്തിന്റെ ചിത്രം സ്ക്രീന്‍സേവറാക്കി ആനന്ദ് മഹീന്ദ്ര
മുംബൈ: അവസാന ഇന്ത്യ-ന്യൂസീലന്‍ഡ് ടി-20 മത്സരത്തിനിടെ റോസ് ടെയ്ലറുടെ സിക്സെന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ട സഞ്ജു സാംസണിന്റെ ഫീല്‍ഡിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ…
Read More »