ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനായി ഇന്ത്യ നാളെ ഇറങ്ങുമ്പോൾ ടീമിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. മുഹമ്മദ് ഷമിയെ തിരികെ ടീമില്‍ എത്തിക്കാന്‍ ആണ് സാധ്യത. കൂടാതെ ഫോമിലല്ലാത്ത ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നും സൂചനയുണ്ട്. കെ എല്‍ രാഹുലിന് പകരം പന്തിന് അവസാന മല്‍സരത്തില്‍ അവസരം നൽകിയേക്കും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് നാളെ ജയിക്കേണ്ടത് അനിവാര്യമാണ്.
Post Your Comments