Cricket
- Feb- 2020 -1 February
ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവനേട്ടം
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ ജയിച്ചാൽ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. പരമ്പരയില്‍ 4-0ന് മുന്നില്‍ നില്ക്കുന്ന ഇന്ത്യ നാളെ ജയം സ്വന്തമാക്കിയാൽ 5-0ന്…
Read More » - 1 February
സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി
ദുബായ്: ന്യൂസീലന്‍ഡിനെതിരായ മത്സരത്തിൽ സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് മാച്ച്…
Read More » - 1 February
ധോണി ഞങ്ങളോട് ചെയ്തതു പോലെ കൊഹ്ലി ആ താരത്തോട് അങ്ങനെ ചെയ്യരുത് ; രൂക്ഷവിമര്‍ശനവുമായി സെവാഗ്
ന്യൂഡല്‍ഹി : ഇന്ത്യയുടെ അടുത്ത കാലം വരെ ഏകദിന, ട്വന്റി20 ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്ന പന്തിന് ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കുമാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്…
Read More » - Jan- 2020 -31 January
സൂപ്പർ ഓവറിൽ ആദ്യം നറക്കു വീണത് രാഹുലിനും സഞ്ജുവിനും, പിന്നീട് സംഭവിച്ചത്
വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറില്‍ കെ.എല്‍ രാഹുലിനേയും സഞ്ജു വി സാംസണേയുമാണ് ആദ്യം ബാറ്റിങ്ങിന് അയക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യിലെ വിജയത്തിന്…
Read More » - 31 January
ന്യൂസിലാൻഡിന് വീണ്ടും തിരിച്ചടി; നാലാം ജയവും സ്വന്തമാക്കി ഇന്ത്യ
വെല്ലിങ്ടൺ: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിലും വിജയം സ്വന്തമാക്കി ടീം ഇന്ത്യ. സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ…
Read More » - 31 January
സിക്സടിച്ചു ഉടൻ തന്നെ ഔട്ട്, പതിവ് തെറ്റിക്കാതെ സഞ്ജു!
വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ നാലാം മത്സരത്തിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തി. ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ രോഹിത് ശർമയ്ക്കു പകരമാണ് സഞ്ജു ക്രീസിലെത്തിയത്. പക്ഷേ, സിക്സറടിച്ച് കൊതിപ്പിച്ച സഞ്ജു, തൊട്ടുപിന്നാലെ…
Read More » - 31 January
നാലാം ട്വന്റി20യില്‍ സഞ്ജു ഓപ്പണര്‍ റോളില്‍ ; ടോസ് അറിയാം
ഇന്ത്യക്കെതിരായ നാലാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിനയച്ചു. കഴിഞ്ഞ മത്സരത്തിലും ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ മലയാളി താരം…
Read More » - 30 January
ഇന്ത്യക്കെതിരെയുള്ള ഏകദിന മത്സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ന്യൂസിലാന്‍ഡ് കളിക്കുന്ന ആദ്യ ഏകദിന മത്സരം കൂടിയാണിത്. ന്യൂസിലാന്‍ഡ് നിരയില്‍ കെയ്ല്‍…
Read More » - 30 January
അവഗണനയിലും തിളങ്ങി സഞ്ജു ; പകരക്കാരനായി ഇറങ്ങി സൂപ്പര്‍ ക്യാച്ച് എടുത്ത് താരം ; വീഡിയോ
ഏറെ നാളുകളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടും നല്ലൊരു അവസരം ലഭിക്കാത്ത താരമാണ് സഞ്ജു സാംസണ്. 2015 ല്‍ സിംബാവെക്കിതിരെ ടീമില്‍ ഇടം നേടിയ സഞ്ജുവിന് അവസാന…
Read More » - 30 January
ഷമ്മി ഹീറോയാടാ..ഹീറോ… മലയാളികള്‍ പാടി നടന്ന ആ ഡയലോഗ് ഒടുവില്‍ മുഹമ്മദ് ഷമിയും പറഞ്ഞു ; സഞ്ജുവിനൊപ്പം ഷമിയുടെ മാസ് ; വീഡിയോ കാണാം
മലയാളികള്‍ ഏറ്റെടുത്ത് പാടി നടന്ന ആ ഡയലോഗ് ഒടുവില്‍ മുഹമ്മദ് ഷമിയും പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് പറഞ്ഞ് ഹിറ്റാക്കിയ മാസ് ഡയലോഗായ ‘ഷമ്മി ഹീറോയാടാ..ഹീറോ..’ എന്ന…
Read More » - 29 January
റെക്കോഡുകളുടെ തിളക്കവുമായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും
ഹാമില്ട്ടണ്: റെക്കോഡുകളുടെ തിളക്കവുമായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ട്വന്റി-20…
Read More » - 29 January
ന്യൂസിലൻഡിനെതിരായ സൂപ്പർ ഓവർ, ആ നിർണായക നിമിഷങ്ങളെ കുറിച്ച് വിജയശില്പി രോഹിത് ശർമ്മ
ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സരത്തിന് ശേഷം സൂപ്പര്‍ ഓവറിലെ മിന്നും പ്രകടനത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാൻ രോഹിത് ശർമ്മ. കെ.എല്‍ രാഹുലിനൊപ്പം ക്രീസിലിറങ്ങുമ്പോള്‍ മനസ്സിലെ കണക്കുകൂട്ടലിനെ…
Read More » - 29 January
ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ, അടിച്ചു തകർത്ത് രോഹിത് ശർമ്മ
ഹാമിൽട്ടൻ : മൂന്നാം ട്വന്റി20യില്‍ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു ജയം. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ താരമായി. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ 18 റൺസ്…
Read More » - 29 January
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിയില്‍ രണ്ട് ഒഴിവുകള്‍ ; പരിഗണിക്കുന്നത് ഈ മൂന്നുപേരെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കുന്നത് മുന്‍താരങ്ങളായ ലക്ഷ്മണ് ശിവരാമകൃഷ്ണന്, വെങ്കടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍ എന്നിവരെ. എം എസ് കെ പ്രസാദിനും…
Read More » - 29 January
ചരിത്രം രചിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു ; റെക്കോര്‍ഡുകള്‍ തിരുത്താന്‍ കൊഹ്ലിയും
പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്ന് മൂന്നാം ട്വന്റി20ക്കായി ഹാമില്‍ട്ടണില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മത്സരം. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍…
Read More » - 29 January
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് മഗ്രാത്ത്
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഇതില്‍ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന രണ്ട് പേരുകളാണ് പേസ്…
Read More » - 28 January
ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യന്‍ കൗമാര താരങ്ങള്‍ ലോകകപ്പ് സെമിയില്‍
അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ 74 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്…
Read More » - 28 January
ഏഷ്യാ കപ്പ് ; പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ല പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണം : ബിസിസിഐ
ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാന് ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ലെന്ന് ബിസിസിഐ. പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണമെന്നും പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് ടീം ഇന്ത്യ ഒരുക്കമല്ലെന്നും ബിസിസിഐ ഉന്നതന്…
Read More » - 28 January
ബ്രോഡിന്റെ വാവിട്ട വാക്കിന് ഐസിസി വക പിഴയും ഡീമെറിറ്റും
ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെ അസഭ്യം പറഞ്ഞ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഐ.സി.സിയുടെ വക പിഴയും ഡീമെറിറ്റും. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ അതിന്…
Read More » - 28 January
ആദ്ദേഹം ഇരുന്ന സീറ്റില്‍ പിന്നീടാരും ഇരുന്നിട്ടില്ല ; എല്ലാവരും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് : ചഹല്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യന്‍ ടീം മുഴുവന്‍ അറിയുന്നുണ്ടെന്ന് ഇന്ത്യന്‍…
Read More » - 28 January
അരങ്ങേറ്റ മത്സരത്തില്‍ ചരിത്രം രചിച്ച് രഞ്ജി ട്രോഫി താരം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടി ചരിത്രം രചിച്ചിരിക്കുകയാണ് മധ്യപ്രദേശ് താരം രവി യാദവ്. ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് 28കാരനായ…
Read More » - 28 January
ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ഗംഭീര്‍ പുറത്ത് ; കാരണം ഇതാണ്
ബിസിസിഐ ഉപദേശക സമിതിയില്‍ ഗൗതം ഗംഭീറിനു തുരാനാവില്ല. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. നിലവില്‍ ഗംഭീര്‍ പാര്ലമെന്റംഗമായതിനാലാണ് ഈ പദവിയില്‍ തുടരാനാവാത്തതെന്നു ബിസിസിഐ പ്രസിഡന്റ്…
Read More » - 27 January
മാര്ക്വുഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക ; ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം
ദക്ഷിണാഫ്രിക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം. 191 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിത്. ജയത്തോടെ പരമ്പര 3-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 465എന്ന…
Read More » - 27 January
ഐപിഎല്‍ പതിമൂന്നാം പൂരത്തിന്റെ മത്സരതിയ്യതികള്‍ ; ഇത്തവണത്തെ ഐപിഎല്ലില്‍ രണ്ട് പുതുമകള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം പൂരത്തിന്റെ മത്സരതിയ്യതികള്‍ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. മാര്‍ച്ച് 29നാവും ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുക. ഫൈനല്‍ മത്സരം…
Read More » - 27 January
ബുമ്രയേയും ഷമിയേയും പുകഴ്ത്തി അക്തര്‍
ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ബാറ്റ്സ്മാന്റെ മനസില്‍ ഭയം വിതയ്ക്കുകയാണെന്ന് പാക് മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ്…
Read More »