News
- Jan- 2016 -9 January
ദാദ്രി സംഭവം:: അഖ്ലഖിന്റെ കുടുംബത്തിന് നാല് ഫ്ലാറ്റുകള്‍ കൈമാറി
ന്യൂഡല്‍ഹി: ദാദ്രിയില്‍ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലഖിന്റെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ഫ്ളാറ്റുകള്‍ കൈമാറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ഗ്രെയ്റ്റര്‍…
Read More » - 9 January
പ്രധാനമന്ത്രി പത്താന്‍ക്കോട്ടില്‍: സൈനികരുമായി കൂടിക്കാഴ്ച്ച നടത്തും
പത്താന്‍കോട്ട്: പ്രധാനമന്ത്രി പത്താന്‍ക്കോട്ട് എത്തി. ആക്രമണത്തെ തുടര്‍ന്നുളള സാഹചര്യങ്ങളും തന്ത്രപ്രധാന വ്യോമസേനാ താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും ഒക്കെ പ്രധാനമന്ത്രി വിലയിരുത്തും. ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.…
Read More » - 9 January
ഇന്ത്യയെ പരിഹസിച്ച് ജയ്ഷെ മുഹമ്മദിന്റെ ശബ്ദരേഖ
ന്യൂഡല്‍ഹി : ഇന്ത്യയെ പരിഹസിച്ച് ജയ്ഷെ മുഹമ്മദിന്റെ ശബ്ദരേഖ. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ജയ്ഷെ മഹമ്മദ് ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ചാണ് ശബ്ദസന്ദേശം പുറത്തിറക്കിയത്. ജനുവരി…
Read More » - 9 January
കുളം കോരിയാല്‍ കളക്ടര്‍ ബിരിയാണി വാങ്ങിത്തരും
കോഴിക്കോട്: കോഴിക്കോട്ട്കാര്ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കോഴിക്കോട് കളക്ടര്‍ രംഗത്ത്. നാട്ടിലെ കുളവും തോടും വൃത്തിയാക്കി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
Read More » - 9 January
പിഞ്ചുകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി
കൊല്ലം : നവജാതശിശുവിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി. പനയം താന്നിക്കമുക്കിനടുത്ത് അമ്പഴവയല്‍ കൈലാസത്തില്‍ ശ്യാമിന്റെ ഭാര്യ അശ്വിനി (23) യാണ് ഇന്ന് എട്ടുമാസം പ്രായമായ കുഞ്ഞിനെയുമെടുത്ത്…
Read More » - 9 January
കേജ്രിവാളിന്റെ വീടിനു മുന്നില്‍ ആത്മഹത്യാ ശ്രമം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം. 45കാരനായ ആള് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഡാബ്രി സ്വദേശിയാണിയായ ഇയാളെ…
Read More » - 9 January
കെജ്രിവാള് തുടര്‍ച്ചയായി ഭരണഘടനാലംഘനം നടത്തുന്നു : ബിജെപി
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടര്‍ച്ചയായി ഭരണഘടനാലംഘനം നടത്തുന്നുവെന്ന് ബി.ജെ.പി. കെജ്രിവാളിന്റെ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇത് മറയ്ക്കാന്‍ രാഷ്ട്രീയ പ്രേരിതമായി വ്യാജ ആരോപണങ്ങള്‍…
Read More » - 9 January
സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റിന് ലക്ഷങ്ങള്‍ പിഴ
മുംബൈ : സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റിന് ലക്ഷങ്ങള്‍ പിഴ. മുംബൈ-തിരുവനന്തപുരം സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ പൈലറ്റിനെതിരായാണ് പിഴ ചുമത്തിയത്. ഒരു സീനിയര്‍…
Read More » - 9 January
നഴ്സിംഗ് റിക്രൂട്ട്മെന്റ് പ്രതിസന്ധി : ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
വിദേശത്തേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രവാസകാര്യമന്ത്രി കെ.സി ജോസഫ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം…
Read More » - 9 January
തന്നെ മാനഭംഗപ്പെടുത്തിയത് തത്സമയം ഇന്‍സ്റ്റാഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്തു
തന്നെ മാനഭംഗപ്പെടുത്തിയ സംഭവം യുവതി തത്സമയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം നടന്നത്. യൂത്ത് ഹോസ്റ്റലില്‍ താമസിക്കുന്നതിന് ഇടയില്‍ കുളിമുറിയില്‍ വച്ചാണ് യുവതി ബലാത്സംഗം…
Read More » - 9 January
റെയില്‍വേ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം നിലച്ചു
കേരളത്തിലെ റെയില്‍വേ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചു. ജഡ്ജിമാര്‍ ഇല്ലാത്തതാണ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അന്യസംസ്ഥാന ജഡ്ജിമാര്‍ കൊച്ചിയിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക്…
Read More » - 9 January
ഭീകരസംഘടനകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ അമേരിക്ക
വാഷിംഗ്ടണ്‍: ഭീകരസംഘടനകള്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിനെ പ്രതിരോധിക്കാന്‍ അമേരിക്ക സിലിക്കണ്‍ വാലിയിലെ ഉന്നതരുടെ യോഗം വിളിച്ചു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ, ക്രമസമാധാനപാലന രംഗത്തെ പ്രമുഖരും…
Read More » - 9 January
കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും കാണാതായി
മംഗളൂരു; കൂട്ടബലാല്‍സംഗത്തിന് ഇരയായി മംഗളൂരു ലേഡി ഗോഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പെണ്‍കുട്ടിയെ കാണാതായി. പയ്യന്നൂരിലെ അനാഥാലയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കേരള പോലീസിലെ ചിലരാണ് ബലാത്സംഗം ചെയ്തത് എന്നായിരുന്നു…
Read More » - 9 January
ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തില്‍
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് തിങ്കളാഴ്ച കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്. കൊച്ചി ഐഎന്‍എസ് ഗരുഡ…
Read More » - 9 January
കൊച്ചി മെട്രോയുടെ കോച്ചുകള്‍ എത്തി
കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ കൊച്ചിയിലെത്തി. മുട്ടത്തെ മെട്രോ യാര്‍ഡിലെത്തിയ മൂന്നു കോച്ചുകള്‍ 23 ന് പരീക്ഷണ ഓട്ടം നടത്തും. ഒന്നര കിലോമീറ്റര്‍ ദൂരത്തിലായിരിക്കും പരീക്ഷണ ഓട്ടം…
Read More » - 9 January
യുവാവിന്റെ വയറ്റില്‍ പല്ലും നഖവും വളര്‍ന്ന നിലയിലുള്ള ഭ്രൂണം
ലഖ്നൗ: യുവാവിന്റെ വയറ്റില്‍ നിന്നും പല്ലും നഖവും വളര്‍ന്ന ഭ്രൂണം കണ്ടെത്തി. യുപിയിലെ നരേന്ദ്ര കുമാര്‍ എന്ന യുവാവിനാണ് വിചിത്രമായ ഈ അനുഭവം ഉണ്ടായത്. ഭാരക്കുറവും വിട്ടുമാറാത്ത…
Read More » - 9 January
ഒരു മരത്തെ രക്ഷിക്കാന്‍ 65 ലക്ഷം ചിലവാക്കുന്ന ഒരാള്‍
അഹമ്മദാബാദ്: ഒരു മരത്തിന്റെ ജീവന് രക്ഷിക്കാനായി അറുപത്തഞ്ച് ലക്ഷത്തോളം ചിലവാക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍. പവന്പൂര്കാരന് സഞ്ജയ് റാവല്‍. പുസ്തകങ്ങളെ ഒരു പാട് സ്നേഹിക്കുന്ന സഞ്ജയ് റാവല്‍ അഹമ്മദാബാദില്‍…
Read More » - 9 January
ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശിവ കരണ്‍(23) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്…
Read More » - 9 January
പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം: നിതീഷ് കുമാറും ലല്ലു പ്രസാദ് യാദവും രണ്ടു തട്ടില്‍
പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്ഥാന് സന്ദര്‍ശനത്തെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. സന്ദര്‍ശനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന്…
Read More » - 8 January
ഐ.എസ് വിടാന്‍ ആവശ്യപ്പെട്ട മാതാവിനെ മകന് വെടിവെച്ചു കൊന്നു
റാഖ : ഭീകര സംഘടനയായ ഐ.എസ് വിട്ടുവരാൻ ആവശ്യപ്പെട്ട മാതാവിനെ മകൻ വെടിവച്ചു കൊന്നു. നൂറുകണക്കിന് പേരുടെ മുന്നിൽ വച്ചാണ് മകൻ അമ്മയെ തലയ്ക്ക് വെടിവച്ചു കൊന്നത്.…
Read More » - 8 January
തോക്ക് നിയന്ത്രണത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കരഞ്ഞതിനെക്കുറിച്ച് ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിനുള്ള നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തിനിടെ കരയാനിടയായതില് വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. തന്റെ കരച്ചില് കണ്ട് താന്‍ തന്നെ ഞെട്ടിയെന്നാണ് സി.എന്‍.എന്‍…
Read More » - 8 January
പ്രധാനമന്ത്രി നാളെ പഠാന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിച്ചേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പത്താന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിച്ചേക്കും. നാളെ സന്ദര്‍ശനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
Read More » - 8 January
ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിന് ഋഷിരാജ് സിംഗിന്റെ വിലക്ക്
തിരുവനന്തപുരം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമ വിലക്കേര്‍പ്പെടുത്തി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ സര്‍ക്കുലര്‍. ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഗുരുതര…
Read More » - 8 January
പൊതുജനം സൈനികവേഷം വില്‍ക്കാനോ ധരിക്കാനോ പാടില്ലെന്ന് സൈന്യത്തിന്റെ നിര്‍ദ്ദേശം
ചണ്ഡീഗഢ്: സൈനികര്‍ ജോലിസമയത്തും വിശ്രമ വേളകളിലും ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ലെന്ന് സൈന്യത്തിന്റെ നിര്‍ദ്ദേശം. ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണെന്നും നിര്‍ദ്ദേശം ഇന്ത്യ മുഴുവന്‍…
Read More » - 8 January
ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളാവും. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശസേന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ജനുവരി 26ന് രാജ്പഥില്‍ നടക്കുന്ന…
Read More »