News
- Jan- 2016 -11 January
മലമ്പാമ്പിനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവതിയെ പാമ്പ് കടിച്ച് കീറി
പാമ്പുകളെ എല്ലാവര്ക്കും പേടിയാണ്. എന്നാല്‍ സാഹസികതയ്ക്ക് വേണ്ടി പാമ്പിനെ കൈയിലെടുക്കാനും, കഴുത്തിലിടാനും കുറച്ചു കൂടി സാഹസികരാണെങ്കില്‍ ഉമ്മ വയ്ക്കാനും ശ്രമിക്കും. ഇത്തരത്തില്‍ സാഹസികത കൂടി മലമ്പാമ്പിന് ഉമ്മ…
Read More » - 11 January
കഴിവുറ്റ വിദേശ കാര്യ മന്ത്രാലയം ഉള്ളപ്പോൾ കെടുകാര്യസ്ഥതയുടെ പര്യായമായ പ്രവാസി കാര്യ മന്ത്രാലയം വിദേശ കാര്യ മന്ത്രാലയത്തിൽ ലയിപ്പിക്കുന്ന തീരുമാനം സ്വാഗതാർഹം.
കഴിഞ്ഞ ഒന്നാം UPA സർക്കാരിന്റെ കാലത്തായിരുന്നു പ്രവാസി കാര്യ വകുപ്പും വിദേശ കാര്യ വകുപ്പും പ്രത്യേകമായി രണ്ടു സ്ഥാപനങ്ങളാക്കിയത് , അതിനു പ്രത്യേകം മന്ത്രിമാരെയും അതിനു വേണ്ട…
Read More » - 11 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം നാലുപേര്‍ കസ്റ്റഡിയില്‍
ഇസ്ലാമാബാദ്: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഇന്ത്യ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യന്‍ സേന വധിച്ച…
Read More » - 11 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന് അന്വേഷണം തുടങ്ങി
ഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന് അന്വേഷണം തുടങ്ങി. പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യപാകിസ്താന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പാക്കിസ്ഥാന് …
Read More » - 11 January
കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി : കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി വനിതാ അഭിഭാഷക…
Read More » - 11 January
കതിരൂര്‍ വധം: ജയരാജന് നിയമോപദേശം തേടുന്നു
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജന് നിയമോപദേശം തേടുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍…
Read More » - 11 January
ഇന്ത്യാ- പാക്ക് സെക്രട്ടറി ചര്‍ച്ച: പ്രതികരണവുമായി അജിത് ഡോവല്‍
ന്യൂഡല്‍ഹി: ഈമാസം 15ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യപാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച നടക്കണമെങ്കില്‍ പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് നടപടി സ്വീകരിക്കണമെന്നു് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍…
Read More » - 11 January
27 മണിക്കൂര്‍ പുല്ലാംകുഴലൂതി മുരളി ലോക റെക്കോര്‍ഡിലേക്ക്
തൃശ്ശൂര്‍ : ഇരുപത്തിയേഴ് മണിക്കൂര്‍ പുല്ലാംകുഴലൂതി കൊണ്ട് മുരളി ലോകറെക്കോര്‍ഡിലേക്ക്. 2012-ല്‍ യു.കെ യിലെ ബ്രൂക്സ് നേടിയ 25 മണിക്കൂര്‍ 46 മിനുട്ടെന്ന റെക്കോര്‍ഡാണ് മുരളി തകര്‍ത്തത്.…
Read More » - 11 January
നിതീഷ് സര്‍ക്കാര്‍ താഴെ വീഴും : പസ്വാന്
പട്ന : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്. നിതീഷാണ് മുഖ്യമന്ത്രിയെങ്കിലും വലിയ കക്ഷിയായ…
Read More » - 11 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: ഗുര്‍ദാസ്പൂര്‍ എസ്പിയെ ഇന്നു നുണപരിശോധനയ്ക്ക് വിധേയനാക്കും
ന്യൂഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്പിയെ ഇന്നു നുണപരിശോധനയ്ക്ക് വിധേയനാക്കും. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ)ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. ഇന്നു…
Read More » - 11 January
റോഡിലെ കുഴിയടയ്ക്കാത്തത് എന്താണെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി : റോഡുകളിലുണ്ടാകുന്ന കുഴികളില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പൊതുമരാമത്ത്-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന്…
Read More » - 11 January
നീതിസംവിധാനം പ്രതികള്‍ക്കനുകൂലം: ജസ്റ്റിസ്.ബി.കെമാല്‍ പാഷ
കൊച്ചി: നിലവിലെ നീതി സംവിധാനം സാങ്കേതികമായി പ്രതികള്‍ക്ക് അനുകൂലമാണെന്ന് ജസ്റ്റിസ്.ബി.കെമാല്‍ പാഷ. എറണാകുളം ലോ കോളേജില്‍ അന്താരാഷ്ട്ര ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീഡനക്കേസുകളിലും മറ്റും പൊലീസ്…
Read More » - 11 January
ജോലി അറിയാത്തവര്‍ നാട് നന്നാക്കാനിറങ്ങുന്നതാണ് നാടിന്റെ ശാപം: ഡി.ജി.പി ജേക്കബ് തോമസ്
കാസര്‍കോട്: ജോലി അറിയാത്തവര്‍ നാട് നന്നാക്കാനിറങ്ങുന്നതാണ് നാടിന്റെ ശാപമെന്ന് ഡിജിപി ജേക്കബ് തോമസ്. പത്രപ്രവര്‍ത്തകനായ ടി. എ ഷാഫിയുടെ ദേശക്കാഴ്ച്ച എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More » - 11 January
അവാര്‍ഡുകള്‍ വലിച്ചറിഞ്ഞല്ല എഴുത്തുകാര്‍ പ്രതികരിക്കേണ്ടത്: യു.എ ഖാദര്‍
കാസര്‍കോഡ്: അവാര്‍ഡുകളോ സ്ഥാനമാനങ്ങളോ തിരികെ നല്‍കിയല്ല എഴുത്തുകാര്‍ പ്രതികരിക്കേണ്ടെന്ന് സാഹിത്യകാരന് യു.എ.ഖാദര്‍. രാഷ്ട്രീയ നിലപാടുകളോടെ സര്‍ഗാത്മകമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും തളങ്കര ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍…
Read More » - 11 January
രാമക്ഷേത്ര നിര്‍മ്മാണം സമന്വയത്തിലൂടെ: മുസ്ലീം മഞ്ച്
ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം സമന്വയത്തിലൂടെയെന്നു മുസ്ലീം മഞ്ച്. ഇതിനായി എല്ലാ വിഭാഗക്കാരുടെയും അഭിപ്രായം സമന്വയിപ്പിക്കേണ്ടതുണ്ടെന്നും മുസ്ലീം മഞ്ച്. രാമന് ഭാരതീയതയുടെ പ്രതീകമാണെന്നും ഹിന്ദുവിശ്വാസത്തിന്റെ ആണിക്കല്ലാണെന്നും മുസ്ലീം…
Read More » - 11 January
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ അപമാനിച്ചു: അടൂരില്‍ 1500 ഓളം പേര്‍ക്കെതിരെ കേസ്
അടൂര്‍: കഴിഞ്ഞദിവസം പിടിയിലായ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെടുത്തി ഇതുമായി ബന്ധമില്ലാത്ത പെണ്കുട്ടികളുചെ ഫോട്ടോയും കമന്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് 1500 ഓളം പേര്‍ക്കെതിരെ അടൂര്‍ പൊലീസ്…
Read More » - 11 January
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം തന്നെ : സുബ്രമണ്യം സ്വാമി
ന്യൂഡല്‍ഹി: ഈ വര്‍ഷം തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നു പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഡല്‍ഹി സര്‍വകലാശാലയില്‍ അരുന്ധതി വസിഷ്ഠ അനുസന്ധാന്‍ പീഠ് (എവിഎപി)…
Read More » - 11 January
പുതിയ ‘ജിഹാദി ജോണി’നെ ചാരനാക്കാന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ശ്രമിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ഐഎസിന്റെ പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജന് സിദ്ധാര്‍ത്ഥ ധറിനെ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എംഐ-5 ചാരനാക്കാന്‍ ശ്രമിച്ചിരുന്നെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഐഎസില്‍ അംഗമായിരിക്കെത്തന്നെ…
Read More » - 11 January
സ്വച്ഛ് ഭാരതിന്റെ പുരോഗതി വിലയിരുത്താന്‍ സര്‍വ്വേ
ന്യൂഡല്‍ഹി:നരേന്ദ്ര മോദി സര്‍ക്കാരിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി സര്‍വ്വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 75 നഗരങ്ങളിലായിരിക്കും സ്വച്ഛ്…
Read More » - 10 January
ഭീകരാക്രമണ ഭീഷണി: ഛാബുവ വ്യോമതാവളത്തിന് സുരക്ഷ ശക്തമാക്കി
ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ഛാബുവ വ്യോമതാവളത്തിന് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണമുണ്ടായേക്കാം എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികള്‍ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 10 January
പാകിസ്ഥാനില്‍ ഏഴു വയസ്സുകാരനെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഏഴു വയസുള്ള ബാലനെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു. ബഹവല്നഗറിലാണ് സംഭവം. ചൊവ്വാഴ്ച കാണാതായ കുട്ടിയെ തൊട്ടടുത്ത ദിവസം ദേഹമാസകലം പരിക്കുകളുമായി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം…
Read More » - 10 January
ഇന്ത്യയുടേത് ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രി : സി എൻ ആർ റാവു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞനായ സി എൻ ആർ റാവു അഭിപ്രായപ്പെടുന്നത് അദ്ദേഹം ദീർഘവീക്ഷണമുള്ള വ്യക്തിത്വത്തിന് ഉടമയാണെന്നാണ്. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾക്ക് കൂട്ട് നിൽക്കാൻ നല്ല…
Read More » - 10 January
കാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം: സോണിയ മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചു
ശ്രീനഗര്‍: കാശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യത്തെ അട്ടിമറിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടി നേതാക്കളും ശ്രീനഗറില്‍ മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി…
Read More » - 10 January
ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവന വര്‍ഗീയതയല്ല, ആത്മീയത: പ്രധാനമന്ത്രി
മുംബൈ: ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവന വര്‍ഗ്ഗീയതയല്ല ആത്മീയതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്യാസിമാരും മറ്റ് ചിന്തകരും എപ്പോഴും പിന്തുണച്ചിരുന്നത് രാജ്യധര്മ്മത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ജൈനമത ആചാര്യന് രത്നസുന്ദര്ജി…
Read More » - 10 January
ഗുര്‍ദാസ്പൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ പിടിയില്‍
ബട്ടാല/ പഞ്ചാബ്: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിനടുത്തുവെച്ച് ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു. ദേരാ ബാബാ നാനാക്ക് മേഖലയില്‍ നിന്നാണ് ഹണി എന്ന ഹര്‍പ്രീത് സിംഗിനെ…
Read More »