ന്യൂഡല്‍ഹി: ഈ വര്‍ഷം തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നു പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഡല്‍ഹി സര്‍വകലാശാലയില്‍ അരുന്ധതി വസിഷ്ഠ അനുസന്ധാന്‍ പീഠ് (എവിഎപി) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ അന്തിമവിധി രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments