News
- Jan- 2016 -12 January
എസി ലോ ഫ്ലോർ ബസുകൾ ഇനി വീൽ ചെയർ സൌഹൃദ ബസ്
കെ എസ് ആർ ടി സിയുടെ എസി ലോ ഫ്ലോർ ബസുകൾ ഇനി വീൽ ചെയർ ഫണ്ട്ലി ആകാൻ ഒരുങ്ങുന്നു. എല്ലാ ഇത്തരം ബസുകളിലും “വീൽ ചെയർ…
Read More » - 12 January
കാമുകനു നേരെ പെണ്‍കുട്ടിയുടെ ആസിഡാക്രമണം
ഉത്തര്‍പ്രദേശ് : കാമുകനു നേരെ പെണ്‍കുട്ടിയുടെ ആസിഡാക്രമണം. ഉത്തര്‍പ്രദേശിലെ ബിജ്നൊറിലെ ഇനംപുരയിലാണ് സംഭവം നടന്നത്. അഫ്രീന് എന്ന പത്തൊന്‍പതുകാരിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സൂരജ് എന്ന…
Read More » - 12 January
പ്രസംഗത്തിനിടെ കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചു?
വാഷിങ്ടണ്‍; പ്രസംഗത്തനിടെ കണ്ണീര്വരാന് ഒബാമ ഉള്ളി ഉപയോഗിച്ചതായി ആരോപണം. ഫോക്സ് ന്യൂസാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2012ല്‍ യുഎസിലെ സാന്‍ഡി ഹുക്ക് സ്കൂളിലെ വെടിവയ്പിനെ അനുസ്മരിച്ച് തോക്കുകളുടെ ഉപയോഗത്തില്‍…
Read More » - 12 January
പത്താന്‍കോട്ട് ഭീകരാക്രമണം : പ്രാഥമിക അന്വേഷണ വിവരം പാകിസ്താന് ഇന്ത്യക്ക് കൈമാറി
ഇസ്ലാമാബാദ് : പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാകിസ്താന് ഇന്ത്യക്ക് കൈമാറി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയോഗിച്ച സംയുക്ത അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട്…
Read More » - 12 January
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും
തിരുവനന്തപുരം: സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും. 25ാം തീയതി തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…
Read More » - 12 January
പതിമൂന്ന്കാരനെ അച്ഛന് ചവിട്ടിക്കൊന്നു
പത്തനംതിട്ട: പതിമൂന്ന് വയസ്സുള്ള മകനെ അച്ഛന് ചവിട്ടി കൊന്നു. അടൂര്‍ കടമ്പനാട് സ്വദേശി നിഖിലിനെ മദ്യപിച്ചെത്തിയ അച്ഛന് ചവിട്ടുകയായിരുന്നു. ഈ ചവിട്ടേറ്റ ഉടനെ നിഖില്‍ മരിച്ചു. നിഖിലിന്റെ…
Read More » - 12 January
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം
പാരീസ് : വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹം കണ്ടെത്തി. പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒരു പുരഷന്റെ മൃതദേഹമാണ്…
Read More » - 12 January
ശബരിമലയും ഗുരുവായൂരും കേന്ദ്ര ടൂറിസം പദ്ധതിയില്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് കുമ്മനം
കൊച്ചി: കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്രത്തെ നന്ദി അറിയിച്ചു. കേന്ദ്ര ടൂറിസം…
Read More » - 12 January
പസഫിക് മേഖലയില്‍ രണ്ട് വന്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു
ജക്കാര്‍ത്ത : പസഫിക് മേഖലയില്‍ രണ്ട് വന്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു. പെസഫിക് മേഖലയിലെ ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത…
Read More » - 12 January
വൃദ്ധയായ ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
വൃദ്ധയായ ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ബിജ്നോറില് വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്…
Read More » - 12 January
പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം നടത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ സൂക്ഷിക്കുക
പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം നടത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ സൂക്ഷിക്കുക. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചാല്‍ ഇനി പെണ്‍കുട്ടിക്ക് പരാതി നല്‍കാം. ബംഗളൂരു പൊലീസിന്റെ വനിതാ പ്രശ്ന പരിഹാര…
Read More » - 12 January
ഇന്ത്യ-പാക്ക് സെക്രട്ടറിമാര്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയേക്കും
ന്യൂഡല്‍ഹി: ഇന്ത്യ- പാക്ക് സെക്രട്ടറിമാര്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന് സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന് ജാന്‍ജുവയും…
Read More » - 12 January
പത്താന്‍കോട്ട് ആക്രമണം: ഭീകരരെത്തിയത് യുദ്ധം ലക്ഷ്യമിട്ട്
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ജെയ്ഷേ മൊഹമ്മദ് ഭീകരരെത്തിയത് ഒരു യുദ്ധം ലക്ഷ്യമിട്ടെന്ന് സൂചന. ആക്രമണം നടന്ന വ്യോമത്താവളത്തിൽ സൈന്യം നടത്തിയ തിരച്ചിലിൽ വൻ ആയുധ…
Read More » - 12 January
പി ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍…
Read More » - 12 January
ജനുവരി 15 ന് അവധി
കൊല്ലം: തൈപ്പൊങ്കല്‍ പ്രമാണിച്ച് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജനുവരി 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Read More » - 12 January
ഭീകരര്‍ക്കുള്ള നിര്‍ദ്ദേശമടങ്ങിയ ഐഎസിന്റെ കൈപുസ്തകം പുറത്ത്
ലണ്ടന്‍: ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഐഎസിന്റെ കൈപുസ്തകം പുറത്ത്. ഭീകരരോടു രൂപം മാറ്റാനാണ് പ്രധാനമായും ഐഎസിന്റെ നിര്‍ദ്ദേശം. 58 പേജുള്ള കൈപ്പുസ്തകത്തില്‍ താടി വടിക്കാനും ആഫ്റ്റര്‍ഷേവ് ഉപയോഗിക്കാനും…
Read More » - 12 January
കാര്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ടുപേരെ കാണാതായി
തിരുവനന്തപുരം: പോത്തന്‍കോട്ട് കാര്‍ പാറക്കുളത്തിലേക്ക് മറിഞ്ഞു. രണ്ട് പേര് കറിനുള്ളില്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്കായി നാട്ടുകാര്‍ തെരച്ചില്‍ തുടരുന്നു.
Read More » - 12 January
യുവാവ് പെരുമ്പാമ്പിനെ മോഷ്ടിച്ച് പാന്റിനുള്ളിലിട്ട് കടത്തി
പോര്ടാന്ഡ്: പെരുമ്പാമ്പിനെ മോഷ്ടിച്ച് പാന്റിനുള്ളിലാക്കി മുങ്ങിയ യുവാവിനെ പോലീസ് തിരയുന്നു. എ ടു ഇസഡ് പെറ്റ് എന്ന വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നുമാണ് യുവാവ് പെരുമ്പാമ്പിനെ മോഷ്ടിക്കുന്നത്.…
Read More » - 12 January
നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു
കോഴിക്കോട്: മാന്‍ഹോളില്‍ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. നവാഗതനായ…
Read More » - 12 January
പെണ്‍കുട്ടിയെ കാണാതായ സംഭവം: കൂട്ടുകാരിയുടെ പിതാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് പേരയില്‍ അബൂബക്കറാണ് അറസ്റ്റിലായത്. വെക്കം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. അബൂബക്കറിന്റെ തമിഴ്നാട്ടില്‍ പഠിക്കുന്ന…
Read More » - 12 January
പത്താന്‍കോട്ട് ആക്രമണം നടത്തിയവര്‍ക്കെതിരെ പാകിസ്ഥാന് തൃപ്തികരമായ നടപടി എടുത്തില്ലെങ്കില്‍ ഇന്ത്യ പാകിസ്ഥാന് ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പാകിസ്ഥാന് കര്‍ശന നടപടി എടുത്തില്ലെങ്കില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങില് കയറി ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. അതീവസുരക്ഷയുള്ള…
Read More » - 12 January
ജയരാജന് സി.ബി.ഐ മുന്‍പാകെ ഹാജരാകില്ല
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍…
Read More » - 12 January
ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി ഇന്നുരാവിലെ 11.35 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും.…
Read More » - 11 January
മലയാളിയ്ക്ക് നേരെ വെടിവെപ്പ്
നോയ്ഡ: നോയ്ഡയില് മലയാളിയ്ക്ക് നേരെ കൊള്ളസംഘം വെടിവെപ്പ് നടത്തി. ഗ്രേറ്റർ നോയിഡ ജൽവായു വിഹാറിൽ താമസക്കാരനായ യദു നിശാന്ത് നായർക്കാണ് വെടിയേറ്റത്. കഴിഞ്ഞദിവസം രാത്രി നോയിഡയിൽ കുടുംബത്തോടൊപ്പം…
Read More » - 11 January
അമേരിക്കന്‍ കപ്പലിലെ ക്രൂ മെമ്പര്‍മാര്‍ക്ക് തമിഴ്നാട്ടില്‍ ജയില്‍ശിക്ഷ
ചെന്നൈ: അനുവാദമില്ലാതെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനും മതിയായ രേഖകളില്ലാതെ ആയുധം കൈവശം സൂക്ഷിച്ചതിനും യു.എസ് കപ്പലിലെ 35 ക്രൂ മെമ്പര്‍മാരെ തമിഴ്നാട് കീഴ്ക്കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു.…
Read More »