ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം സമന്വയത്തിലൂടെയെന്നു മുസ്ലീം മഞ്ച്. ഇതിനായി എല്ലാ വിഭാഗക്കാരുടെയും അഭിപ്രായം സമന്വയിപ്പിക്കേണ്ടതുണ്ടെന്നും മുസ്ലീം മഞ്ച്. രാമന്‍ ഭാരതീയതയുടെ പ്രതീകമാണെന്നും ഹിന്ദുവിശ്വാസത്തിന്റെ ആണിക്കല്ലാണെന്നും മുസ്ലീം സമുദായത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മുസ്ലീം മഞ്ച് ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. തങ്ങളുടെ ഒപ്പം നില്‍ക്കുന്ന മത പണ്ഡിതര്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് അനുകൂല സംഘടനയാണ് മുസ്ലീം മഞ്ച്.
Post Your Comments