പട്‌ന : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്‍.
നിതീഷാണ് മുഖ്യമന്ത്രിയെങ്കിലും വലിയ കക്ഷിയായ ആര്‍ജെഡിയുടെ നേതാവ് ലാലുപ്രസാദ് യാദവ് ‘വല്യേട്ടന്‍’ കളിക്കുകയാണ്. അദ്ദേഹം ഭരണത്തില്‍ നേരിട്ട് ഇടപെട്ടു തുടങ്ങി. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ തമ്മിലടിച്ച് മുന്നണി തകരുമെന്നും പസ്വാന്‍ പറഞ്ഞു.
Post Your Comments