News
- Jan- 2016 -2 January
ഇന്ത്യയിലെ അതീവസുരക്ഷ വേണ്ട 20 വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാസംവിധാനങ്ങളില്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതീവസുരക്ഷ വേണ്ട 20 വിമാനത്താവളങ്ങളില്‍ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്ലെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 27 വിമാനത്താവളങ്ങളില്‍ വ്യോമയാന സുരക്ഷയില്‍ പരിശീലനം ലഭിച്ച ഇന്ത്യയിലെ ഏകസേനയായ…
Read More » - 2 January
മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
ഭോപാല്‍ : മദ്ധ്യപ്രദേശില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. മാനസിക വൈകല്യമുള്ള മകനെ രാജേന്ദ്ര പട്ടേല്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിലാണ് സംഭവം. ഇയാളുടെ…
Read More » - 2 January
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം
പഞ്ചാബ് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. വ്യോമസേനാ കേന്ദ്രത്തിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണമുണ്ടായത്. നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട്…
Read More » - 2 January
ഇന്ത്യയുമായുള്ള എല്ലാ പ്രശ്നവും പരിഹരിക്കാനാവും: പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാകിസ്ഥാന്. ഇരുരാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം…
Read More » - 1 January
രണ്ടു മലയാളികള്‍ കൂടി അല്‍നുസ്ര ഭീകരസംഘടനയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഐഎസില്‍ നാലു മലയാളികള്‍ ചേര്‍ന്നതായി ഐബി കണ്ടെത്തിയതിനു പിന്നാലെ രണ്ടു മലയാളികള്‍ ജബത്ത് അല്‍ നുസ്രയെന്ന ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഇവരുടെ…
Read More » - 1 January
കോപ്പിയടി വിവാദത്തില്‍പ്പെട്ട ഐജി ടിജെ ജോസ് വീണ്ടും സര്‍വീസിലേയ്ക്ക്…
തിരുവനന്തപുരം: കോപ്പി അടിച്ചതിനാല്‍ സസ്പെന്ഷന് കിട്ടിയ തൃശ്ശൂര്‍ റേഞ്ച് മുന്‍ ഐ.ജി ടിജെ ജോസിനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു. പുതിയ നിയമനം ഹോം ഗാര്‍ഡ് ഐ.ജി ആയിട്ടാണ്.…
Read More » - 1 January
സി.പി.എമ്മും കോണ്‍ഗ്രസും ശത്രുത വെടിയണം: എം.മുകുന്ദന്
കോഴിക്കോട്: നാടിന്റെ ഭാവിക്കായി സിപിഎമ്മും കോണ്‍ഗ്രസും ശത്രുത വെടിയണമെന്ന് എഴുത്തുകാരന് എം.മുകുന്ദന്. ഇവര്‍ തമ്മിലുള്ള ശത്രുത നാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം പാര്‍ട്ടിയും…
Read More » - 1 January
ചവറുകൂനയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നികൾ ഭക്ഷിച്ചു
തെലങ്കാന:തെലങ്കാനയിലെ വാറങ്കിലിൽ ചവറുകൂനയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ പന്നികള്‍ ഭക്ഷിച്ചു. വ്യാഴാഴ്ച സ്ഥലവാസികലാണ് കുഞ്ഞിനെ കടിച്ചു വലിക്കുന്ന പന്നികളെ കണ്ടതും പോലീസിൽ അറിയിച്ചതും . പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതിൽ…
Read More » - 1 January
ലാലുപ്രസാദിന്റേയും നിതീഷ് കുമാറിന്റെയും മക്കളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന് നിഷാവ്ത് കുമാറിന്റേയും ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിന്റേയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്. നിഷാന്ത് കുമാര്‍ തേജസ്വി യാദവിനേക്കാള്‍…
Read More » - 1 January
ഇന്ന് മുതല്‍ ‘പാന്‍’ നിര്‍ബന്ധം
ന്യൂഡല്‍ഹി: നിശ്ചിത പരിധിക്ക് മുകളിലുള്ള വിവിധ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്നു മുതല്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്..10 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് കെട്ടിടങ്ങളോ സ്ഥലമോ വാങ്ങാനും,ബാങ്കുകളില്‍ അക്കൌണ്ട് തുടങ്ങാനും,രണ്ട്…
Read More » - 1 January
ഇന്റര്‍നെറ്റില്‍ കിടപ്പറ രംഗങ്ങള്‍ വൈറലായി, കാമുകനോട് കാമുകിയുടെ അതിക്രൂര പ്രതികാരം
കാമുകന്റെ ജനനേന്ദ്രിയത്തില്‍ 17കാരി ആസിഡ് ഒഴിച്ചു. പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തിയത് സോഷ്യല്‍ മീഡിയകള്‍ വഴി പെണ്‍കുട്ടിയും കാമുകനുമായുള്ള കിടപ്പറ രംഗങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ്. ആസിഡ് ആക്രമണത്തില്‍…
Read More » - 1 January
സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാമുള്ള ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 79 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ…
Read More » - 1 January
പുകവലിയില്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഒട്ടും പിന്നിലല്ല
ന്യൂഡല്‍ഹി: പുകവലിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ പത്ത് ശതമാനം കുറഞ്ഞപ്പോള്‍ പുകവലിക്കുന്ന സ്ത്രികളുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-2013…
Read More » - 1 January
ബാര്‍ കോഴ കേസില്‍ കെ. ബാബുവിനെതിരായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണ ഉദ്യോഗസ്ഥനെ ബാര്‍ കോഴക്കേസില്‍ നിന്നും മാറ്റി. മാറ്റിയത് എറണാകുളം വിജിലന്‍സ് എസ്.പി കെ എം ആന്റണിയെയാണ്. പകരം നിയമിച്ചത്…
Read More » - 1 January
അഴിമതിക്കെതിരെ പോരാടിയ ഐ.എ.എസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം
ചണ്ഡീഗഢ്: അഴിമതിക്കെതിരെ പോരാടുകയും അതിന്റെ പേരില്‍ നിരവധി തവണ അധികാരികളുടെ പ്രതികാര നടപടികള്‍ക്ക് വിധേയനാവുകയുെ ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന് അശോക് ഖേംകയ്ക്ക് സ്ഥാനക്കയറ്റം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഹരിയാന…
Read More » - 1 January
ഈ മിസൈലിന്റെ നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടത് 20,000 പേര്
ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധം ലോകം കണ്ട ഏറ്റവും വിനാശകരമായ ഒരു ദുരന്തമായിരുന്നു. നിരവധി സാങ്കേതിക കണ്ടുപിടുത്തങ്ങളും ലോകമഹായുദ്ധത്തില്‍ പരീക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധമായിരുന്നു ആധുനിക ലോകത്തെ ഒട്ടുമിക്ക സാങ്കേതിക…
Read More » - 1 January
ചാരപ്രവര്‍ത്തനം: ഇന്ത്യന്‍ സൈനികരെ നിരീക്ഷിക്കാനായി ഹാക്കര്‍മാരും
ന്യൂഡല്‍ഹി: ഐ.എസ്.ഐ പോലുള്ള ചാരസംഘടനകള്‍ക്ക് വിമുക്ത ഭടന്മാരും പ്രതിരോധ രംഗത്ത് നിന്ന് വിരമിച്ചവരും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് തടയിടാന്‍ ഹാക്കര്‍മാരും രംഗത്ത്. ഇന്ത്യന്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസ്…
Read More » - 1 January
ശിവഗിരിയിലെ സോണിയ ഗാന്ധിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടന ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വിദ്വേഷ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി എസ്.എന്‍.ഡി.പി യോഗവും ബി.ജെ.പിയും. ശിവഗിരി വഗിരി തീര്‍ത്ഥാടനത്തിന്…
Read More » - 1 January
ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ രണ്ട് വയസ്സുകാരിക്ക് സഹായവുമായി റെയില്‍വേമന്ത്രി
കൊല്‍ക്കത്ത: ട്രെയിന്‍യാത്രയ്ക്കിടെ അവശനിലയിലായ ബാലികയ്ക്ക് സഹായവുമായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. കുഞ്ഞിന്റെ അവസ്ഥയില്‍ സഹായം തേടി പിതാവ് അയച്ച ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി കുഞ്ഞിനെ സഹായിക്കാന്‍…
Read More » - 1 January
പാചകവാതക വില കുത്തനെ ഉയര്‍ന്നു, സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50രൂപ കൂടി
തിരുവനന്തപുരം: പാചകവാതകവില കുത്തനെ ഉയര്‍ന്നു. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50 രൂപ കൂടി 624 രൂപയിലെത്തി. സബ്സിഡിയില്ലാത്തവയ്ക്ക് 52 രൂപ വര്‍ധിച്ച് 684.50 ആയി. .1278.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള…
Read More » - 1 January
ജംഗിള്‍ രാജ്: ജെ.ഡി.യു-ആര്.ജെ.ഡി ബന്ധത്തില്‍ ഭിന്നത
പാട്ന: ബീഹാറില്‍ അനുദിനം വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങളെച്ചൊല്ലി ഭരണമുന്നണിയില്‍ ഭിന്നത. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ആര്.ജെ.ഡി-ജെ.ഡി.യു നേതാക്കള്‍ രംഗത്തെത്തി. ഇതിനിടെ ജെ.ഡി.യുവിന് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെത്തുടര്‍ന്ന്…
Read More » - 1 January
പകപോക്കല്‍ സസ്പെന്‍ഷനുകള്‍ക്ക് പ്രധാനമന്ത്രിയുടെ പൂട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അനുവാദം കൂടാതെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന് ഇനി മുതല്‍ സസ്പെന്‍ഡ് ചെയ്യാനോ സ്ഥലം മാറ്റാനോ ആവില്ല. സര്‍വീസ് ചട്ടത്തില്‍…
Read More » - 1 January
ക്ഷേത്ര പരിസരത്തെ വ്യാപാരം: വിവാദം വോട്ടുതട്ടാനെന്ന് ജമാ-അത്ത് പ്രസിഡന്റ്
തിരുവനന്തപുരം: വിവാദമുണ്ടാക്കി വോട്ട് തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്കു സമീപം അന്യ മതസ്ഥര്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളെന്ന് ആദിക്കാട് കുളങ്ങര ഹനഫി ജമാഅത്ത് പ്രസിഡന്റും…
Read More » - 1 January
വര്‍ഗ്ഗീയതയ്ക്കെതിരെ യോജിപ്പുകള്‍ ആവശ്യം-എം.പി വീരേന്ദ്രകുമാര്‍
തിരുവനന്തപുരം: വര്‍ഗ്ഗീയതയ്ക്കെതിരെ യോജിപ്പുകള്‍ ആവശ്യമാണെന്ന് എം.പി വീരേന്ദ്രകുമാര്‍ അതിന് മുന്നണികള്‍ പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിനെതിരെയുമുള്ള സി.പി.എം ഉയര്‍ത്തുന്ന നിലപാട് മതിപ്പുണ്ട്. പോരാട്ടങ്ങളില്‍ കൈകോര്‍ക്കുമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.…
Read More » - 1 January
പിശാചിന്റെ മരം! – തനിയെ കത്തുന്ന മരത്തിന്റെ വീഡിയോ വൈറലകുന്നു
ഓഹിയോ: വഴിയരുകില്‍ തനിയെ കത്തിക്കൊണ്ടിരിക്കുന്ന മരത്തിന്റെ വീഡിയോ വൈറലാകുന്നു. ഒഹിയോയിലെ ഡിഫിയാന്സിലാണ് സംഭവം. സാധാരണ മരങ്ങള്‍ കത്തുന്നത് പുറത്തുനിന്നാണ്, എന്നാല്‍ ഈ മരം കത്തുന്നത് ഉള്ളില്‍ നിന്നാണ്.…
Read More »