തിരുവനന്തപുരം: ലാവ്ലിന് കേസിനെ താന്‍ ഭയക്കുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും തന്റെ പേരില്‍ യാതൊരു കേസും നിലവിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ലാവ്ലിന് കേസില്‍ പിണറായി വിജയന് മറുപടി പറയണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ ആവശ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
Post Your Comments