ബംഗളൂരു: കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്‌സ്പ്രസ് പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് കര്‍ണാടകയിലെ കുപ്പത്തിനും ജോളാര്‍പേട്ടിനും ഇടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. നാലു ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്. ആളപായമില്ലെന്ന് പ്രാഥമിക വിവരം.

Post Your Comments