News
- Feb- 2016 -6 February
സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കുവൈറ്റിന്റെ 30 കോടി
കുവൈറ്റ്: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി കുവൈറ്റ് 30 കോടി ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ലണ്ടനില്‍ നടക്കുന്ന ഉച്ചകോടിയില്‍ കുവൈറ്റ് അമീര്‍ ഖേഖ് സബാഹ് അല്‍ സബാഹ്…
Read More » - 6 February
ഐഎസ് ബന്ധം: ട്വിറ്റര്‍ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തു
കാലിഫോര്‍ണ്ണിയ: തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമസംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 2014 അവസാനത്തോടെ നടത്തിയ…
Read More » - 6 February
സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും
കൊച്ചി : സോളാര്‍ കമ്മിഷനു മുന്‍പാകെ തെളിവുകളോടു കൂടിയ വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് പ്രതി ബിജുരാധാകൃഷ്ണന്. വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുക. സോളര്‍ കമ്മിഷനു മുന്പില് ഹാജരാകാന്‍…
Read More » - 6 February
മംഗള എക്സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി
ഷൊര്‍ണ്ണൂര്‍: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗളാ എക്സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍, ജിനു എന്നിവരാണ് കവര്ച്ചയ്ക്കിരകളായത്. ഇവരെ ട്രെയിനില്‍ അബോധാവസ്ഥയില്‍…
Read More » - 6 February
ആകാശത്തുവച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ പതിച്ചു
ലോസ് ഏഞ്ചല്‍സ്: ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് കടലില്‍ പതിച്ചു. ലോസ് ഏഞ്ചല്‍സ് ഹാര്‍ബറിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്നവരെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഹാര്‍ബര്‍ കവാടത്തിന് പുറത്ത് മീറ്ററുകള്‍ മാറി…
Read More » - 6 February
കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍
വിശാഖപട്ടണം: കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍. തീരത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ 4ജി ലഭ്യമാക്കിയാണ് എയര്‍ടെല്‍ പുതിയ ചുവടുവെയ്പ്പ് നടത്തിയത്. വിശാഖപട്ടണത്ത് നടക്കുന്ന…
Read More » - 6 February
ഇറ്റാലിയന്‍ നാടക നടന് തുങ്ങിമരണം അഭിനയിക്കുന്നതിനിടെ തുങ്ങിമരിച്ചു
റോം: ഇറ്റാലിയന്‍ നടന് നാടക അഭിനയിക്കുന്നതിനിടെ തൂങ്ങിമരിച്ചു. 27കാരനായ റാഫേല്‍ സ്ഷുമാച്ചെറാണ് തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ വേദിയില്‍ തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംവിധായകരെയും രണ്ട് സ്റ്റേജ് ടെക്നീഷ്യന്മാരെയും…
Read More » - 6 February
ഐഎസ് അനുഭാവിയെന്ന് സംശയിക്കപ്പെടുന്ന ആസ്ട്രേലിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടികൂടി
ന്യൂഡല്‍ഹി: ഐഎസ് അനുഭാവിയെന്ന് സംശയിക്കുന്ന ആസ്ട്രേലിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടിയിലായി.പെര്‍ത്തില്‍ നിന്നും വന്ന വിമാനത്തിലെ യാത്രികനായ അഹമ്മദ് ഫാഹിം ബിന്‍ ഹമദ് അവാങ് എന്ന യുവാവാണ് പിടിയിലായതെന്ന്…
Read More » - 6 February
തായ്വാനില് ശക്തമായ ഭൂചലനം
തായ്പേ: തായ്വാനിലെ തയ്നാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. തയ്നാന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.…
Read More » - 6 February
സിക വൈറസ്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും സിക വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. സിക വൈറസ് ബാധയുള്ള 22 രാജ്യങ്ങളില്‍ നിന്നും വരുന്ന…
Read More » - 6 February
കമ്പിപ്പാരയുമായി പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ സി.പി.എം നേതാവ് അറസ്റ്റില്‍
തൃക്കരിപ്പൂര്‍ : പ്രവാസി മലയാളിയുടെ വീട്ടില്‍ കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്ക് ശ്രമിച്ചു സി.സി.ടി.വിയില്‍ കുടുങ്ങിയ സി.പി.എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സി പി എം മെട്ടമ്മല്‍ മുന്‍…
Read More » - 5 February
പടക്കംപൊട്ടി : ഉണര്‍ത്ത് യാത്രയുടെ വേദി കത്തി നശിച്ചു
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് നയിക്കുന്ന ഉണര്‍ത്തു യാത്രയുടെ വേദിയ്ക്ക് പടക്കം പൊട്ടി തീപിടിച്ചു. കിളിമാനൂരില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കിളിമാനൂര്‍…
Read More » - 5 February
നേപ്പാളില്‍ ഭൂചലനം: പ്രകമ്പനം ബീഹാറിലും
ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം. വെള്ളിയാഴ്ച രാത്രി 10.5ഓടെ സംഭവിച്ച ഭൂകമ്പത്തിന്റെ തീവ്രത റിക്ചര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. പരിഭ്രാന്തിയിലായ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി.…
Read More » - 5 February
പത്താന്‍കോട്ട് ഭീകരാക്രമണം: ആസൂത്രകര്‍ക്ക് താക്കീതുമായി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഇന്ത്യ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ ഭീകരര്‍ വ്യോമതാവളത്തില്‍ കടന്നിരിക്കാമെന്നും…
Read More » - 5 February
വി. എസിന് പരോക്ഷ മറുപടിയുമായി ഡി ജി പി
തിരുവനന്തപുരം: തന്നെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാന്ദന് പരോക്ഷ മറുപടിയുമായി ഡി ജി പി ടി. പി സെന്‍കുമാര്‍. 1990 മുതലുള്ള കൊലപാതകങ്ങളുടെ കണക്ക്…
Read More » - 5 February
10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടോ? 100 കുപ്പി മദ്യം വീട്ടില്‍ സൂക്ഷിക്കാം
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം നിലവില്‍ വരുന്നു. വാര്‍ഷിക വരുമാനം 10ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ ഇനി ഇവിടുത്തെ ജനങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായൊരു ‘മിനി ബാര്‍’ തുടങ്ങാം.…
Read More » - 5 February
പാലക്കാട്ട് മായം കലര്‍ത്തിയ അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി
പാലക്കാട്: നൂറണിയില്‍ കൃത്രിമ വസ്തുക്കളുപയോഗിച്ച് ചായപ്പൊടി ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മായം ചേര്‍ത്ത അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ്…
Read More » - 5 February
അച്ഛന്റെ പ്രായമുള്ള ആര്യാടന് മോശമായി പെരുമാറി- സരിത എസ് നായര്‍
കൊച്ചി: മന്ത്രി ആര്യാടന് മുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന് നല്കിയ മുദ്രവച്ചകത്തില് പരാമര്‍ശം. തന്റെ കമ്പനിയുടെ ആവശ്യത്തിനായി പലമന്ത്രിമാരുമായും കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും ഇടപഴകേണ്ടി…
Read More » - 5 February
ഹിമപാതത്തില്‍ മരണമടഞ്ഞ സൈനികരുടെ പേരുകള്‍ സൈന്യം പുറത്തുവിട്ടു, മരണമടഞ്ഞവരില്‍ ഒരു മലയാളിയും
ശ്രീനഗര്‍: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരണമടഞ്ഞ പത്ത് ഇന്ത്യന്‍ സൈനികരുടെ പേരുകള്‍ സൈന്യം വെള്ളിയാഴ്ച പുറത്തുവിട്ടു. ഇവരില്‍ നാലുപേര്‍ തമിഴ് നാട്ടില്‍ നിന്നും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറടക്കം…
Read More » - 5 February
ആവശ്യം വന്നാല്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്ന് ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: ആവശ്യം വരികയാണെങ്കില്‍ സരിതയുടെ കത്ത് താന്‍ തന്നെ പുറത്തുവിടുമെന്ന് മുന്‍ മന്ത്രി ബാലകൃഷ്ണപ്പിള്ള. പള്ളിക്കല്‍ ആലുവചേരിയില് ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് പിള്ള ഇക്കാര്യം പറഞ്ഞത്. ഹൈക്കോടതിയില്‍…
Read More » - 5 February
കാമുകിയെ നഗ്നയാക്കി മാസങ്ങളോളം കുഴിയിലടച്ച യുവാവ് പിടിയില്‍: യുവാവിന്റെ പ്രവൃത്തി പെട്ടന്ന് പണക്കാരനാവാന്‍
ടാന്‍സാനിയ: താമുകിയെ നഗ്നയാക്കി മാസങ്ങളോളം കുഴിയിലടച്ച യുവാവ് പിടിയില്‍. ടാന്‍സാനിയയിലാണ് സംഭവം. പെട്ടന്ന് പണക്കാരനാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. 20 വയസ്സ് പ്രായമുള്ള…
Read More » - 5 February
ഇന്ത്യയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം : പ്രധാനമന്ത്രിക്ക് കൈയ്യടിയുമായി ലോക ബാങ്ക് പ്രസിഡന്റ്
ന്യൂഡല്‍ഹി;പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനായി നടത്തിവരുന്ന നടപടിയെ അഭിനന്ദിച്ച് ലോക ബാങ്ക് പ്രസിഡന്റ് ജിം യോംങ്. പ്രധാനമന്ത്രിയുടെ ഈ നടപടി ലോക…
Read More » - 5 February
ഗുജറാത്തില്‍ ബസ്സപകടം: 20 പേര് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ബസ് മറിഞ്ഞ് 20 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ ഗുജറാത്തിലെ നവസാരിയില്‍ ബസ് പാലത്തില്‍ നിന്നും മറിയുകയായിരുന്നു. ഗുജറാത്ത് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ്…
Read More » - 5 February
മന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും ഔദ്യോഗിക വസതി ഒഴിഞ്ഞില്ല: കോണ്‍ഗ്രസ് നേതാവിനെതിരെ കോടതിയൂടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചു കിട്ടിയ വീട് മന്ത്രി സ്ഥാനം പോയിട്ടും ഒഴിഞ്ഞു കൊടുക്കാതിരിക്കുകയും തുടര്‍ന്ന് പലതവണ നോട്ടീസ് അയച്ചിട്ടും വകവെക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബലമായി ഒഴിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍…
Read More » - 5 February
ടാന്‍സാനിയന്‍ യുവതിയെ വിവസ്ത്രയാക്കിയ സംഭവം: അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ടാന്‍സാനിയ സ്വദേശിയായ വിദ്യാര്‍ഥിനിയെ ബംഗളൂരിവില്‍ ആക്രമിച്ച് വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ ഇന്‍സ്പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് സസ്പെന്ഷന്. സംഭവം നടക്കുമ്പോള്‍…
Read More »