കണ്ണൂര്‍: കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. കണ്ണൂരിൽ പ്രവേശിക്കാൻ അനുമതി ഇല്ലാത്തതും കോടതി വിധി എതിരായതിനാൽ ദിനം ദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ സാധിക്കാത്തതുമാണ് രാജിക്ക് കാരണം. രാജി പാർട്ടി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കത്ത് നേരിട്ട് നല്കുകയായിരുന്നുഫസൽ വധക്കേസിലെ പ്രതിയാണ് കാരായി രാജൻ.
Post Your Comments