അഹമ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് തീരസംരക്ഷണസേന പിടിച്ചെടുത്തു. ഗുജറാത്തിലെ കച്ച് ജില്ലയിലെ ജാക്വ തീരത്തായിരുന്നു സംഭവം. 11 മത്സ്യബന്ധന തൊഴിലാളികളെയും സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അഞ്ചു നോട്ടിക്കല്‍ മൈല്‍ ദൂരത്തോളം കടന്നുകയറിയതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments