News
- Jan- 2016 -28 January
ഡല്‍ഹി വിമാനത്താവളത്തിനടുത്തും അജ്ഞാത ബലൂണ്‍ കണ്ടെത്തി: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് തൊട്ടടുത്ത് ആകാശത്ത് ബലൂണ്‍ പോലെ തോന്നിക്കുന്ന വസ്തു സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബര്മേറില് കഴിഞ്ഞ ദിവസം കണ്ട വസ്തുവിനോട് സാമ്യമുള്ളതാണ് ഇതും.…
Read More » - 28 January
സിക വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
ബ്രസീലിയ: സിക വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നവജാതശിശുക്കളില്‍ തലച്ചോറിനു ഗുരുതര രോഗങ്ങളുണ്ടാക്കുന്ന വൈറസ് ബ്രസീലും യുഎസും കടന്ന് യൂറോപ്പിലെത്തി. ബ്രസീലും സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ഡെന്മാര്ക്കുകാരനായ…
Read More » - 28 January
ആമിര്‍ ഖാനെതിരെ ഓംപുരി
തെങ്കാശി: ആമിര്‍ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓംപുരി രംഗത്ത്. രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ ആമിര്‍ ഖാന്റെ പ്രസ്താവന ഗൗരവമുള്ളതാണെന്നും തെറ്റായ സന്ദേശമാണ് ആമിര്‍ നല്‍കിയതെന്നും ഓം…
Read More » - 28 January
മലയാളി ഡോക്ടര്‍ക്ക് ഓസ്ട്രേലിയന്‍ പരമോന്നത ബഹുമതി
കാന്‍ബെറ: മലയാളി ഡോക്ടര്‍ക്ക് ഓസ്ട്രേലിയന്‍ പരമോന്നത ബഹുമതി. സ്തുത്യര്‍ഹ സേവനത്തിനുള്ള ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയാണ് മലയാളി ഡോക്ടറെ തേടിയെത്തിയത്. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ സജീവ് കോശിയ്ക്ക് ഓര്‍ഡര്‍ ഓഫ്…
Read More » - 28 January
വേദനയോടെ വിട പറയുന്നു ജസ്റ്റിസ് കട്ജു ഫേസ് ബുക്കിനോട്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഫേസ് ബുക്കില്‍ ഇട്ട ഒരു പോസ്റ്റിലൂടെ മുന്‍ സുപ്രീംകോടതി ജഡ്ജി മര്‍ക്കണ്ടേയ കട്ജു സോഷ്യല്‍ മീഡിയയോട് യാത്ര പറയുന്നു. സൂര്യന് കീഴിലുള്ള…
Read More » - 28 January
ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവരുന്നതായി പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആഗോള അഴിമതി സൂചികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ട്രാന്‍സ്പരന്‍സ് ഇന്റര്‍നാഷണല്‍ പുറത്തുവിട്ട 2015-ലെ പട്ടികയനുസരിച്ച് ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവരുന്നതായാണ് കാണിച്ചിരിക്കുന്നത്. പട്ടികയില്‍ ഇന്ത്യക്ക് 76-ാം സ്ഥാനമാണുള്ളത്.…
Read More » - 28 January
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം. യുവജന സംഘടനകളാണ് പ്രതിഷേധം നടത്തിയത്. സമരക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കുരുമുളക് സ്പ്രേ…
Read More » - 28 January
റിസോര്‍ട്ട് ഉടമയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി
വയനാട്: വയനാട്ടില്‍ റിസോര്‍ട്ട് ഉടമയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. റിപ്പണ്‍ വാളത്തൂരിലെ സ്വകാര്യ റിസോര്‍ട്ടുടമ വിജീഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഈങ്ങാപ്പുഴ സ്വദേശിയാണിയാള്‍. പുലര്‍ച്ചെ റിസോര്‍ട്ടില്‍ ആയുധധാരികളെത്തിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസും…
Read More » - 27 January
നെല്ല് കയറ്റുമതിയില്‍ ഇന്ത്യ തായ് ലന്‍ഡിനെ മറികടന്ന് ഒന്നാമത്
ന്യൂഡല്‍ഹി: നെല്ല് കയറ്റുമതിയില്‍ ഇന്ത്യ തായ്ലന്‍ഡിനെ മറികടന്ന് ഒന്നാമതെത്തി . 2015 ലെ കണക്കുപ്രകാരം 1.02 കോടി ടണ്‍ നെല്ലാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 98 ലക്ഷം…
Read More » - 27 January
മുസ്ലിം വിരോധികളാല്ലാത്തവരുടെ ആലിംഗനം ആരാഞ്ഞ പെണ്‍കുട്ടിക്ക് കിട്ടിയത്…
ലണ്ടന്‍: മുന്ന അദന്‍ എന്ന 18കാരി തെരുവിലേക്കിറങ്ങിയത് ഭീകരവാദത്തിന്റെ പരിവേഷം നല്കി ലോകത്ത് മുസ്ലിം വിഭാഗത്തെ അവഗണിക്കുന്നതിന് എതിരെ സാമൂഹിക ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. മുന്ന…
Read More » - 27 January
ആറ്റിങ്ങല്‍ കൊലക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജില്‍ : ഒരു പകല്ക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കൊലപാതകി ബൈക്കുടമ രാജേഷല്ല : കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യം തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്നുരാവിലെ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പോലീസ് സംശയിക്കുന്നയാളെ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ്…
Read More » - 27 January
യാത്രാവിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയിലായതെന്തുകൊണ്ട്….
വാഷിങ്ടണ്‍: എന്തുകൊണ്ടാണ് യാത്രാവിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ കാണപ്പെടുന്നത് എന്നുള്ളത് യാത്രാവിമാനങ്ങളില്‍ ആകാശ യാത്രകള്‍ നടത്തിയിട്ടുള്ളവര്‍ക്കും യാത്രാവിമാനത്തെ കുറിച്ച് ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അടുത്തറിയുന്നവര്‍ക്കും സാധാരണയായി തോന്നാവുന്ന ഒരു സംശയമാണ്.…
Read More » - 27 January
അമേരിക്കയില്‍ നൂറ്റാണ്ടു കണ്ട കനത്ത മഞ്ഞുവീഴ്ച്ച
വാഷിങ്ടണ്‍: നൂറ്റാണ്ടിലെ കനത്ത മഞ്ഞുവീഴ്ച്ചയിലാണ് കിഴക്കന്‍ തീരത്ത് വീശിയ ജോനാസ് ഹിമക്കാറ്റില്‍ അമേരിക്ക. ജനജീവിതം പൂര്‍ണമായും മഞ്ഞുമൂടി. മഞ്ഞുറഞ്ഞിരിയ്ക്കുന്നത് ഒരുമീറ്റര്‍ ഉയരത്തിലാണ്. വാഷിംഗ്ടണ്‍ മേയര്‍ പറഞ്ഞത് 90…
Read More » - 27 January
ഭാര്യയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയോട് കാമുകന് ചെയ്തത്…
ബല്ലിയ: ഭാര്യയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട കാമുകിയെ കാമുകന് ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. 22 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ്…
Read More » - 27 January
നരേന്ദ്രമോദിയുടെ വികസനങ്ങളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മുസ്ലീം വനിതയ്ക്ക് മതതീവ്രവാദികളുടെ വധഭീഷണി
മലപ്പുറം:നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്ടിട്ടതിനു മതതീവ്രവാദികളുടെ വധഭീഷണി.മോദിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ തലവെട്ടി ഇന്ത്യഗേറ്റില്‍ തൂക്കിയിടും എന്നുപറഞ്ഞാണ് ഭീക്ഷണിമുഴക്കിയത് എന്നാല്‍ തലപോയാലും ശരി…
Read More » - 27 January
മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം : മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും സോളാര്‍ അഴിമതിക്കേസില്‍ കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇരുവരും തല്‍സ്ഥാനങ്ങള്‍ അടിയന്തരമായി രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്…
Read More » - 27 January
കൊല്ലപ്പെടുമ്പോള്‍ നിരഞ്ജന് പ്രതിരോധ കവചം ധരിച്ചിരുന്നില്ല
ന്യൂഡല്‍ഹി: സൈനിക നീക്കത്തിനിടെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.എസ്.ജി കമാന്റോ ലഫ്. കേണല്‍ നിരഞ്ജന് കുമാര്‍ ബോംബ് പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇക്കാര്യമുള്ളത് ആക്രമണം…
Read More » - 27 January
തിരക്കേറിയ റോഡില്‍ പെണ്‍കുട്ടി എങ്ങനെ കൊല്ലപ്പെട്ടു?പട്ടാപ്പകല്‍ നടന്ന കൊലയില്‍ അഭ്യൂഹങ്ങള്‍ ഏറെ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാടിനെ നടുക്കി യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നതിനെപ്പറ്റി അഭ്യൂഹങ്ങള്‍ പടരുന്നു. പിരപ്പന്‍കോട്ടെ സെന്റ് ജോണ്‍ ആശുപത്രിയിലെ നഴ്സായ സൂര്യ എസ്. നായര്‍ക്കാണ് (26) ഈ അത്യാഹിതം…
Read More » - 27 January
സരിത തന്നെ ഇങ്ങോട്ടാണ് വിളിച്ചതെന്ന് തമ്പാനൂര്‍ രവി
തിരുവനന്തപുരം : സരിത തന്നെ ഇങ്ങോട്ടാണ് വിളിച്ചതെന്നും മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് പറഞ്ഞിട്ടുള്ള സരിതയെ മുഖ്യമന്ത്രിയെ അനുകൂലിക്കണമെന്ന് പറഞ്ഞ് താന്‍ സ്വാധീനിക്കേണ്ട കാര്യമില്ലെന്നും തമ്പാനൂര്‍ രവി. ഫോണില്‍ സരിതയുമായി…
Read More » - 27 January
വ്യോമസേന വെടിവെച്ചിട്ട അഞ്ജാത വസ്തുവന്നത് പാകിസ്ഥാനില്‍ നിന്ന്
ജയ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ട അഞ്ജാത വസ്തു എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും, യു.എസ് നിര്‍മ്മിത ബലൂണാണെന്നും സ്ഥിരീകരണം. മൂന്ന് മീറ്റര്‍…
Read More » - 27 January
ഇന്ത്യന്‍ സര്‍ക്കാരിനെ അട്ടിമറിക്കലായിരുന്നു പിടിയിലായ ഐഎസ് ഭീകരരുടെ ലക്ഷ്യം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു റിപ്പബ്ലിക് ദിനത്തിന് മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിടിയിലായ ഐ.എസ് ഭീകരരുടെ ലക്ഷ്യമെന്ന് ദേശിയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍…
Read More » - 27 January
തമ്പാനൂര്‍ രവിയുമായുള്ള സരിതയുടെ ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു അനുകൂലമായി മൊഴി നല്കണമെന്നുആവശ്യപ്പെട്ട് തമ്പാനൂര്‍ രവി ചൊവ്വാഴ്ച…
Read More » - 27 January
ഉമ്മന്‍ചാണ്ടിയ്ക്ക് സരിതയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട- കെ.സി.ജോസഫ്
തിരുവനന്തപുരം: സോളാര്‍ പ്രതി സരിത എസ്. നായരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ആവശ്യമില്ലെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. നേരത്തെ പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍…
Read More » - 27 January
എത്രയും വേഗം കേരള മന്ത്രിസഭ പിരിച്ചു വിടണം, സോളാര്‍ അഴിമതി കേസ് സി ബി ഐക്ക് വിടണം- കുമ്മനം രാജശേഖരന്
മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സോളാര്‍ കേസില്‍ ആരോപണം നേരിടുമ്പോള്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ പോകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ സോളാര്‍ കേസ് സിബി ഐക്ക് വിടണമെന്ന്…
Read More » - 27 January
മുഖ്യമന്ത്രിക്കും കോഴകൊടുത്തു, മുഖ്യമന്ത്രി പാവം പയ്യനെന്നു വിശേഷിപ്പിച്ച തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയത് -സരിത. പ്രിയപ്പെട്ട മുഖ്യമന്ത്രീ. ഇനിയും കടിച്ചു തൂങ്ങണോ ഈ പദവിയിൽ?
തട്ടിപ്പുകാരിയായ ഒരു സ്ത്രീയാണ് കഴിഞ്ഞ 3 വർഷമായി കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നതെന്ന് പറഞ്ഞാൽ അശേഷം അതിശയോക്തിയില്ല.താൻ ശ്രീധരൻ നായരോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു എന്ന ഗുരുതരമായ കാര്യവും സരിത…
Read More »