News
- Jan- 2016 -28 January
കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന്റെ ജാമ്യാപേക്ഷ മാറ്റി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളിലൊരാളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. ശനിയാഴ്ചത്തേയ്ക്കാണ് തലശേരി സെഷന്‍സ് കോടതി ഹര്‍ജി മാറ്റിവച്ചത്.…
Read More » - 28 January
ഉമ്മന്‍ചാണ്ടിയ്ക്ക് പിന്തുണയുമായി ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി : സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് കേസ് രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിന്തുണയുമായി ഹൈക്കമാന്‍ഡ്. ചാണ്ടി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിക്ക്…
Read More » - 28 January
ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ഭര്‍ത്താവ് ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കി
സെഹൊര്: മധ്യപ്രദേശിലെ സെഹൊറില് ഭര്‍ത്താവ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ശേഷം ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചു. ചാക്കില്‍…
Read More » - 28 January
ഝാര്‍ഖണ്ഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പോലീസുകാരും 2 നാട്ടുകാരും കൊല്ലപ്പെട്ടു.
റാഞ്ചി:ഇന്നലെ വൈകിട്ടുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പോലീസുകാരും 2 നാട്ടുകാരും കൊല്ലപ്പെട്ടു. പോലീസും മാവോയിസ്റ്റും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഇത് സംഭവിച്ചത്.രണ്ടു ദിവസം മുന്‍പ് ഒരു…
Read More » - 28 January
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ദില്ലി പോലീസിൽ പരാതി
ന്യൂഡല്‍ഹി:മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ദില്ലി പോലീസിൽ പരാതി .BJP പ്രവര്‍ത്തകനായ ഷൈൻ എന്നയാളാണ് ദില്ലി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത് .സോളാർ അഴിമതി പണമിടപാട് നടന്നത് ദില്ലിയിൽ…
Read More » - 28 January
കുറഞ്ഞ നിരക്കില്‍ യാത്രാസ്കീമുമായി വിമാനക്കമ്പനി
കുറഞ്ഞ നിരക്കില്‍ യാത്രാസ്കീമുമായി വിമാനക്കമ്പനി. ഗോ എയറാണ് ആകര്‍ഷകമായ അടിസ്ഥാന നിരക്കുമായി രംഗത്തെത്തിയിരിക്കുന്നത്. 601 രൂപയ്ക്ക് വിമാനത്തില്‍ യാത്രചെയ്യാവുന്ന പ്രെമോഷണല്‍ സ്കീമാണുള്ളത്. ജനുവരി 31വരെയാണ് ബുക്കിംഗ് സാധ്യമാകുക.…
Read More » - 28 January
തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ടി സിദ്ധിഖ്
കോഴിക്കോട്: തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അംഗം ടി.സിദ്ധിഖ് രംഗത്ത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആര്യാടന് മുഹമ്മദിനുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍…
Read More » - 28 January
ശബരിമല അയ്യപ്പനെ അവഹേളിച്ചു പോസ്റ്റ്. അരുന്ധതിക്കെതിരെ പരാതി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ സ്വാമിയെ പരിഹസിച്ചു പോസ്ടിട്ട ഇടതു ആക്ടിവിസ്റ്റ് അരുന്ധതിക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി.ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ അയ്യപ്പനെ…
Read More » - 28 January
വിജിലന്‍സ് ജഡ്ജിയുടെ മാനസിക നില തെറ്റി: ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: വിജിലന്‍സ് ജഡ്ജിയുടെ മാനസിക നില തെറ്റിയതായി ഡീന്‍ കുര്യാക്കോസ്. അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ ജനകീയ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ഡീന്‍ കുര്യോക്കോസ് പ്രതികരിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട്…
Read More » - 28 January
മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിയ്ക്കും : വി.എസ്
തിരുവനന്തപുരം : സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇരുവരും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 28 January
ബാബുവിനെതിരായ ഉത്തരവിന് സ്റ്റേ
തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ. വിജിലന്‍സ് കോടതി അനാവശ്യ തിടുക്കം കാണിച്ചുവെന്നും, ദ്രുത പരിശോധന തുടരാമെന്നും ഹൈക്കോടതി. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി…
Read More » - 28 January
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ സ്ഥാനം രാജിവെച്ചു
ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ സ്ഥാനം രാജി വച്ചു. കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്. രാജികത്ത് സ്പീക്കര്‍ക്ക് കൈമാറി. ആത്മാഭിമനാമുള്ള…
Read More » - 28 January
പാസ്പോര്‍ട്ട് ഇനി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കും
ന്യൂഡല്‍ഹി : പാസ്പോര്‍ട്ട് ഇനി ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പുതിയ പരിഷ്കാരം. എന്നാല്‍ പാസ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കാന്‍ നാല് രേഖകള്‍ നല്‍കണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ…
Read More » - 28 January
പ്രവാസികളില്‍ നല്ലൊരു ശതമാനത്തിന്റെയും ഭാവി തുലാസ്സില്‍. എണ്ണവില താഴോട്ടു തന്നെ
പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോൾഡ് മാഞ്ചസിന്റെ പഠനം അനുസരിച്ച് പ്രവാസികളുടെ അവസ്ഥ പരുങ്ങലിൽ ആണെന്ന് സൂചനകൾ. ക്രൂഡ് ഓയിലിന്റെ വില കുറവ് വാൻ പ്രശ്നമായി പരിഗനിയ്ക്കപ്പെടുകയാണ്. ഇതോടെ…
Read More » - 28 January
ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ പൊതുരംഗത്ത് തുടരില്ല : മുഖ്യമന്ത്രി
കോഴിക്കോട് : സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു ശതമാനം എങ്കിലും സത്യമുണ്ടെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തു മാത്രമല്ല പൊതുരംഗത്തും തുടരില്ലെന്ന്…
Read More » - 28 January
മുഖ്യമന്ത്രിയ്ക്കും ആര്യാടനും എതിരെ എഫ്ഐ ആര്
സരിത എസ് നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കും ആര്യാടനും എതിരെ എഫ് ഐആര്‍ എടുക്കാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയെയുെ വൈദ്യുതി…
Read More » - 28 January
വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സരിത
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സരിത. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം കത്തുമാറ്റിയെഴുതിയതായി സരിത. കത്ത് മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി തന്റെ അമ്മയെ നേരിട്ട് വിളിച്ചതായും സരിത.…
Read More » - 28 January
മുഖ്യമന്ത്രിയുടെ രാജി: ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഉന്നയിച്ച…
Read More » - 28 January
ആറ്റിങ്ങല്‍ കൊല : പ്രതി ഷിജു അപകടനില തരണം ചെയ്തു
തിരുവനന്തപുരം : ആറ്റിങ്ങലില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശി ഷിജു(27) അപകടനില തരണം ചെയ്തു. കൊല്ലത്തെ ഒരു ലോഡ്ജില്‍ വച്ച് ഇന്നലെ…
Read More » - 28 January
ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നു : സരിത.എസ്.നായര്‍
കൊച്ചി : മുഖ്യമന്ത്രിക്കും ആര്യാടന് മുഹമ്മദിനും എതിരേ നല്കിയ മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍. രാവിലെ സോളാര്‍…
Read More » - 28 January
ഭീകരരെന്ന് സംശയം : ഇറാനിയന്‍ പാസ്പോര്‍ട്ടുമായി അഞ്ച് പേര് അറസ്റ്റില്‍
വിശാഖപട്ടണം : ഇറാനിയന്‍ പാസ്പോര്‍ട്ടുമായി സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ച് പേര് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണ് ഭീകരരെന്ന് കരുതുന്ന അഞ്ച് പേരെ പിടികൂടിയത്. സംഘത്തില്‍ ഒരു സ്ത്രീയും…
Read More » - 28 January
നാനൂറിലധികം ജീവന് രക്ഷാമരുന്നുകള്‍ ഇനിമുതല്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും
ന്യൂ ഡല്‍ഹി:ഇനി മുതല്‍ ജന്‍ ഔഷധി സ്റ്റോറുകളിലൂടെ 439 ജീവന് രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ജന്‍ ഔഷധി സ്കീം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.…
Read More » - 28 January
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക്: കര്‍ശന നടപടികളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വേഗത്തില്‍ നടപടിയെടുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുമായി പ്രധാനമന്ത്രി. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി പെന്ഷന് വെട്ടിക്കുറയ്ക്കുകയോ പുറത്താക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി വിവിധ വകുപ്പുകളുടെ…
Read More » - 28 January
മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം ശക്തം ; സുരക്ഷ വര്‍ദ്ധിപ്പിച്ചു
കോഴിക്കോട് : സോളാര്‍ കേസ് വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രി…
Read More » - 28 January
ജേക്കബ് തോമസിനും ടോമിന് ജെ.തച്ചങ്കരിക്കും നോട്ടീസ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനും എഡിജിപി ടോമിന് ജെ.തച്ചങ്കരിക്കും നോട്ടീസ്. ചീഫ് സെക്രട്ടറി ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. സര്‍വീസ് ചട്ടലംഘനത്തിന്റെ പേരിലാണ് ഇരുവര്‍ക്കും നോട്ടിസ്…
Read More »