News
- Mar- 2016 -9 March
2016 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. സൂര്യോദയത്തിലാണ് ഇന്ത്യയില്‍ ഗ്രഹണം നടക്കുക. പുലര്‍ച്ചെ 6.30…
Read More » - 9 March
വിജയ് മല്യയെപ്പോലുള്ളവര്‍ക്ക് കൊടുത്ത അവസാന നയാപൈസ വരെ പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചു പിടിക്കണം: ധനമന്ത്രി
വിജയ് മല്യക്കെതിരെ പൊതുമേഖലാ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബാങ്കുകള്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട്, മല്യക്ക് കൊടുത്ത അവസാന നയാപൈസ വരെ തിരിച്ചു പിടിക്കണമെന്ന്…
Read More » - 9 March
ലംബോര്‍ഗിനിയുടെ കാളക്കൂറ്റന്
ഈ മാസം ജനീവയില്‍ നടന്ന ഓട്ടോഷോയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ മോഡലുകളിലൊന്ന് ലംബോര്‍ഗിനിയുടെ സെന്റനേറിയോ ആയിരുന്നു. കമ്പനിയുടെ സ്ഥാപകനായ ഫെറുച്ചിയോ ലംബോര്‍ഗിനിയുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് സെന്റനേറിയോ എന്ന പേര്.…
Read More » - 8 March
ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുടെ വെടിയേറ്റ് മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി ശ്രീകുമാര്‍ നായര്‍ (62) ആണ് മരിച്ചത്. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവോണ്‍ ജില്ലയില്‍ പല്ലെമാഡി ഗ്രാമത്തിലെ…
Read More » - 8 March
മകന്റെ മുന്നിലിട്ട് കൂട്ടമാനഭംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി
ബംഗളൂരു: മുപ്പത്തഞ്ചുകാരിയെ മകന്റെ മുന്നലിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. ബംഗളൂരുവിലാണ് സംഭവം. പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്കി.…
Read More » - 8 March
പ്രധാനമന്ത്രിക്കായി കാണ്പൂര്കാരന് സന്ദീപ് സോണിയുടെ അമൂല്യസമ്മാനം
കാണ്പൂര്കാരന് സന്ദീപ് സോണിക്ക് ഇത് സ്വപ്നസാഫല്യമായിരുന്നു. സന്ദീപിന്റെ ദൈവീകമായ ഉദ്യമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അകമഴിഞ്ഞ സംതൃപ്തിയും. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയയ സന്ദീപ് ഒരു പത്രവിതരണക്കാരനും വിദഗ്ദ്ധനായ തച്ചനുമാണ്.…
Read More » - 8 March
തെറ്റ് ചൂണ്ടിക്കാണിച്ച ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്കിന്റെ സമ്മാനം
ബംഗളുരു: ലോഗ് ഇന്‍ സെക്ഷനിലെ വലിയൊരു തെറ്റ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്കിന്റെ സമ്മാനം പത്ത് ലക്ഷം രൂപ. ബംഗളുരുവില്‍നിന്നുള്ള ഹാക്കര്‍ ആനന്ദ് പ്രകാശിനാണ് ഫേസ്ബുക്ക് 15,000…
Read More » - 8 March
ശ്രീമതി ടീച്ചറുടെ ലോക്സഭാ പ്രസംഗം: സ്ത്രീകള്‍ക്ക് കിട്ടിയ അവസരത്തിന് നന്ദിയും സന്തോഷവും പ്രകടിപ്പിച്ച്
സ്ത്രീകളോടുള്ള സമീപനം വളരെ പോസിറ്റീവ് ആയിട്ടുള്ളതാണെന്നു സിപിഎം MP പി കെ ശ്രീമതി ടീച്ചര്‍ പാർലമെന്റില്‍ ഇന്ന് വിമൻസ് ഡേ സ്പെഷ്യൽ സെഷനിൽ പറഞ്ഞു. ലോകസഭയിൽ വനിതാംഗങ്ങൾക്ക്…
Read More » - 8 March
ഒരു ഗ്രാമം ദത്തെടുത്ത് ഇരുപത്തിനാലുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി
ബംഗളൂരു: ഇരുപത്തിനാലുകാരനായ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? നന്നായി പഠിക്കുക, ജോലി നേടുക, സമ്പാദിക്കുക. അല്ലേ..? എന്നാല്‍ രാഹുല്‍ പ്രസാദ് എന്ന വിദ്യാര്‍ത്ഥി ചെയ്തത്…
Read More » - 8 March
വീരേന്ദ്ര സെവാഗ് വിവേകമില്ലാത്തവനെന്ന് അക്തര്‍
ദില്ലി: വീരേന്ദ്ര സേവാഗ് വിവേകമില്ലാത്തവനാണെന്ന് മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അക്തര്‍ സെവാഗിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സേവാഗിനെപ്പോലുള്ള ഒരു മികച്ച…
Read More » - 8 March
എന്‍.ഡി.എ.യുടെ കേരള ഘടകത്തേയും ബി.ഡി.ജെ.എസിനേയും കുറിച്ച് വി.മുരളീധരന്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വവും ബി.ഡി.ജെ.എസും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. എന്‍.ഡി.എ.യുടെ കേരള ഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ വി.മുരളീധരന് പ്രസ്താവിച്ചു. മുന്നണിയില്‍…
Read More » - 8 March
ഏറെ വിവാദമുണ്ടാക്കിയ ടി. സിദ്ദിക്ക്-നസീമ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായി; തെരെഞ്ഞടുപ്പ് ലക്ഷ്യമിട്ടെന്ന് സൂചന
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിക്കും ഭാര്യ നസീമയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് കാട്ടി ഇരുവരുടെയും സംയുക്ത പ്രസ്താവന സിദ്ദിക്ക് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ്…
Read More » - 8 March
എന്‍സിഎഇആര്‍ ഇന്ത്യയിലെ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തിറക്കി
പ്രമുഖ സാമ്പത്തികരംഗ നിരീക്ഷകരരായ എന്‍സിഎഇആര്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളുടെ നിക്ഷേപസാധ്യതകളെ സംബന്ധിച്ച പട്ടിക പുറത്തിറക്കി. ഗുജറാത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്തിനു പിന്നില്‍ ഡല്‍ഹി, തമിഴ്നാട്, ആന്ധ്രാപ്രദേശ്,…
Read More » - 8 March
മുസാഫര്‍ നഗര്‍ കലാപം: പ്രചരിപ്പിച്ചതെല്ലാം നുണ;മാധ്യമങ്ങള്‍ക്ക് വിമര്‍ശനം
ലഖ്നൗ:മുസാഫര്‍ നഗറില്‍ മൂന്നുവര്‍ഷംമുമ്പ് ഉണ്ടായ വര്‍ഗ്ഗീയ കലാപം മാധ്യമങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചതാണ് . കലാപത്തില്‍ പ്രതിസ്ഥാനത്ത് ബി.ജെ.പി.യും സംഘപരിവാറും ആയിരുന്നു. പക്ഷെ ജസ്റ്റിസ് വിഷ്ണുസഹായ് നടത്തിയ അന്വേഷണത്തിന്റെ…
Read More » - 8 March
പണിമുടക്കിയ ട്രെയിന്‍, യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷന് വരെ തള്ളി
ബാര്‍മര്‍: ബൈക്കും കാറും തുടങ്ങി ബസുകള്‍ വരെ പണിമുടക്കിയാല്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കാറുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ബാര്‍മര്‍ കല്‍ക്ക എക്സ്പ്രസ് റെയില്‍ പാളത്തില്‍ കുടുങ്ങിയതോടെ…
Read More » - 8 March
വിജയ് മല്യക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട്; രാജ്യം വിടാതിരിക്കാന്‍ മുന്‍കരുതല്‍
ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ, ജസ്റ്റിസ് യു.യു ലളിത്…
Read More » - 8 March
സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ തെലുങ്കു നടന് ബാലകൃഷ്ണ വിവാദക്കുരുക്കില്‍
ഹൈദരാബാദ്: സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ തെലുങ്ക് നടനും എം.എല്‍.എയുമായ എന്‍.ബാലകൃഷ്ണക്കെതിരെ പോലീസില്‍ പരാതി. സാവിത്രി എന്ന തെലുങ്ക് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനിടയില്‍ നടത്തിയ…
Read More » - 8 March
പിണറായിക്കെതിരെ കെ.കെ രമ മത്സരിക്കും
കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ മല്സരത്തിനൊരുങ്ങുന്നു. പിണറായിയുടെ മണ്ഡലം പ്രഖ്യാപിക്കുന്നതിനു പിന്നാലെ രമയുടെ സ്ഥാനാര്‍ഥിത്വം…
Read More » - 8 March
മരുന്ന് മാഫിയയുടെ ഭീഷണി,മോഹനന് വൈദ്യര് ഇനി ചികില്‍സിക്കില്ല
ആലപ്പുഴ: വിഷമയമായ ലോകത്ത് നമുക്ക് ആരോഗ്യം സംരക്ഷിക്കാന്‍ സ്വയം കൃഷി ചെയ്യുക മാത്രമേ വഴിയുള്ളൂ എന്ന് ഓര്‍മിപ്പിച്ച പഠിപ്പിച്ച മോഹനന് വൈദ്യര് ഇനി ചികില്‍സിക്കില്ല. ഭക്ഷണത്തിലെ മായത്തിനെ…
Read More » - 8 March
തലയ്ക്ക് അടിയേറ്റ് കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ചൈന : തലയ്ക്ക് അടിയേറ്റ് കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. തലയ്ക്ക് ക്ഷതമേറ്റ് 8 മാസത്തോളമായി യുവതി കോമ അവസ്ഥയിലായിരുന്നു. യുവതിക്ക് അഞ്ച് നില…
Read More » - 8 March
വരുന്നു ഇന്ത്യയുടെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ടീം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് സംഘം ജൂണ്‍ 18-ന് ചുമതലയേല്‍ക്കും. എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹ അറിയിച്ചതാണ് ഇക്കാര്യം. പരിശീലനത്തിനുള്ള മൂന്ന് വനിതകള്‍ യുദ്ധവിമാനം…
Read More » - 8 March
വനിതകളുടെ സ്വപ്നങ്ങളിലൂടെ ഗൂഗിള്‍ ഡൂഡില്‍
ന്യുഡല്‍ഹി: അന്തര്‍ദേശീയ വനിത ദിനത്തില്‍ വനിതകളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കുന്ന വീഡിയോയുമായി ആഗോള ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ ഗൂഗിളിന്റെ ഡൂഡില്‍. ഏതാനും സ്ത്രീകള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കുവയ്ക്കുന്ന…
Read More » - 8 March
മെത്രാന് കായല്‍ നികത്തുന്നതിന് സ്റ്റേ
കൊച്ചി: മെത്രാന് കായല്‍ നികത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രദേശവാസി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Read More » - 8 March
സിസ്റ്റര്‍ സാലിയെ യെമനില്‍ നിന്ന് രക്ഷിച്ചതായി സുഷമാ സ്വരാജ്
ഇന്ത്യന്‍ മിഷനറി നെഴ്സുമാരെ കൊലപ്പെടുത്തുകയും മലയാളിയായ വൈദീകനെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ യെമനില്‍ നിന്ന് മദര്‍ സുപ്പീരിയര്‍ സാലിയെ കാണാതായിരുന്നു. കേരളത്തില്‍ നിന്നുള്ള അവരെ സുരക്ഷിതയാക്കി എന്ന്…
Read More » - 8 March
200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് പൈലറ്റിന്റെ ഭീഷണി സന്ദേശം ; കാരണം എന്താണെന്നറിയേണ്ടേ ?
റോം : 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭാര്യയ്ക്ക് പൈലറ്റിന്റെ ഭീഷണി സന്ദേശം. റോമില്‍ നിന്ന് ജപ്പാനിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് പൈലറ്റ് സന്ദേശം അയച്ചത്. ഭാര്യ തന്നെ…
Read More »