തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വവും ബി.ഡി.ജെ.എസും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. എന്‍.ഡി.എ.യുടെ കേരള ഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ പ്രസ്താവിച്ചു. മുന്നണിയില്‍ ബി.ഡി.ജെ.എസിനെ കൂടി ഉള്‍പ്പെടുത്തിയാവും മുന്നണി രൂപീകരിക്കുക. എന്‍.ഡി.എ.യുടെ കേരളഘടകത്തില്‍ കൂടുതല്‍ മുന്നണികള്‍ ഉണ്ടാവുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികരിച്ചു. നാളെ ഇരുനേതാക്കളും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തുമെന്ന് തെരഞ്ഞെടുപ്പു സമിതി കണ്‍വീനര്‍ കൂടിയായ വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments