ഇന്ത്യന്‍ മിഷനറി നെഴ്സുമാരെ കൊലപ്പെടുത്തുകയും മലയാളിയായ വൈദീകനെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ യെമനില്‍ നിന്ന് മദര്‍ സുപ്പീരിയര്‍ സാലിയെ കാണാതായിരുന്നു. കേരളത്തില്‍ നിന്നുള്ള അവരെ സുരക്ഷിതയാക്കി എന്ന് സുഷമാ സ്വരാജ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നു.ഇന്ത്യ ഫാദര്‍ ടോമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സുഷമാ സ്വരാജ് അറിയിച്ചത്. അന്നത്തെ സംഭവത്തില്‍ ഫാദര്‍ ടോമും മിസ്സിംഗ് ആയിരുന്നു.
Sister Sally has been evacuated from Yemen.
— Sushma Swaraj (@SushmaSwaraj) March 7, 2016
Post Your Comments