News
- Mar- 2016 -8 March
മരുന്ന് മാഫിയയുടെ ഭീഷണി,മോഹനന് വൈദ്യര് ഇനി ചികില്‍സിക്കില്ല
ആലപ്പുഴ: വിഷമയമായ ലോകത്ത് നമുക്ക് ആരോഗ്യം സംരക്ഷിക്കാന്‍ സ്വയം കൃഷി ചെയ്യുക മാത്രമേ വഴിയുള്ളൂ എന്ന് ഓര്‍മിപ്പിച്ച പഠിപ്പിച്ച മോഹനന് വൈദ്യര് ഇനി ചികില്‍സിക്കില്ല. ഭക്ഷണത്തിലെ മായത്തിനെ…
Read More » - 8 March
തലയ്ക്ക് അടിയേറ്റ് കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ചൈന : തലയ്ക്ക് അടിയേറ്റ് കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. തലയ്ക്ക് ക്ഷതമേറ്റ് 8 മാസത്തോളമായി യുവതി കോമ അവസ്ഥയിലായിരുന്നു. യുവതിക്ക് അഞ്ച് നില…
Read More » - 8 March
വരുന്നു ഇന്ത്യയുടെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ടീം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് സംഘം ജൂണ്‍ 18-ന് ചുമതലയേല്‍ക്കും. എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹ അറിയിച്ചതാണ് ഇക്കാര്യം. പരിശീലനത്തിനുള്ള മൂന്ന് വനിതകള്‍ യുദ്ധവിമാനം…
Read More » - 8 March
വനിതകളുടെ സ്വപ്നങ്ങളിലൂടെ ഗൂഗിള്‍ ഡൂഡില്‍
ന്യുഡല്‍ഹി: അന്തര്‍ദേശീയ വനിത ദിനത്തില്‍ വനിതകളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കുന്ന വീഡിയോയുമായി ആഗോള ഇന്റര്‍നെറ്റ് സേര്‍ച്ച് കമ്പനിയായ ഗൂഗിളിന്റെ ഡൂഡില്‍. ഏതാനും സ്ത്രീകള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ പങ്കുവയ്ക്കുന്ന…
Read More » - 8 March
മെത്രാന് കായല്‍ നികത്തുന്നതിന് സ്റ്റേ
കൊച്ചി: മെത്രാന് കായല്‍ നികത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രദേശവാസി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Read More » - 8 March
സിസ്റ്റര്‍ സാലിയെ യെമനില്‍ നിന്ന് രക്ഷിച്ചതായി സുഷമാ സ്വരാജ്
ഇന്ത്യന്‍ മിഷനറി നെഴ്സുമാരെ കൊലപ്പെടുത്തുകയും മലയാളിയായ വൈദീകനെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ യെമനില്‍ നിന്ന് മദര്‍ സുപ്പീരിയര്‍ സാലിയെ കാണാതായിരുന്നു. കേരളത്തില്‍ നിന്നുള്ള അവരെ സുരക്ഷിതയാക്കി എന്ന്…
Read More » - 8 March
200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് പൈലറ്റിന്റെ ഭീഷണി സന്ദേശം ; കാരണം എന്താണെന്നറിയേണ്ടേ ?
റോം : 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭാര്യയ്ക്ക് പൈലറ്റിന്റെ ഭീഷണി സന്ദേശം. റോമില്‍ നിന്ന് ജപ്പാനിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് പൈലറ്റ് സന്ദേശം അയച്ചത്. ഭാര്യ തന്നെ…
Read More » - 8 March
വീഡിയോ:വനിതാ ദിനത്തില്‍ എല്ലാരെയും ഞെട്ടിച്ചു വനിതാ എം പി പാര്‍ലമെന്റില്‍
ബീഹാര്‍ എം പി പപ്പുയാദവിന്റെ ഭാര്യയും കോണ്‍ഗ്രസ് എം പിയുമായ രാജനീത് രഞ്ജന്‍ ആണ് പുരുഷന്മാര് പോലും സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഹാര്‍ലിയില്‍ പാര്‍ലമെന്റില്‍ എത്തിയത്. നീലനിറത്തിലുള്ള പാന്‍സും…
Read More » - 8 March
ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകി അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകി അറസ്റ്റില്‍. ഗുരുവായൂര്‍ വല്ലശേരി സ്വദേശിനി ശാശ്വതി(36) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി…
Read More » - 8 March
വീഡിയോ:ഹൈവേയില്‍ ട്രക്കിന് മുകളില്‍ കയറി യുവതിയുടെ നഗ്ന നൃത്തം
ഹൂസ്റ്റണില്‍ ഹൈവേയില്‍ ട്രക്ക് നിര്‍ത്തി അതിന് മുകളില്‍ കയറി യുവതിയുടെ നഗ്ന നൃത്തം. ട്രക്കിലെത്തിയ യുവതി രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുവില്‍ ട്രക്ക് നിര്‍ത്തി…
Read More » - 8 March
ബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു
ബര്‍ഹാംപൂര്‍ : ബംഗാളില്‍ മുര്‍ശിദാബാദ് ജില്ലയില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ആസാദ് ഷെയ്ഖ്…
Read More » - 8 March
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് മുസ്ലീംലീഗ് അധ്യാപക സംഘടന നേതാവ്
കോട്ടയം: എം.ജി സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനെതിരെ പീഡനശ്രമത്തിന് പരാതി. സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിലെ അധ്യാപകനായ മുഹമ്മദ് മുസ്തഫക്കെതിരെയാണ് ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും വൈസ് ചാന്‍സലര്‍ക്ക്…
Read More » - 8 March
വനിതാദിനത്തിലും സ്ത്രീകള്‍ക്ക് ‘സുരക്ഷയില്ല’ ഡല്‍ഹിയില്‍ പതിനഞ്ചുകാരിക്ക് നേരെ യുവാവിന്റെ പ്രതികാരം
ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡല്‍ഹിയിലെ ഗൗതംബുദ്ദ നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍…
Read More » - 8 March
മരിയ ഷറപ്പോവയ്ക്ക് ഇനി താത്ക്കാലിക വിശ്രമം..
ലോസ് ആഞ്ചല്‍സ്: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഇന്റര്‍നാഷ്ണല്‍ ടെന്നീസ് ഫെഡറേഷന് താത്കാലികമായി സസ്പെന്റ് ചെയ്തു. നിരോധിക്കപ്പെട്ട…
Read More » - 8 March
ജയരാജന് സി.ബി.ഐ കസ്റ്റഡിയില്‍
പി.ജയരാജനെ മൂന്ന് ദിവസത്തേയ്ക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
Read More » - 8 March
ഇന്ന് ലോക വനിതാ ദിനം,സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച 3 സ്ത്രീകളെക്കുറിച്ച് ഒരു അവലോകനം
സുജാത ഭാസ്കര്‍ ഇന്ന് ലോക വനിതാ ദിനം.ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും…
Read More » - 8 March
വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി : വനിതാ സംരംഭകര്‍ക്കായ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി. ഗ്രാമീണ മേഖലകളില്‍ നിന്നുളള സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിറ്റഴിക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ വേദിയായ ”മഹിള…
Read More » - 8 March
സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദേല്‍ അല്‍-ജുബൈര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച…
Read More » - 8 March
സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി
കണ്ണൂര്‍ : ചൊക്ലിയില്‍ സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി. സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു ബി.ജെ.പി പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനെയാണ് വെട്ടിയത്.…
Read More » - 8 March
ഇന്ത്യയുടെ ആറാം ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം ഈ മാസം 10ന്
ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹശൃംഖലയിലെ ആറാമത്തെ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്.1 എഫുമായി പി.എസ്.എല്‍.വി.സി -32 മാര്‍ച്ച് 10 ന് കുതിച്ചുയരും. ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ശ്രീഹരിക്കോട്ടയിലെ…
Read More » - 8 March
ഒരു സെന്റിന് വേണ്ടി ദുരിതവും പേറി ഒരു ജന്മം
ഇത് സുലോചനയമ്മ.സെക്രട്ടറിയേറ്റ് മുന്പില് കുടില്‍കെട്ടിയും പട്ടിണി കിടന്നും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിയ്ക്കുന്നവരില് നിന്നുമാറി ഒരു മരത്തിന്റെ ഇത്തിരിവട്ടത്തണലില് നീതിയ്ക്ക് വേണ്ടി കാത്തുകിടക്കുന്ന…
Read More » - 8 March
കേരള മത്സ്യ വിപണി കീഴടക്കി ഒമാന്‍ ചാള
കൊച്ചി : കേരള മത്സ്യ വിപണി കീഴടക്കി ഒമാന്‍ ചാള. സംസ്ഥാനത്ത് കടല്‍ മത്സ്യക്ഷാമം രൂക്ഷമായതോടെയാണ് ഒമാന്‍ ചാള വിപണി കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ നിന്ന്…
Read More » - 8 March
വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കഴക്കൂട്ടം : ടെക്ക്നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ താമസിക്കുന്ന വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം. ഇതുമായി ബന്ധപ്പെട്ട കേസില്‍ ടെക്ക്നോപാര്‍ക്ക് ക്ലബ്ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് നെല്ലനാട് സബര്‍മതി ലെയ്നില്‍…
Read More » - 8 March
ലോകവനിതാദിനത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിന്ന് സാന്ഫ്രാന്സിസ്ക്കോയിലേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് കൗതുകകരമായ ഈ വനിതാ പ്രാതിനിധ്യം.രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനാറ് വനിതാജീവനക്കാരാണുള്ളത്. മാര്‍ച്ച് ആറിന് പുറപ്പെട്ട വിമാനം…
Read More » - 8 March
കൊട്ടാരക്കര പോലീസ് സ്റ്റേഷന് നേരെ ആക്രമണം
കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കല്ലേറില്‍ കൊട്ടാരക്കര സി.ഐ റജിമോന്‍ ഉള്‍പ്പടെ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന് വളപ്പില്‍ നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും അക്രമികള്‍…
Read More »