News
- Mar- 2016 -19 March
“സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും തുര്‍ക്കിയില്‍ യാതൊരു വിലയും ഇല്ല”: പ്രസിഡന്റ് എര്ദൊഗാന്
പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരെ തീവ്രവാദികളാക്കി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തുര്‍ക്കിയില്‍ “സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും” യാതൊരു വിലയുമില്ലെന്ന് പ്രസിഡന്റ് റെസെപ് തയ്യിപ് എര്ദൊഗാന് പറഞ്ഞു. പോലീസ് റെയ്ഡുകളില്…
Read More » - 19 March
അരിവിലയില്‍ ഇടിവ് ഇന്ത്യക്കാര്‍ക്ക് ആശ്വാസം
ജിദ്ദ : സൗദിയില്‍ അരി വില 37 ശതമാനത്തോളം കുറഞ്ഞു. ഇന്ത്യയില്‍ അരിക്കുണ്ടായ വിലക്കുറവാണ് സൗദിയിലും വില കുറയാന്‍ കാരണം. എണ്ണവിലയിലെ മാറ്റവും വിലക്കുറവിന് കാരണമായിട്ടുണ്ട്. സൗദികള്‍ക്ക്…
Read More » - 19 March
പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
ബ്രസല്‍സ്: 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ബ്രസല്‍സില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലാം…
Read More » - 19 March
ലോകമെമ്പാടും ഇന്ന്് ഭൗമമണിക്കൂര്‍ ആചരണം
ന്യൂഡല്‍ഹി : ആഗോള താപനത്തേയും കാലാവസ്ഥാവ്യതിയാനത്തേയും പ്രതിരോധിക്കാന്‍ ഇന്ന് ലോകമെമ്പാടും ഭൗമമണിക്കൂര്‍ അചരിക്കും. ഇതിന്റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന് വരെ ഒരു മണിക്കൂര്‍…
Read More » - 18 March
പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം; എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു
രാജ്കോട്ട്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ എട്ട് കര്‍ഷകര്‍ കീടനാശിനി കഴിച്ചു. വിഷം കഴിച്ചവരില്‍ ഒരാള്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. രാജ്കോട്ടില്‍ പശുവിനെ…
Read More » - 18 March
ഏതാനും നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു
ന്യൂഡല്‍ഹി: സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചു. പിപിഎഫ്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫിസ് നിക്ഷേപത്തിനുള്ള പലിശ, സുകന്യ സമൃദ്ധി യോജന,…
Read More » - 18 March
ജാമ്യം ലഭിച്ച ഉമര്‍ ഖാലിദും, അനിര്‍ബന്‍ ഭട്ടാചാര്യയും ഒളിംപിക്സ് ഹീറോകളല്ല: അനുപം ഖേര്‍
ന്യൂഡല്‍ഹി: ഇന്ന് കോടതിയില്‍ നിന്ന് ഉപാധികളോടെ രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ഒളിമ്പിക്സ് ഹീറോകളല്ലെന്ന് മുതിര്‍ന്ന ബോളിവുഡ് നടന് അനുപം…
Read More » - 18 March
വിജയ് മല്ല്യയെ കുടുക്കാന്‍ തന്ത്രങ്ങളുമായി എന്‍ഫോഴ്സ്മെന്റ്
മല്ല്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് തേര്‍ഡ് പാര്‍ട്ടി റൈറ്റ്സ് ഉണ്ടാക്കി തങ്ങളുടെ ബാധ്യതകള്‍ ഒഴിവാക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക്, സെബി എന്നിവരുടെ സഹായം തേടുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്…
Read More » - 18 March
ഗീലാനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലില്‍ കഴിയുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പൊഫ്രസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ് എ.ആര് ഗീലാനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.…
Read More » - 18 March
എന്താണ് ക്ളോര്പിരിഫോസ് കീടനാശിനി
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണ കാരണം ക്ളോര്പിരിഫോസ് എന്ന കീടനാശിനിയുടെ ശരീരത്തിനുള്ളില്‍ ചെന്നതാകാമെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ളോര്‍പിറിഫോസ് എന്നത് ഓര്‍ഗനോ ഫോസ്ഫറസ് സംയുക്തമാണ്. ഇത്…
Read More » - 18 March
എല്ലാം നിഷേധിച്ച്, ദേശസ്നേഹം പ്രഘോഷിച്ച് കനയ്യ കുമാര്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍
അഫ്സല് ഗുരുവിനെ തള്ളിപ്പറഞ്ഞ്, കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിയൂന്നിപ്പറഞ്ഞ്, സൈനികരെ പുകഴ്ത്തി ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ കനയ്യകുമാര്‍ തന്റെ പ്രസംഗപാടവം തെളിയിച്ചു. പാക്കിസ്ഥാന്-അനുകൂല, കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള…
Read More » - 18 March
ഉത്തരാഖണ്ടില്‍ കോണ്‍ഗ്രസില്‍ ഭരണ പ്രതിസന്ധി
ഉത്തരാഖണ്ടില്‍ മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാലുമാറിയതോടെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്മെന്റ് പ്രതിസന്ധിയിലായി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അരുണാചല്‍പ്രദേശില്‍ അരങ്ങേറിയതുപോലുള്ള രാഷ്ട്രീയ…
Read More » - 18 March
മോദി അധികാരത്തിലെത്തുമെന്ന് ഫ്രഞ്ച് പ്രവാചകന് പ്രവചിച്ചിരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലേറുമെന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ലോകപ്രശസ്ത ഫ്രഞ്ച് പ്രവാചകന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി…
Read More » - 18 March
പൂജ്യത്തിന്റെ നോട്ടുകള്‍ വരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ അഴിമതിക്ക് മൂക്കുകയറിടാന്‍ പുതിയ പരീക്ഷണം. അഴിമതിക്കെതിരായ പോരാട്ടഭാഗമായി പൂജ്യത്തിന്റെ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. ‘ഫിഫ്ത് പില്ലര്‍’ എന്ന സംഘടനയാണ് നോട്ടുകള്‍ പുറത്തിറക്കിയത്. ഈ…
Read More » - 18 March
ഐ.എസ് റിക്രൂട്ട്മെന്റ് യുവാവിനു തടവ്ശിക്ഷ
ന്യൂയോര്‍ക്ക്: ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് സ്വദേശിക്ക് യു.എസ് കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ കുറ്റത്തിന് ലഭിക്കുന്ന ഏറ്റവും ദീര്‍ഘിച്ച…
Read More » - 18 March
വിദ്യാര്‍ത്ഥികള്‍ “ഒസാമാ രക്തസാക്ഷിദിനം” ആച്ചരിച്ചാല് എന്തുചെയ്യും എന്നു വ്യക്തമാക്കി പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ്
വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ “ഒസാമാ ബിന്‍-ലാദന് രക്തസാക്ഷിദിനം” ആച്ചരിച്ചാലും നടപടിയൊന്നും എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റഫര്‍ എല്‍ എയ്സ്ഗ്രബര്‍ വ്യക്തമാക്കി. “ഞങ്ങള്‍ അത്തരം പ്രവര്‍ത്തികളെ…
Read More » - 18 March
കളിക്കിടെ രണ്ടു വയസ്സുകാരന് വാഷിങ് മെഷീനില്‍ കുടുങ്ങി
ബെംഗളൂരു: കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപെടുത്തി. വാഷിങ് മെഷീന് വെട്ടിപ്പൊളിച്ചാണ് കുട്ടിയെ രക്ഷപെടുത്തിയത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലാണ് സംഭവം. വീട്ടുജോലിയിലായിരുന്ന അമ്മ കുഞ്ഞിനെ തിരഞ്ഞപ്പോഴാണ്…
Read More » - 18 March
സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഇനി ഗവര്‍ണറും മുഖ്യമന്ത്രിമാരും
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും വകുപ്പ് മന്ത്രിമാരുടേയും ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന 2015ല്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ്…
Read More » - 18 March
ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജാമ്യം ലഭിച്ചു. പട്യാല ഹൗസ് കോടതിയാണ് ഇരുവര്‍ക്കും…
Read More » - 18 March
പര്‍വേസ് മുഷറഫ് പാകിസ്താന് വിട്ടു
ഇസ്ലാമാബാദ് : മൂന്ന് വര്‍ഷമായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടു. പാകിസ്താനില്‍ നിന്ന് ദുബൈയിലേക്കാണ് മുഷറഫ്…
Read More » - 18 March
ഇന്ദ്രനീലക്കള്ളന് സന്യാസി
ചരിത്രത്താളുകളില്‍ ഇടംനേടിയ ‘ഇന്ദ്രനീല കളവി’ന്റെ കേന്ദ്രബിന്ദുവും തായ്ലന്റുകാരനുമായ കള്ളന് ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് സന്യാസിയായി. ‘ബ്ലൂ ഡയമണ്ട് അഫയര്‍’ എന്ന പേരില്‍ സൗദി അറേബ്യയും തായ്ലന്റും തമ്മില്‍…
Read More » - 18 March
സ്വവര്‍ഗ രതി; നിലപാട് വ്യക്തമാക്കി ആര്.എസ്.എസ്
ന്യൂഡല്‍ഹി: സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് ആര്.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബളേ. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് ദത്തത്രേയ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരെ ബാധിക്കാത്തിടത്തോളംഅത് കുറ്റകരമല്ല.…
Read More » - 18 March
വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസിന്റെ വില കുറയ്ക്കുന്നു
ന്യൂ ഡല്‍ഹി: വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതായതോടെ അടിസ്ഥാനവില കുറച്ച് വീണ്ടും ലേലം നടത്താനൊരുങ്ങുകയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം. അടിസ്ഥാനവിലയായ 150 കോടി…
Read More » - 18 March
ഫേസ്ബുക്കില്‍ മന്ത്രിയുടേയും എം.എല്‍.എയുടേയും വാക്ക്പോര്
തിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തിലെ ചേരിതിരിവ് ഫേസ്ബുക്കിലൂടെയുള്ള ഏറ്റുമുട്ടലായി മാറുന്നു. കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപനും റവന്യുമന്ത്രി അടൂര്‍ പ്രകാശുമാണ് ഫേസ്ബുക്കിലൂടെ ഏറ്റുുമുട്ടുന്നത്. മന്ത്രിസഭയിലെ ബിജു രമേശിന്റെ പുതിയ…
Read More » - 18 March
ദോഹയിലെ മരുന്ന് നിരോധനം : മലയാളികള്‍ ആശങ്കയില്‍
ദോഹ: ഖത്തറിലേക്ക് മരുന്നുമായി വന്ന നിരവധി ഇന്ത്യക്കാര്‍ പിടിയിലായ സാഹചര്യത്തില്‍ ആളുകളെ ബോധവല്‍ക്കരിക്കാനായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ വേണ്ടി…
Read More »